×

അപ്പോള്‍ അവന്‍റെ പ്രാര്‍ത്ഥന തന്‍റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന് അവന്‍ തട്ടിത്തിരിച്ചുകളയുകയും 12:34 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:34) ayat 34 in Malayalam

12:34 Surah Yusuf ayat 34 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 34 - يُوسُف - Page - Juz 12

﴿فَٱسۡتَجَابَ لَهُۥ رَبُّهُۥ فَصَرَفَ عَنۡهُ كَيۡدَهُنَّۚ إِنَّهُۥ هُوَ ٱلسَّمِيعُ ٱلۡعَلِيمُ ﴾
[يُوسُف: 34]

അപ്പോള്‍ അവന്‍റെ പ്രാര്‍ത്ഥന തന്‍റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന് അവന്‍ തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ

❮ Previous Next ❯

ترجمة: فاستجاب له ربه فصرف عنه كيدهن إنه هو السميع العليم, باللغة المالايا

﴿فاستجاب له ربه فصرف عنه كيدهن إنه هو السميع العليم﴾ [يُوسُف: 34]

Abdul Hameed Madani And Kunhi Mohammed
appeal avanre prart'thana tanre raksitav svikarikkukayum avarute kutantram avanil ninn avan tattittiriccukalayukayum ceytu. tirccayayum avan ellam kelkkunnavanum kanunnavanumatre
Abdul Hameed Madani And Kunhi Mohammed
appēāḷ avanṟe prārt'thana tanṟe rakṣitāv svīkarikkukayuṁ avaruṭe kutantraṁ avanil ninn avan taṭṭittiriccukaḷayukayuṁ ceytu. tīrccayāyuṁ avan ellāṁ kēḷkkunnavanuṁ kāṇunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appeal avanre prart'thana tanre raksitav svikarikkukayum avarute kutantram avanil ninn avan tattittiriccukalayukayum ceytu. tirccayayum avan ellam kelkkunnavanum kanunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
appēāḷ avanṟe prārt'thana tanṟe rakṣitāv svīkarikkukayuṁ avaruṭe kutantraṁ avanil ninn avan taṭṭittiriccukaḷayukayuṁ ceytu. tīrccayāyuṁ avan ellāṁ kēḷkkunnavanuṁ kāṇunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അപ്പോള്‍ അവന്‍റെ പ്രാര്‍ത്ഥന തന്‍റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന് അവന്‍ തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ
Muhammad Karakunnu And Vanidas Elayavoor
addehattinre prarthana nathan svikariccu. addehattilninn avarute kutantratte avan tattimarri. allahu ellam kelkkunnavanum ariyunnavanuman
Muhammad Karakunnu And Vanidas Elayavoor
addēhattinṟe prārthana nāthan svīkariccu. addēhattilninn avaruṭe kutantratte avan taṭṭimāṟṟi. allāhu ellāṁ kēḷkkunnavanuṁ aṟiyunnavanumāṇ
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹത്തിന്റെ പ്രാര്‍ഥന നാഥന്‍ സ്വീകരിച്ചു. അദ്ദേഹത്തില്‍നിന്ന് അവരുടെ കുതന്ത്രത്തെ അവന്‍ തട്ടിമാറ്റി. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek