×

നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്‍റെ 12:9 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:9) ayat 9 in Malayalam

12:9 Surah Yusuf ayat 9 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 9 - يُوسُف - Page - Juz 12

﴿ٱقۡتُلُواْ يُوسُفَ أَوِ ٱطۡرَحُوهُ أَرۡضٗا يَخۡلُ لَكُمۡ وَجۡهُ أَبِيكُمۡ وَتَكُونُواْ مِنۢ بَعۡدِهِۦ قَوۡمٗا صَٰلِحِينَ ﴾
[يُوسُف: 9]

നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്‍റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും. അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായികഴിയുകയും ചെയ്യാം. എന്ന് അവര്‍ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ)

❮ Previous Next ❯

ترجمة: اقتلوا يوسف أو اطرحوه أرضا يخل لكم وجه أبيكم وتكونوا من بعده, باللغة المالايا

﴿اقتلوا يوسف أو اطرحوه أرضا يخل لكم وجه أبيكم وتكونوا من بعده﴾ [يُوسُف: 9]

Abdul Hameed Madani And Kunhi Mohammed
ninnal yusuphine keannukalayuka. allenkil valla bhupradesattum avane (keantupeayi) ittekkuka. enkil ninnalute pitavinre mukham ninnalkk olinn kittum. atin sesam ninnalkk nalla alukalayikaliyukayum ceyyam. enn avar paranna sandarbham (srad'dheyamatre)
Abdul Hameed Madani And Kunhi Mohammed
niṅṅaḷ yūsuphine keānnukaḷayuka. alleṅkil valla bhūpradēśattuṁ avane (keāṇṭupēāyi) iṭṭēkkuka. eṅkil niṅṅaḷuṭe pitāvinṟe mukhaṁ niṅṅaḷkk oḻiññ kiṭṭuṁ. atin śēṣaṁ niṅṅaḷkk nalla āḷukaḷāyikaḻiyukayuṁ ceyyāṁ. enn avar paṟañña sandarbhaṁ (śrad'dhēyamatre)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal yusuphine keannukalayuka. allenkil valla bhupradesattum avane (keantupeayi) ittekkuka. enkil ninnalute pitavinre mukham ninnalkk olinn kittum. atin sesam ninnalkk nalla alukalayikaliyukayum ceyyam. enn avar paranna sandarbham (srad'dheyamatre)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ yūsuphine keānnukaḷayuka. alleṅkil valla bhūpradēśattuṁ avane (keāṇṭupēāyi) iṭṭēkkuka. eṅkil niṅṅaḷuṭe pitāvinṟe mukhaṁ niṅṅaḷkk oḻiññ kiṭṭuṁ. atin śēṣaṁ niṅṅaḷkk nalla āḷukaḷāyikaḻiyukayuṁ ceyyāṁ. enn avar paṟañña sandarbhaṁ (śrad'dhēyamatre)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ വല്ല ഭൂപ്രദേശത്തും അവനെ (കൊണ്ടുപോയി) ഇട്ടേക്കുക. എങ്കില്‍ നിങ്ങളുടെ പിതാവിന്‍റെ മുഖം നിങ്ങള്‍ക്ക് ഒഴിഞ്ഞ് കിട്ടും. അതിന് ശേഷം നിങ്ങള്‍ക്ക് നല്ല ആളുകളായികഴിയുകയും ചെയ്യാം. എന്ന് അവര്‍ പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമത്രെ)
Muhammad Karakunnu And Vanidas Elayavoor
ninnal yusuphine keannukalayuka. allenkil etenkilum oritatt keantupeayi talluka. ateate pitavinre atuppam ninnalkku matramayi kittum. atinu sesam ninnalkk nallavarayittirukayum ceyyam.”
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ yūsuphine keānnukaḷayuka. alleṅkil ēteṅkiluṁ oriṭatt keāṇṭupēāyi taḷḷuka. atēāṭe pitāvinṟe aṭuppaṁ niṅṅaḷkku mātramāyi kiṭṭuṁ. atinu śēṣaṁ niṅṅaḷkk nallavarāyittīrukayuṁ ceyyāṁ.”
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ യൂസുഫിനെ കൊന്നുകളയുക. അല്ലെങ്കില്‍ ഏതെങ്കിലും ഒരിടത്ത് കൊണ്ടുപോയി തള്ളുക. അതോടെ പിതാവിന്റെ അടുപ്പം നിങ്ങള്‍ക്കു മാത്രമായി കിട്ടും. അതിനു ശേഷം നിങ്ങള്‍ക്ക് നല്ലവരായിത്തീരുകയും ചെയ്യാം.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek