×

നിങ്ങള്‍ എന്‍റെ ഈ കുപ്പായം കൊണ്ട് പോയിട്ട് എന്‍റെ പിതാവിന്‍റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം 12:93 Malayalam translation

Quran infoMalayalamSurah Yusuf ⮕ (12:93) ayat 93 in Malayalam

12:93 Surah Yusuf ayat 93 in Malayalam (المالايا)

Quran with Malayalam translation - Surah Yusuf ayat 93 - يُوسُف - Page - Juz 13

﴿ٱذۡهَبُواْ بِقَمِيصِي هَٰذَا فَأَلۡقُوهُ عَلَىٰ وَجۡهِ أَبِي يَأۡتِ بَصِيرٗا وَأۡتُونِي بِأَهۡلِكُمۡ أَجۡمَعِينَ ﴾
[يُوسُف: 93]

നിങ്ങള്‍ എന്‍റെ ഈ കുപ്പായം കൊണ്ട് പോയിട്ട് എന്‍റെ പിതാവിന്‍റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. നിങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും കൊണ്ട് നിങ്ങള്‍ എന്‍റെ അടുത്ത് വരുകയും ചെയ്യുക

❮ Previous Next ❯

ترجمة: اذهبوا بقميصي هذا فألقوه على وجه أبي يأت بصيرا وأتوني بأهلكم أجمعين, باللغة المالايا

﴿اذهبوا بقميصي هذا فألقوه على وجه أبي يأت بصيرا وأتوني بأهلكم أجمعين﴾ [يُوسُف: 93]

Abdul Hameed Madani And Kunhi Mohammed
ninnal enre i kuppayam keant peayitt enre pitavinre mukhatt ittukeatukkuka. enkil addeham kalcayullavanayittirum. ninnalute muluvan kutumbangannaleyum keant ninnal enre atutt varukayum ceyyuka
Abdul Hameed Madani And Kunhi Mohammed
niṅṅaḷ enṟe ī kuppāyaṁ keāṇṭ pēāyiṭṭ enṟe pitāvinṟe mukhatt iṭṭukeāṭukkuka. eṅkil addēhaṁ kāḻcayuḷḷavanāyittīruṁ. niṅṅaḷuṭe muḻuvan kuṭumbāṅgaṅṅaḷeyuṁ keāṇṭ niṅṅaḷ enṟe aṭutt varukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal enre i kuppayam keant peayitt enre pitavinre mukhatt ittukeatukkuka. enkil addeham kalcayullavanayittirum. ninnalute muluvan kutumbangannaleyum keant ninnal enre atutt varukayum ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ enṟe ī kuppāyaṁ keāṇṭ pēāyiṭṭ enṟe pitāvinṟe mukhatt iṭṭukeāṭukkuka. eṅkil addēhaṁ kāḻcayuḷḷavanāyittīruṁ. niṅṅaḷuṭe muḻuvan kuṭumbāṅgaṅṅaḷeyuṁ keāṇṭ niṅṅaḷ enṟe aṭutt varukayuṁ ceyyuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ എന്‍റെ ഈ കുപ്പായം കൊണ്ട് പോയിട്ട് എന്‍റെ പിതാവിന്‍റെ മുഖത്ത് ഇട്ടുകൊടുക്കുക. എങ്കില്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. നിങ്ങളുടെ മുഴുവന്‍ കുടുംബാംഗങ്ങളെയും കൊണ്ട് നിങ്ങള്‍ എന്‍റെ അടുത്ത് വരുകയും ചെയ്യുക
Muhammad Karakunnu And Vanidas Elayavoor
ninnal enre i kuppayavumayi peavuka. ennittat enre pitavinre mukhatt ittukeatukkuka. appeal addeham kalcayullavanayittirum. pinne ninnal ninnalute ella kutumbakkareyunkeant enreyatutt varika.”
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ enṟe ī kuppāyavumāyi pēāvuka. enniṭṭat enṟe pitāvinṟe mukhatt iṭṭukeāṭukkuka. appēāḷ addēhaṁ kāḻcayuḷḷavanāyittīruṁ. pinne niṅṅaḷ niṅṅaḷuṭe ellā kuṭumbakkāreyuṅkeāṇṭ enṟeyaṭutt varika.”
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ എന്റെ ഈ കുപ്പായവുമായി പോവുക. എന്നിട്ടത് എന്റെ പിതാവിന്റെ മുഖത്ത് ഇട്ടുകൊടുക്കുക. അപ്പോള്‍ അദ്ദേഹം കാഴ്ചയുള്ളവനായിത്തീരും. പിന്നെ നിങ്ങള്‍ നിങ്ങളുടെ എല്ലാ കുടുംബക്കാരെയുംകൊണ്ട് എന്റെയടുത്ത് വരിക.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek