×

അലിഫ് ലാം മീം റാ. വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് 13:1 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:1) ayat 1 in Malayalam

13:1 Surah Ar-Ra‘d ayat 1 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 1 - الرَّعد - Page - Juz 13

﴿الٓمٓرۚ تِلۡكَ ءَايَٰتُ ٱلۡكِتَٰبِۗ وَٱلَّذِيٓ أُنزِلَ إِلَيۡكَ مِن رَّبِّكَ ٱلۡحَقُّ وَلَٰكِنَّ أَكۡثَرَ ٱلنَّاسِ لَا يُؤۡمِنُونَ ﴾
[الرَّعد: 1]

അലിഫ് ലാം മീം റാ. വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാകുന്നു. പക്ഷെ, ജനങ്ങളിലധികപേരും വിശ്വസിക്കുന്നില്ല

❮ Previous Next ❯

ترجمة: المر تلك آيات الكتاب والذي أنـزل إليك من ربك الحق ولكن أكثر, باللغة المالايا

﴿المر تلك آيات الكتاب والذي أنـزل إليك من ربك الحق ولكن أكثر﴾ [الرَّعد: 1]

Abdul Hameed Madani And Kunhi Mohammed
aliph lam mim ra. vedagranthattile vacanannalatre ava. ninre raksitavinkal ninn ninakk avatarippikkappettittullat satyamakunnu. pakse, janannaliladhikaperum visvasikkunnilla
Abdul Hameed Madani And Kunhi Mohammed
aliph lāṁ mīṁ ṟā. vēdagranthattile vacanaṅṅaḷatre ava. ninṟe rakṣitāviṅkal ninn ninakk avatarippikkappeṭṭiṭṭuḷḷat satyamākunnu. pakṣe, janaṅṅaḷiladhikapēruṁ viśvasikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aliph lam mim ra. vedagranthattile vacanannalatre ava. ninre raksitavinkal ninn ninakk avatarippikkappettittullat satyamakunnu. pakse, janannaliladhikaperum visvasikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aliph lāṁ mīṁ ṟā. vēdagranthattile vacanaṅṅaḷatre ava. ninṟe rakṣitāviṅkal ninn ninakk avatarippikkappeṭṭiṭṭuḷḷat satyamākunnu. pakṣe, janaṅṅaḷiladhikapēruṁ viśvasikkunnilla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അലിഫ് ലാം മീം റാ. വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ. നിന്‍റെ രക്ഷിതാവിങ്കല്‍ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടിട്ടുള്ളത് സത്യമാകുന്നു. പക്ഷെ, ജനങ്ങളിലധികപേരും വിശ്വസിക്കുന്നില്ല
Muhammad Karakunnu And Vanidas Elayavoor
aliph - lam - mim - ra'a. it vedapustakattile vacanannalan. ninre nathanil ninn ninakk avatariccat. tirttum satyamanit. enkilum janannalilerepperum visvasikkunnavaralla
Muhammad Karakunnu And Vanidas Elayavoor
aliph - lāṁ - mīṁ - ṟā'a. it vēdapustakattile vacanaṅṅaḷāṇ. ninṟe nāthanil ninn ninakk avatariccat. tīrttuṁ satyamāṇit. eṅkiluṁ janaṅṅaḷilēṟeppēruṁ viśvasikkunnavaralla
Muhammad Karakunnu And Vanidas Elayavoor
അലിഫ് - ലാം - മീം - റാഅ്. ഇത് വേദപുസ്തകത്തിലെ വചനങ്ങളാണ്. നിന്റെ നാഥനില്‍ നിന്ന് നിനക്ക് അവതരിച്ചത്. തീര്‍ത്തും സത്യമാണിത്. എങ്കിലും ജനങ്ങളിലേറെപ്പേരും വിശ്വസിക്കുന്നവരല്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek