×

അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍. പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും 13:2 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:2) ayat 2 in Malayalam

13:2 Surah Ar-Ra‘d ayat 2 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 2 - الرَّعد - Page - Juz 13

﴿ٱللَّهُ ٱلَّذِي رَفَعَ ٱلسَّمَٰوَٰتِ بِغَيۡرِ عَمَدٖ تَرَوۡنَهَاۖ ثُمَّ ٱسۡتَوَىٰ عَلَى ٱلۡعَرۡشِۖ وَسَخَّرَ ٱلشَّمۡسَ وَٱلۡقَمَرَۖ كُلّٞ يَجۡرِي لِأَجَلٖ مُّسَمّٗىۚ يُدَبِّرُ ٱلۡأَمۡرَ يُفَصِّلُ ٱلۡأٓيَٰتِ لَعَلَّكُم بِلِقَآءِ رَبِّكُمۡ تُوقِنُونَ ﴾
[الرَّعد: 2]

അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍. പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു

❮ Previous Next ❯

ترجمة: الله الذي رفع السموات بغير عمد ترونها ثم استوى على العرش وسخر, باللغة المالايا

﴿الله الذي رفع السموات بغير عمد ترونها ثم استوى على العرش وسخر﴾ [الرَّعد: 2]

Abdul Hameed Madani And Kunhi Mohammed
allahuvakunnu ninnalkk kanavunna avalambannal kutate akasannal uyartti nirttiyavan. pinne avan sinhasanasthanakukayum, suryaneyum candraneyum kilpetuttukayum ceytirikkunnu. ellam oru niscita avadhi vare sancarikkunnu. avan karyam niyantriccu keantirikkunnu. ninnalute raksitavumayi kantumuttunnatinepparri ninnal drdhabeadhyamullavarayirikkunnatin venti avan drstantannal vivariccutarunnu
Abdul Hameed Madani And Kunhi Mohammed
allāhuvākunnu niṅṅaḷkk kāṇāvunna avalambaṅṅaḷ kūṭāte ākāśaṅṅaḷ uyartti nirttiyavan. pinne avan sinhāsanasthanākukayuṁ, sūryaneyuṁ candraneyuṁ kīḻpeṭuttukayuṁ ceytirikkunnu. ellāṁ oru niścita avadhi vare sañcarikkunnu. avan kāryaṁ niyantriccu keāṇṭirikkunnu. niṅṅaḷuṭe rakṣitāvumāyi kaṇṭumuṭṭunnatineppaṟṟi niṅṅaḷ dr̥ḍhabēādhyamuḷḷavarāyirikkunnatin vēṇṭi avan dr̥ṣṭāntaṅṅaḷ vivariccutarunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvakunnu ninnalkk kanavunna avalambannal kutate akasannal uyartti nirttiyavan.pinne avan sinhasanasthanakukayum, suryaneyum candraneyum kilpetuttukayum ceytirikkunnu. ellam oru niscita avadhi vare sancarikkunnu. avan karyam niyantriccu keantirikkunnu. ninnalute raksitavumayi kantumuttunnatinepparri ninnal drdhabeadhyamullavarayirikkunnatin venti avan drstantannal vivariccutarunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvākunnu niṅṅaḷkk kāṇāvunna avalambaṅṅaḷ kūṭāte ākāśaṅṅaḷ uyartti nirttiyavan.pinne avan sinhāsanasthanākukayuṁ, sūryaneyuṁ candraneyuṁ kīḻpeṭuttukayuṁ ceytirikkunnu. ellāṁ oru niścita avadhi vare sañcarikkunnu. avan kāryaṁ niyantriccu keāṇṭirikkunnu. niṅṅaḷuṭe rakṣitāvumāyi kaṇṭumuṭṭunnatineppaṟṟi niṅṅaḷ dr̥ḍhabēādhyamuḷḷavarāyirikkunnatin vēṇṭi avan dr̥ṣṭāntaṅṅaḷ vivariccutarunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവാകുന്നു നിങ്ങള്‍ക്ക് കാണാവുന്ന അവലംബങ്ങള്‍ കൂടാതെ ആകാശങ്ങള്‍ ഉയര്‍ത്തി നിര്‍ത്തിയവന്‍.പിന്നെ അവന്‍ സിംഹാസനസ്ഥനാകുകയും, സൂര്യനെയും ചന്ദ്രനെയും കീഴ്പെടുത്തുകയും ചെയ്തിരിക്കുന്നു. എല്ലാം ഒരു നിശ്ചിത അവധി വരെ സഞ്ചരിക്കുന്നു. അവന്‍ കാര്യം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടുന്നതിനെപ്പറ്റി നിങ്ങള്‍ ദൃഢബോധ്യമുള്ളവരായിരിക്കുന്നതിന് വേണ്ടി അവന്‍ ദൃഷ്ടാന്തങ്ങള്‍ വിവരിച്ചുതരുന്നു
Muhammad Karakunnu And Vanidas Elayavoor
ninnal kanunna tanneannumillate akasannale uyarttinirttiyavan allahuvan. pinne avan sinhasanasthanayi. avan surya candranmare adhinappetuttiyirikkunnu. ellam niscita kalaparidhiyil cariccukeantirikkukayan. avan karyannalellam niyantriccukeantirikkunnu. i telivukalellam vivariccutarikayum ceyyunnu. ninnalute nathanumayi sandhikkunnatine sambandhicc ninnal drdhabeadhyamullavarakan
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ kāṇunna tāṅṅeānnumillāte ākāśaṅṅaḷe uyarttinirttiyavan allāhuvāṇ. pinne avan sinhāsanasthanāyi. avan sūrya candranmāre adhīnappeṭuttiyirikkunnu. ellāṁ niścita kālaparidhiyil cariccukeāṇṭirikkukayāṇ. avan kāryaṅṅaḷellāṁ niyantriccukeāṇṭirikkunnu. ī teḷivukaḷellāṁ vivariccutarikayuṁ ceyyunnu. niṅṅaḷuṭe nāthanumāyi sandhikkunnatine sambandhicc niṅṅaḷ dr̥ḍhabēādhyamuḷḷavarākān
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ കാണുന്ന താങ്ങൊന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തിനിര്‍ത്തിയവന്‍ അല്ലാഹുവാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. അവന്‍ സൂര്യ ചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം നിശ്ചിത കാലപരിധിയില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍ കാര്യങ്ങളെല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ തെളിവുകളെല്ലാം വിവരിച്ചുതരികയും ചെയ്യുന്നു. നിങ്ങളുടെ നാഥനുമായി സന്ധിക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ദൃഢബോധ്യമുള്ളവരാകാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek