×

ഭയവും ആശയും ജനിപ്പിച്ച് കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍പിണര്‍ കാണിച്ചുതരുന്നത് അവനത്രെ. (ജല) ഭാരമുള്ള മേഘങ്ങളെ അവന്‍ 13:12 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:12) ayat 12 in Malayalam

13:12 Surah Ar-Ra‘d ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 12 - الرَّعد - Page - Juz 13

﴿هُوَ ٱلَّذِي يُرِيكُمُ ٱلۡبَرۡقَ خَوۡفٗا وَطَمَعٗا وَيُنشِئُ ٱلسَّحَابَ ٱلثِّقَالَ ﴾
[الرَّعد: 12]

ഭയവും ആശയും ജനിപ്പിച്ച് കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍പിണര്‍ കാണിച്ചുതരുന്നത് അവനത്രെ. (ജല) ഭാരമുള്ള മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു

❮ Previous Next ❯

ترجمة: هو الذي يريكم البرق خوفا وطمعا وينشئ السحاب الثقال, باللغة المالايا

﴿هو الذي يريكم البرق خوفا وطمعا وينشئ السحاب الثقال﴾ [الرَّعد: 12]

Abdul Hameed Madani And Kunhi Mohammed
bhayavum asayum janippicc keant ninnalkk minnalpinar kaniccutarunnat avanatre. (jala) bharamulla meghannale avan untakkukayum ceyyunnu
Abdul Hameed Madani And Kunhi Mohammed
bhayavuṁ āśayuṁ janippicc keāṇṭ niṅṅaḷkk minnalpiṇar kāṇiccutarunnat avanatre. (jala) bhāramuḷḷa mēghaṅṅaḷe avan uṇṭākkukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhayavum asayum janippicc keant ninnalkk minnalpinar kaniccutarunnat avanatre. (jala) bharamulla meghannale avan untakkukayum ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
bhayavuṁ āśayuṁ janippicc keāṇṭ niṅṅaḷkk minnalpiṇar kāṇiccutarunnat avanatre. (jala) bhāramuḷḷa mēghaṅṅaḷe avan uṇṭākkukayuṁ ceyyunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഭയവും ആശയും ജനിപ്പിച്ച് കൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍പിണര്‍ കാണിച്ചുതരുന്നത് അവനത്രെ. (ജല) ഭാരമുള്ള മേഘങ്ങളെ അവന്‍ ഉണ്ടാക്കുകയും ചെയ്യുന്നു
Muhammad Karakunnu And Vanidas Elayavoor
petiyum pratiksayumuntakkunna minnalppinar ninnalkku kaniccutarunnat avanan. jalavahinikalaya kanatta karmeghannaluntakkunnatum avan tanne
Muhammad Karakunnu And Vanidas Elayavoor
pēṭiyuṁ pratīkṣayumuṇṭākkunna minnalppiṇar niṅṅaḷkku kāṇiccutarunnat avanāṇ. jalavāhinikaḷāya kanatta kārmēghaṅṅaḷuṇṭākkunnatuṁ avan tanne
Muhammad Karakunnu And Vanidas Elayavoor
പേടിയും പ്രതീക്ഷയുമുണ്ടാക്കുന്ന മിന്നല്‍പ്പിണര്‍ നിങ്ങള്‍ക്കു കാണിച്ചുതരുന്നത് അവനാണ്. ജലവാഹിനികളായ കനത്ത കാര്‍മേഘങ്ങളുണ്ടാക്കുന്നതും അവന്‍ തന്നെ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek