×

ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താല്‍ മലക്കുകളും (അവനെ പ്രകീര്‍ത്തിക്കുന്നു.) അവന്‍ ഇടിവാളുകള്‍ 13:13 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:13) ayat 13 in Malayalam

13:13 Surah Ar-Ra‘d ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 13 - الرَّعد - Page - Juz 13

﴿وَيُسَبِّحُ ٱلرَّعۡدُ بِحَمۡدِهِۦ وَٱلۡمَلَٰٓئِكَةُ مِنۡ خِيفَتِهِۦ وَيُرۡسِلُ ٱلصَّوَٰعِقَ فَيُصِيبُ بِهَا مَن يَشَآءُ وَهُمۡ يُجَٰدِلُونَ فِي ٱللَّهِ وَهُوَ شَدِيدُ ٱلۡمِحَالِ ﴾
[الرَّعد: 13]

ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താല്‍ മലക്കുകളും (അവനെ പ്രകീര്‍ത്തിക്കുന്നു.) അവന്‍ ഇടിവാളുകള്‍ അയക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവ ഏല്‍പിക്കുകയും ചെയ്യുന്നു. അവര്‍(അവിശ്വാസികള്‍) അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനത്രെ അവന്‍

❮ Previous Next ❯

ترجمة: ويسبح الرعد بحمده والملائكة من خيفته ويرسل الصواعق فيصيب بها من يشاء, باللغة المالايا

﴿ويسبح الرعد بحمده والملائكة من خيفته ويرسل الصواعق فيصيب بها من يشاء﴾ [الرَّعد: 13]

Abdul Hameed Madani And Kunhi Mohammed
itinadam avane stutikkunnateateappam (avane) prakirttikkunnu. avanepparriyulla bhayattal malakkukalum (avane prakirttikkunnu.) avan itivalukal ayakkukayum, tan uddesikkunnavarkk ava elpikkukayum ceyyunnu. avar(avisvasikal) allahuvinre karyattil tarkkicc keantirikkunnu. atisaktamayi tantram prayeagikkunnavanatre avan
Abdul Hameed Madani And Kunhi Mohammed
iṭinādaṁ avane stutikkunnatēāṭeāppaṁ (avane) prakīrttikkunnu. avaneppaṟṟiyuḷḷa bhayattāl malakkukaḷuṁ (avane prakīrttikkunnu.) avan iṭivāḷukaḷ ayakkukayuṁ, tān uddēśikkunnavarkk ava ēlpikkukayuṁ ceyyunnu. avar(aviśvāsikaḷ) allāhuvinṟe kāryattil tarkkicc keāṇṭirikkunnu. atiśaktamāyi tantraṁ prayēāgikkunnavanatre avan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
itinadam avane stutikkunnateateappam (avane) prakirttikkunnu. avanepparriyulla bhayattal malakkukalum (avane prakirttikkunnu.) avan itivalukal ayakkukayum, tan uddesikkunnavarkk ava elpikkukayum ceyyunnu. avar(avisvasikal) allahuvinre karyattil tarkkicc keantirikkunnu. atisaktamayi tantram prayeagikkunnavanatre avan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
iṭinādaṁ avane stutikkunnatēāṭeāppaṁ (avane) prakīrttikkunnu. avaneppaṟṟiyuḷḷa bhayattāl malakkukaḷuṁ (avane prakīrttikkunnu.) avan iṭivāḷukaḷ ayakkukayuṁ, tān uddēśikkunnavarkk ava ēlpikkukayuṁ ceyyunnu. avar(aviśvāsikaḷ) allāhuvinṟe kāryattil tarkkicc keāṇṭirikkunnu. atiśaktamāyi tantraṁ prayēāgikkunnavanatre avan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇടിനാദം അവനെ സ്തുതിക്കുന്നതോടൊപ്പം (അവനെ) പ്രകീര്‍ത്തിക്കുന്നു. അവനെപ്പറ്റിയുള്ള ഭയത്താല്‍ മലക്കുകളും (അവനെ പ്രകീര്‍ത്തിക്കുന്നു.) അവന്‍ ഇടിവാളുകള്‍ അയക്കുകയും, താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവ ഏല്‍പിക്കുകയും ചെയ്യുന്നു. അവര്‍(അവിശ്വാസികള്‍) അല്ലാഹുവിന്‍റെ കാര്യത്തില്‍ തര്‍ക്കിച്ച് കൊണ്ടിരിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനത്രെ അവന്‍
Muhammad Karakunnu And Vanidas Elayavoor
itinadam avane stuticcukeant avanre visud'dhiye valttunnu. avane sambandhicca bhayattal malakkukalum atutanne ceyyunnu. avan ghearagarjanamulla itivalukalayakkunnu. annane avar allahuvinre karyattil tarkkiccukeantirikke avanuddesikkunnavaril at patikkunnu. atisaktamayi tantram prayeagikkunnavananavan
Muhammad Karakunnu And Vanidas Elayavoor
iṭinādaṁ avane stuticcukeāṇṭ avanṟe viśud'dhiye vāḻttunnu. avane sambandhicca bhayattāl malakkukaḷuṁ atutanne ceyyunnu. avan ghēāragarjanamuḷḷa iṭivāḷukaḷayakkunnu. aṅṅane avar allāhuvinṟe kāryattil tarkkiccukeāṇṭirikke avanuddēśikkunnavaril at patikkunnu. atiśaktamāyi tantraṁ prayēāgikkunnavanāṇavan
Muhammad Karakunnu And Vanidas Elayavoor
ഇടിനാദം അവനെ സ്തുതിച്ചുകൊണ്ട് അവന്റെ വിശുദ്ധിയെ വാഴ്ത്തുന്നു. അവനെ സംബന്ധിച്ച ഭയത്താല്‍ മലക്കുകളും അതുതന്നെ ചെയ്യുന്നു. അവന്‍ ഘോരഗര്‍ജനമുള്ള ഇടിവാളുകളയക്കുന്നു. അങ്ങനെ അവര്‍ അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കിച്ചുകൊണ്ടിരിക്കെ അവനുദ്ദേശിക്കുന്നവരില്‍ അത് പതിക്കുന്നു. അതിശക്തമായി തന്ത്രം പ്രയോഗിക്കുന്നവനാണവന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek