×

അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും 13:15 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:15) ayat 15 in Malayalam

13:15 Surah Ar-Ra‘d ayat 15 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 15 - الرَّعد - Page - Juz 13

﴿وَلِلَّهِۤ يَسۡجُدُۤ مَن فِي ٱلسَّمَٰوَٰتِ وَٱلۡأَرۡضِ طَوۡعٗا وَكَرۡهٗا وَظِلَٰلُهُم بِٱلۡغُدُوِّ وَٱلۡأٓصَالِ۩ ﴾
[الرَّعد: 15]

അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് പ്രണാമം ചെയ്യുന്നു)

❮ Previous Next ❯

ترجمة: ولله يسجد من في السموات والأرض طوعا وكرها وظلالهم بالغدو والآصال, باللغة المالايا

﴿ولله يسجد من في السموات والأرض طوعا وكرها وظلالهم بالغدو والآصال﴾ [الرَّعد: 15]

Abdul Hameed Madani And Kunhi Mohammed
allahuvinnan akasannalilum bhumiyilum ullavarellam pranamam ceytukeantirikkunnat‌. svamanas'seateyum nirbandhitarayittum. prabhatannalilum sayahnannalilum avarute nilalukalum (avann pranamam ceyyunnu)
Abdul Hameed Madani And Kunhi Mohammed
allāhuvinnāṇ ākāśaṅṅaḷiluṁ bhūmiyiluṁ uḷḷavarellāṁ praṇāmaṁ ceytukeāṇṭirikkunnat‌. svamanas'sēāṭeyuṁ nirbandhitarāyiṭṭuṁ. prabhātaṅṅaḷiluṁ sāyāhnaṅṅaḷiluṁ avaruṭe niḻalukaḷuṁ (avann praṇāmaṁ ceyyunnu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvinnan akasannalilum bhumiyilum ullavarellam pranamam ceytukeantirikkunnat‌. svamanas'seateyum nirbandhitarayittum. prabhatannalilum sayahnannalilum avarute nilalukalum (avann pranamam ceyyunnu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvinnāṇ ākāśaṅṅaḷiluṁ bhūmiyiluṁ uḷḷavarellāṁ praṇāmaṁ ceytukeāṇṭirikkunnat‌. svamanas'sēāṭeyuṁ nirbandhitarāyiṭṭuṁ. prabhātaṅṅaḷiluṁ sāyāhnaṅṅaḷiluṁ avaruṭe niḻalukaḷuṁ (avann praṇāmaṁ ceyyunnu)
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവിന്നാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം പ്രണാമം ചെയ്തുകൊണ്ടിരിക്കുന്നത്‌. സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും. പ്രഭാതങ്ങളിലും സായാഹ്നങ്ങളിലും അവരുടെ നിഴലുകളും (അവന്ന് പ്രണാമം ചെയ്യുന്നു)
Muhammad Karakunnu And Vanidas Elayavoor
akasabhumikalilullavareakkeyum istatteateyea nirbandhitamayea sastangam ceytukeantirikkunnatum allahuvinan. avarute nilalukal pealum ravileyum vaikunneravum atutanne ceyyunnu
Muhammad Karakunnu And Vanidas Elayavoor
ākāśabhūmikaḷiluḷḷavareākkeyuṁ iṣṭattēāṭeyēā nirbandhitamāyēā sāṣṭāṅgaṁ ceytukeāṇṭirikkunnatuṁ allāhuvināṇ. avaruṭe niḻalukaḷ pēāluṁ rāvileyuṁ vaikunnēravuṁ atutanne ceyyunnu
Muhammad Karakunnu And Vanidas Elayavoor
ആകാശഭൂമികളിലുള്ളവരൊക്കെയും ഇഷ്ടത്തോടെയോ നിര്‍ബന്ധിതമായോ സാഷ്ടാംഗം ചെയ്തുകൊണ്ടിരിക്കുന്നതും അല്ലാഹുവിനാണ്. അവരുടെ നിഴലുകള്‍ പോലും രാവിലെയും വൈകുന്നേരവും അതുതന്നെ ചെയ്യുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek