×

അവന്‍ (അല്ലാഹു) ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്‍റെ) തോത് അനുസരിച്ച് 13:17 Malayalam translation

Quran infoMalayalamSurah Ar-Ra‘d ⮕ (13:17) ayat 17 in Malayalam

13:17 Surah Ar-Ra‘d ayat 17 in Malayalam (المالايا)

Quran with Malayalam translation - Surah Ar-Ra‘d ayat 17 - الرَّعد - Page - Juz 13

﴿أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَسَالَتۡ أَوۡدِيَةُۢ بِقَدَرِهَا فَٱحۡتَمَلَ ٱلسَّيۡلُ زَبَدٗا رَّابِيٗاۖ وَمِمَّا يُوقِدُونَ عَلَيۡهِ فِي ٱلنَّارِ ٱبۡتِغَآءَ حِلۡيَةٍ أَوۡ مَتَٰعٖ زَبَدٞ مِّثۡلُهُۥۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡحَقَّ وَٱلۡبَٰطِلَۚ فَأَمَّا ٱلزَّبَدُ فَيَذۡهَبُ جُفَآءٗۖ وَأَمَّا مَا يَنفَعُ ٱلنَّاسَ فَيَمۡكُثُ فِي ٱلۡأَرۡضِۚ كَذَٰلِكَ يَضۡرِبُ ٱللَّهُ ٱلۡأَمۡثَالَ ﴾
[الرَّعد: 17]

അവന്‍ (അല്ലാഹു) ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്‍റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങി നില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്‌. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ച് കൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍ നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. അതു പോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്‌. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു

❮ Previous Next ❯

ترجمة: أنـزل من السماء ماء فسالت أودية بقدرها فاحتمل السيل زبدا رابيا ومما, باللغة المالايا

﴿أنـزل من السماء ماء فسالت أودية بقدرها فاحتمل السيل زبدا رابيا ومما﴾ [الرَّعد: 17]

Abdul Hameed Madani And Kunhi Mohammed
avan (allahu) akasatt ninn vellam cearinnu. ennitt tal‌varakalilute avayute (valuppattinre) teat anusaricc vellamealuki. appeal a olukk peanni nilkkunna nuraye vahiccukeantan vannat‌. valla abharanamea upakaranamea untakkan agrahicc keant avar tiyilittu kattikkunna leahattil ninnum at pealulla nurayuntakunnu. atu pealeyakunnu allahu satyatteyum asatyatteyum upamikkunnat‌. ennal a nura cavarayi peakunnu. manusyarkk upakaramullatakatte bhumiyil tanninilkkunnu. aprakaram allahu upamakal vivarikkunnu
Abdul Hameed Madani And Kunhi Mohammed
avan (allāhu) ākāśatt ninn veḷḷaṁ ceāriññu. enniṭṭ tāḻ‌varakaḷilūṭe avayuṭe (valuppattinṟe) tēāt anusaricc veḷḷameāḻuki. appēāḷ ā oḻukk peāṅṅi nilkkunna nuraye vahiccukeāṇṭāṇ vannat‌. valla ābharaṇamēā upakaraṇamēā uṇṭākkān āgrahicc keāṇṭ avar tīyiliṭṭu kattikkunna lēāhattil ninnuṁ at pēāluḷḷa nurayuṇṭākunnu. atu pēāleyākunnu allāhu satyatteyuṁ asatyatteyuṁ upamikkunnat‌. ennāl ā nura cavaṟāyi pēākunnu. manuṣyarkk upakāramuḷḷatākaṭṭe bhūmiyil taṅṅinilkkunnu. aprakāraṁ allāhu upamakaḷ vivarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan (allahu) akasatt ninn vellam cearinnu. ennitt tal‌varakalilute avayute (valuppattinre) teat anusaricc vellamealuki. appeal a olukk peanni nilkkunna nuraye vahiccukeantan vannat‌. valla abharanamea upakaranamea untakkan agrahicc keant avar tiyilittu kattikkunna leahattil ninnum at pealulla nurayuntakunnu. atu pealeyakunnu allahu satyatteyum asatyatteyum upamikkunnat‌. ennal a nura cavarayi peakunnu. manusyarkk upakaramullatakatte bhumiyil tanninilkkunnu. aprakaram allahu upamakal vivarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avan (allāhu) ākāśatt ninn veḷḷaṁ ceāriññu. enniṭṭ tāḻ‌varakaḷilūṭe avayuṭe (valuppattinṟe) tēāt anusaricc veḷḷameāḻuki. appēāḷ ā oḻukk peāṅṅi nilkkunna nuraye vahiccukeāṇṭāṇ vannat‌. valla ābharaṇamēā upakaraṇamēā uṇṭākkān āgrahicc keāṇṭ avar tīyiliṭṭu kattikkunna lēāhattil ninnuṁ at pēāluḷḷa nurayuṇṭākunnu. atu pēāleyākunnu allāhu satyatteyuṁ asatyatteyuṁ upamikkunnat‌. ennāl ā nura cavaṟāyi pēākunnu. manuṣyarkk upakāramuḷḷatākaṭṭe bhūmiyil taṅṅinilkkunnu. aprakāraṁ allāhu upamakaḷ vivarikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവന്‍ (അല്ലാഹു) ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞു. എന്നിട്ട് താഴ്‌വരകളിലൂടെ അവയുടെ (വലുപ്പത്തിന്‍റെ) തോത് അനുസരിച്ച് വെള്ളമൊഴുകി. അപ്പോള്‍ ആ ഒഴുക്ക് പൊങ്ങി നില്‍ക്കുന്ന നുരയെ വഹിച്ചുകൊണ്ടാണ് വന്നത്‌. വല്ല ആഭരണമോ ഉപകരണമോ ഉണ്ടാക്കാന്‍ ആഗ്രഹിച്ച് കൊണ്ട് അവര്‍ തീയിലിട്ടു കത്തിക്കുന്ന ലോഹത്തില്‍ നിന്നും അത് പോലുള്ള നുരയുണ്ടാകുന്നു. അതു പോലെയാകുന്നു അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്‌. എന്നാല്‍ ആ നുര ചവറായി പോകുന്നു. മനുഷ്യര്‍ക്ക് ഉപകാരമുള്ളതാകട്ടെ ഭൂമിയില്‍ തങ്ങിനില്‍ക്കുന്നു. അപ്രകാരം അല്ലാഹു ഉപമകള്‍ വിവരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
avan manattuninnu vellamirakki. annane aruvikalilute avayute valuppattinre teatanusaricc atealuki. a pravahattinre uparitalattil patayunt. abharanannalea upakaranannalea untakkanayi avar tiyilitturukkunnavayilninnum itupealulla patayuntakarunt. ivvidhaman allahu satyatteyum asatyatteyum upamikkunnat. ennal a pata varrippeakunnu. janannalkkupakarikkunnat bhumiyil bakkiyavukayum ceyyum. avvidham allahu udaharanannal samarppikkunnu
Muhammad Karakunnu And Vanidas Elayavoor
avan mānattuninnu veḷḷamiṟakki. aṅṅane aruvikaḷilūṭe avayuṭe valuppattinṟe tēātanusaricc ateāḻuki. ā pravāhattinṟe uparitalattil patayuṇṭ. ābharaṇaṅṅaḷēā upakaraṇaṅṅaḷēā uṇṭākkānāyi avar tīyiliṭṭurukkunnavayilninnuṁ itupēāluḷḷa patayuṇṭākāṟuṇṭ. ivvidhamāṇ allāhu satyatteyuṁ asatyatteyuṁ upamikkunnat. ennāl ā pata vaṟṟippēākunnu. janaṅṅaḷkkupakarikkunnat bhūmiyil bākkiyāvukayuṁ ceyyuṁ. avvidhaṁ allāhu udāharaṇaṅṅaḷ samarppikkunnu
Muhammad Karakunnu And Vanidas Elayavoor
അവന്‍ മാനത്തുനിന്നു വെള്ളമിറക്കി. അങ്ങനെ അരുവികളിലൂടെ അവയുടെ വലുപ്പത്തിന്റെ തോതനുസരിച്ച് അതൊഴുകി. ആ പ്രവാഹത്തിന്റെ ഉപരിതലത്തില്‍ പതയുണ്ട്. ആഭരണങ്ങളോ ഉപകരണങ്ങളോ ഉണ്ടാക്കാനായി അവര്‍ തീയിലിട്ടുരുക്കുന്നവയില്‍നിന്നും ഇതുപോലുള്ള പതയുണ്ടാകാറുണ്ട്. ഇവ്വിധമാണ് അല്ലാഹു സത്യത്തെയും അസത്യത്തെയും ഉപമിക്കുന്നത്. എന്നാല്‍ ആ പത വറ്റിപ്പോകുന്നു. ജനങ്ങള്‍ക്കുപകരിക്കുന്നത് ഭൂമിയില്‍ ബാക്കിയാവുകയും ചെയ്യും. അവ്വിധം അല്ലാഹു ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek