×

കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. 14:22 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:22) ayat 22 in Malayalam

14:22 Surah Ibrahim ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 22 - إبراهِيم - Page - Juz 13

﴿وَقَالَ ٱلشَّيۡطَٰنُ لَمَّا قُضِيَ ٱلۡأَمۡرُ إِنَّ ٱللَّهَ وَعَدَكُمۡ وَعۡدَ ٱلۡحَقِّ وَوَعَدتُّكُمۡ فَأَخۡلَفۡتُكُمۡۖ وَمَا كَانَ لِيَ عَلَيۡكُم مِّن سُلۡطَٰنٍ إِلَّآ أَن دَعَوۡتُكُمۡ فَٱسۡتَجَبۡتُمۡ لِيۖ فَلَا تَلُومُونِي وَلُومُوٓاْ أَنفُسَكُمۖ مَّآ أَنَا۠ بِمُصۡرِخِكُمۡ وَمَآ أَنتُم بِمُصۡرِخِيَّ إِنِّي كَفَرۡتُ بِمَآ أَشۡرَكۡتُمُونِ مِن قَبۡلُۗ إِنَّ ٱلظَّٰلِمِينَ لَهُمۡ عَذَابٌ أَلِيمٞ ﴾
[إبراهِيم: 22]

കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌

❮ Previous Next ❯

ترجمة: وقال الشيطان لما قضي الأمر إن الله وعدكم وعد الحق ووعدتكم فأخلفتكم, باللغة المالايا

﴿وقال الشيطان لما قضي الأمر إن الله وعدكم وعد الحق ووعدتكم فأخلفتكم﴾ [إبراهِيم: 22]

Abdul Hameed Madani And Kunhi Mohammed
karyam tirumanikkappett kalinnal pisac parayunnatan‌. tirccayayum allahu ninnaleat oru vagdanam ceytu. satyavagdanam. nanum ninnaleat vagdanam ceytu. ennal ninnaleat (nan ceyta vagdanam) nan langhiccu. enikk ninnalute mel yatearu adhikaravum untayirunnilla. nan ninnale ksaniccu. appeal ninnalenikk uttaram nalki enn matram. akayal, ninnal enne kurrappetuttenta, ninnal ninnalettanne kurrappetuttuka. enikk ninnale sahayikkanavilla. ninnalkk enneyum sahayikkanavilla. mump ninnal enne pankaliyakkiyirunnatine nanita nisedhiccirikkunnu. tirccayayum akramakarikalarea avarkkan vedanayeriya siksayullat‌
Abdul Hameed Madani And Kunhi Mohammed
kāryaṁ tīrumānikkappeṭṭ kaḻiññāl piśāc paṟayunnatāṇ‌. tīrccayāyuṁ allāhu niṅṅaḷēāṭ oru vāgdānaṁ ceytu. satyavāgdānaṁ. ñānuṁ niṅṅaḷēāṭ vāgdānaṁ ceytu. ennāl niṅṅaḷēāṭ (ñān ceyta vāgdānaṁ) ñān laṅghiccu. enikk niṅṅaḷuṭe mēl yāteāru adhikāravuṁ uṇṭāyirunnilla. ñān niṅṅaḷe kṣaṇiccu. appēāḷ niṅṅaḷenikk uttaraṁ nalki enn mātraṁ. ākayāl, niṅṅaḷ enne kuṟṟappeṭuttēṇṭa, niṅṅaḷ niṅṅaḷettanne kuṟṟappeṭuttuka. enikk niṅṅaḷe sahāyikkānāvilla. niṅṅaḷkk enneyuṁ sahāyikkānāvilla. mump niṅṅaḷ enne paṅkāḷiyākkiyirunnatine ñānitā niṣēdhiccirikkunnu. tīrccayāyuṁ akramakārikaḷārēā avarkkāṇ vēdanayēṟiya śikṣayuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
karyam tirumanikkappett kalinnal pisac parayunnatan‌. tirccayayum allahu ninnaleat oru vagdanam ceytu. satyavagdanam. nanum ninnaleat vagdanam ceytu. ennal ninnaleat (nan ceyta vagdanam) nan langhiccu. enikk ninnalute mel yatearu adhikaravum untayirunnilla. nan ninnale ksaniccu. appeal ninnalenikk uttaram nalki enn matram. akayal, ninnal enne kurrappetuttenta, ninnal ninnalettanne kurrappetuttuka. enikk ninnale sahayikkanavilla. ninnalkk enneyum sahayikkanavilla. mump ninnal enne pankaliyakkiyirunnatine nanita nisedhiccirikkunnu. tirccayayum akramakarikalarea avarkkan vedanayeriya siksayullat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
kāryaṁ tīrumānikkappeṭṭ kaḻiññāl piśāc paṟayunnatāṇ‌. tīrccayāyuṁ allāhu niṅṅaḷēāṭ oru vāgdānaṁ ceytu. satyavāgdānaṁ. ñānuṁ niṅṅaḷēāṭ vāgdānaṁ ceytu. ennāl niṅṅaḷēāṭ (ñān ceyta vāgdānaṁ) ñān laṅghiccu. enikk niṅṅaḷuṭe mēl yāteāru adhikāravuṁ uṇṭāyirunnilla. ñān niṅṅaḷe kṣaṇiccu. appēāḷ niṅṅaḷenikk uttaraṁ nalki enn mātraṁ. ākayāl, niṅṅaḷ enne kuṟṟappeṭuttēṇṭa, niṅṅaḷ niṅṅaḷettanne kuṟṟappeṭuttuka. enikk niṅṅaḷe sahāyikkānāvilla. niṅṅaḷkk enneyuṁ sahāyikkānāvilla. mump niṅṅaḷ enne paṅkāḷiyākkiyirunnatine ñānitā niṣēdhiccirikkunnu. tīrccayāyuṁ akramakārikaḷārēā avarkkāṇ vēdanayēṟiya śikṣayuḷḷat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
കാര്യം തീരുമാനിക്കപ്പെട്ട് കഴിഞ്ഞാല്‍ പിശാച് പറയുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് ഒരു വാഗ്ദാനം ചെയ്തു. സത്യവാഗ്ദാനം. ഞാനും നിങ്ങളോട് വാഗ്ദാനം ചെയ്തു. എന്നാല്‍ നിങ്ങളോട് (ഞാന്‍ ചെയ്ത വാഗ്ദാനം) ഞാന്‍ ലംഘിച്ചു. എനിക്ക് നിങ്ങളുടെ മേല്‍ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചു. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി എന്ന് മാത്രം. ആകയാല്‍, നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട, നിങ്ങള്‍ നിങ്ങളെത്തന്നെ കുറ്റപ്പെടുത്തുക. എനിക്ക് നിങ്ങളെ സഹായിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും സഹായിക്കാനാവില്ല. മുമ്പ് നിങ്ങള്‍ എന്നെ പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിച്ചിരിക്കുന്നു. തീര്‍ച്ചയായും അക്രമകാരികളാരോ അവര്‍ക്കാണ് വേദനയേറിയ ശിക്ഷയുള്ളത്‌
Muhammad Karakunnu And Vanidas Elayavoor
vidhi tirppuntayikkalinnal pisac parayum: "allahu ninnalkk satyamaya vagdanaman nalkiyat. nanum ninnalkk vagdanam nalkiyirunnu. pakse, nanat langhiccu. enikk ninnalutemel oradhikaravumuntayirunnilla. nan ninnale ksaniccuvennumatram. appeal ninnalenikk uttaram nalki. atinal ninnal enne kurrappetuttenta. ninnalettanne kurrappetuttiyal mati. enikku ninnale raksikkanavilla. ninnalkk enneyum raksikkanavilla. neratte ninnalenne allahuvin pankaliyakkiyirunnatine nanita nisedhikkunnu.” tirccayayum akramikalkk neaveriya siksayunt
Muhammad Karakunnu And Vanidas Elayavoor
vidhi tīrppuṇṭāyikkaḻiññāl piśāc paṟayuṁ: "allāhu niṅṅaḷkk satyamāya vāgdānamāṇ nalkiyat. ñānuṁ niṅṅaḷkk vāgdānaṁ nalkiyirunnu. pakṣē, ñānat laṅghiccu. enikk niṅṅaḷuṭemēl oradhikāravumuṇṭāyirunnilla. ñān niṅṅaḷe kṣaṇiccuvennumātraṁ. appēāḷ niṅṅaḷenikk uttaraṁ nalki. atināl niṅṅaḷ enne kuṟṟappeṭuttēṇṭa. niṅṅaḷettanne kuṟṟappeṭuttiyāl mati. enikku niṅṅaḷe rakṣikkānāvilla. niṅṅaḷkk enneyuṁ rakṣikkānāvilla. nēratte niṅṅaḷenne allāhuvin paṅkāḷiyākkiyirunnatine ñānitā niṣēdhikkunnu.” tīrccayāyuṁ akramikaḷkk nēāvēṟiya śikṣayuṇṭ
Muhammad Karakunnu And Vanidas Elayavoor
വിധി തീര്‍പ്പുണ്ടായിക്കഴിഞ്ഞാല്‍ പിശാച് പറയും: "അല്ലാഹു നിങ്ങള്‍ക്ക് സത്യമായ വാഗ്ദാനമാണ് നല്‍കിയത്. ഞാനും നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഞാനത് ലംഘിച്ചു. എനിക്ക് നിങ്ങളുടെമേല്‍ ഒരധികാരവുമുണ്ടായിരുന്നില്ല. ഞാന്‍ നിങ്ങളെ ക്ഷണിച്ചുവെന്നുമാത്രം. അപ്പോള്‍ നിങ്ങളെനിക്ക് ഉത്തരം നല്‍കി. അതിനാല്‍ നിങ്ങള്‍ എന്നെ കുറ്റപ്പെടുത്തേണ്ട. നിങ്ങളെത്തന്നെ കുറ്റപ്പെടുത്തിയാല്‍ മതി. എനിക്കു നിങ്ങളെ രക്ഷിക്കാനാവില്ല. നിങ്ങള്‍ക്ക് എന്നെയും രക്ഷിക്കാനാവില്ല. നേരത്തെ നിങ്ങളെന്നെ അല്ലാഹുവിന് പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിക്കുന്നു.” തീര്‍ച്ചയായും അക്രമികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek