×

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നതാണ്‌. അവരുടെ രക്ഷിതാവിന്‍റെ 14:23 Malayalam translation

Quran infoMalayalamSurah Ibrahim ⮕ (14:23) ayat 23 in Malayalam

14:23 Surah Ibrahim ayat 23 in Malayalam (المالايا)

Quran with Malayalam translation - Surah Ibrahim ayat 23 - إبراهِيم - Page - Juz 13

﴿وَأُدۡخِلَ ٱلَّذِينَ ءَامَنُواْ وَعَمِلُواْ ٱلصَّٰلِحَٰتِ جَنَّٰتٖ تَجۡرِي مِن تَحۡتِهَا ٱلۡأَنۡهَٰرُ خَٰلِدِينَ فِيهَا بِإِذۡنِ رَبِّهِمۡۖ تَحِيَّتُهُمۡ فِيهَا سَلَٰمٌ ﴾
[إبراهِيم: 23]

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നതാണ്‌. അവരുടെ രക്ഷിതാവിന്‍റെ അനുമതിപ്രകാരം അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്ക് അവിടെയുള്ള അഭിവാദ്യം സലാം ആയിരിക്കും

❮ Previous Next ❯

ترجمة: وأدخل الذين آمنوا وعملوا الصالحات جنات تجري من تحتها الأنهار خالدين فيها, باللغة المالايا

﴿وأدخل الذين آمنوا وعملوا الصالحات جنات تجري من تحتها الأنهار خالدين فيها﴾ [إبراهِيم: 23]

Abdul Hameed Madani And Kunhi Mohammed
visvasikkukayum salkarm'mannal pravarttikkukayum ceytavar talbhagatt kuti aruvikal olukunna svargatteappukalil pravesippikkappetunnatan‌. avarute raksitavinre anumatiprakaram avaratil nityavasikalayirikkum. avarkk aviteyulla abhivadyam salam ayirikkum
Abdul Hameed Madani And Kunhi Mohammed
viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavar tāḻbhāgatt kūṭi aruvikaḷ oḻukunna svargattēāppukaḷil pravēśippikkappeṭunnatāṇ‌. avaruṭe rakṣitāvinṟe anumatiprakāraṁ avaratil nityavāsikaḷāyirikkuṁ. avarkk aviṭeyuḷḷa abhivādyaṁ salāṁ āyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
visvasikkukayum salkarm'mannal pravarttikkukayum ceytavar talbhagatt kuti aruvikal olukunna svargatteappukalil pravesippikkappetunnatan‌. avarute raksitavinre anumatiprakaram avaratil nityavasikalayirikkum. avarkk aviteyulla abhivadyam salam ayirikkum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
viśvasikkukayuṁ salkarm'maṅṅaḷ pravarttikkukayuṁ ceytavar tāḻbhāgatt kūṭi aruvikaḷ oḻukunna svargattēāppukaḷil pravēśippikkappeṭunnatāṇ‌. avaruṭe rakṣitāvinṟe anumatiprakāraṁ avaratil nityavāsikaḷāyirikkuṁ. avarkk aviṭeyuḷḷa abhivādyaṁ salāṁ āyirikkuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ പ്രവേശിപ്പിക്കപ്പെടുന്നതാണ്‌. അവരുടെ രക്ഷിതാവിന്‍റെ അനുമതിപ്രകാരം അവരതില്‍ നിത്യവാസികളായിരിക്കും. അവര്‍ക്ക് അവിടെയുള്ള അഭിവാദ്യം സലാം ആയിരിക്കും
Muhammad Karakunnu And Vanidas Elayavoor
satyavisvasam svikarikkukayum salkkarmannal pravarttikkukayum ceytavar talbhagattute arukalealukunna svargiyaramannalil pravesikkum. tannalute nathanre hitamanusaricc avaravite nityavasikalayirikkum. aviteyavarute'abhivadyam samadhanattinretayirikkum
Muhammad Karakunnu And Vanidas Elayavoor
satyaviśvāsaṁ svīkarikkukayuṁ salkkarmaṅṅaḷ pravarttikkukayuṁ ceytavar tāḻbhāgattūṭe āṟukaḷeāḻukunna svargīyārāmaṅṅaḷil pravēśikkuṁ. taṅṅaḷuṭe nāthanṟe hitamanusaricc avaraviṭe nityavāsikaḷāyirikkuṁ. aviṭeyavaruṭe'abhivādyaṁ samādhānattinṟētāyirikkuṁ
Muhammad Karakunnu And Vanidas Elayavoor
സത്യവിശ്വാസം സ്വീകരിക്കുകയും സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ പ്രവേശിക്കും. തങ്ങളുടെ നാഥന്റെ ഹിതമനുസരിച്ച് അവരവിടെ നിത്യവാസികളായിരിക്കും. അവിടെയവരുടെഅഭിവാദ്യം സമാധാനത്തിന്റേതായിരിക്കും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek