×

നാം ഒരു കാര്യം ഉദ്ദേശിച്ചാല്‍ അത് സംബന്ധിച്ച നമ്മുടെ വചനം ഉണ്ടാകൂ എന്ന് അതിനോട് നാം 16:40 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:40) ayat 40 in Malayalam

16:40 Surah An-Nahl ayat 40 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 40 - النَّحل - Page - Juz 14

﴿إِنَّمَا قَوۡلُنَا لِشَيۡءٍ إِذَآ أَرَدۡنَٰهُ أَن نَّقُولَ لَهُۥ كُن فَيَكُونُ ﴾
[النَّحل: 40]

നാം ഒരു കാര്യം ഉദ്ദേശിച്ചാല്‍ അത് സംബന്ധിച്ച നമ്മുടെ വചനം ഉണ്ടാകൂ എന്ന് അതിനോട് നാം പറയുക മാത്രമാകുന്നു. അപ്പോഴതാ അതുണ്ടാകുന്നു

❮ Previous Next ❯

ترجمة: إنما قولنا لشيء إذا أردناه أن نقول له كن فيكون, باللغة المالايا

﴿إنما قولنا لشيء إذا أردناه أن نقول له كن فيكون﴾ [النَّحل: 40]

Abdul Hameed Madani And Kunhi Mohammed
nam oru karyam uddesiccal at sambandhicca nam'mute vacanam untaku enn atineat nam parayuka matramakunnu. appealata atuntakunnu
Abdul Hameed Madani And Kunhi Mohammed
nāṁ oru kāryaṁ uddēśiccāl at sambandhicca nam'muṭe vacanaṁ uṇṭākū enn atinēāṭ nāṁ paṟayuka mātramākunnu. appēāḻatā atuṇṭākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam oru karyam uddesiccal at sambandhicca nam'mute vacanam untaku enn atineat nam parayuka matramakunnu. appealata atuntakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāṁ oru kāryaṁ uddēśiccāl at sambandhicca nam'muṭe vacanaṁ uṇṭākū enn atinēāṭ nāṁ paṟayuka mātramākunnu. appēāḻatā atuṇṭākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാം ഒരു കാര്യം ഉദ്ദേശിച്ചാല്‍ അത് സംബന്ധിച്ച നമ്മുടെ വചനം ഉണ്ടാകൂ എന്ന് അതിനോട് നാം പറയുക മാത്രമാകുന്നു. അപ്പോഴതാ അതുണ്ടാകുന്നു
Muhammad Karakunnu And Vanidas Elayavoor
oru vastu untakanamenn nam uddesiccal “untaku” ennu kalpikkukaye ventu, appealekkum atuntakunnu
Muhammad Karakunnu And Vanidas Elayavoor
oru vastu uṇṭākaṇamenn nāṁ uddēśiccāl “uṇṭākū” ennu kalpikkukayē vēṇṭū, appēāḻēkkuṁ atuṇṭākunnu
Muhammad Karakunnu And Vanidas Elayavoor
ഒരു വസ്തു ഉണ്ടാകണമെന്ന് നാം ഉദ്ദേശിച്ചാല്‍ “ഉണ്ടാകൂ” എന്നു കല്‍പിക്കുകയേ വേണ്ടൂ, അപ്പോഴേക്കും അതുണ്ടാകുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek