×

അല്ലാഹു അരുളിയിരിക്കുന്നു: രണ്ട് ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്‌. അവന്‍ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ 16:51 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:51) ayat 51 in Malayalam

16:51 Surah An-Nahl ayat 51 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 51 - النَّحل - Page - Juz 14

﴿۞ وَقَالَ ٱللَّهُ لَا تَتَّخِذُوٓاْ إِلَٰهَيۡنِ ٱثۡنَيۡنِۖ إِنَّمَا هُوَ إِلَٰهٞ وَٰحِدٞ فَإِيَّٰيَ فَٱرۡهَبُونِ ﴾
[النَّحل: 51]

അല്ലാഹു അരുളിയിരിക്കുന്നു: രണ്ട് ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്‌. അവന്‍ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ (ഏകദൈവമായ) എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍

❮ Previous Next ❯

ترجمة: وقال الله لا تتخذوا إلهين اثنين إنما هو إله واحد فإياي فارهبون, باللغة المالايا

﴿وقال الله لا تتخذوا إلهين اثنين إنما هو إله واحد فإياي فارهبون﴾ [النَّحل: 51]

Abdul Hameed Madani And Kunhi Mohammed
allahu aruliyirikkunnu: rant daivannale ninnal svikarikkarut‌. avan ore oru daivam matrameyullu. atinal (ekadaivamaya) enne matram ninnal bhayappetuvin
Abdul Hameed Madani And Kunhi Mohammed
allāhu aruḷiyirikkunnu: raṇṭ daivaṅṅaḷe niṅṅaḷ svīkarikkarut‌. avan orē oru daivaṁ mātramēyuḷḷū. atināl (ēkadaivamāya) enne mātraṁ niṅṅaḷ bhayappeṭuvin
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu aruliyirikkunnu: rant daivannale ninnal svikarikkarut‌. avan ore oru daivam matrameyullu. atinal (ekadaivamaya) enne matram ninnal bhayappetuvin
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu aruḷiyirikkunnu: raṇṭ daivaṅṅaḷe niṅṅaḷ svīkarikkarut‌. avan orē oru daivaṁ mātramēyuḷḷū. atināl (ēkadaivamāya) enne mātraṁ niṅṅaḷ bhayappeṭuvin
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു അരുളിയിരിക്കുന്നു: രണ്ട് ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്‌. അവന്‍ ഒരേ ഒരു ദൈവം മാത്രമേയുള്ളൂ. അതിനാല്‍ (ഏകദൈവമായ) എന്നെ മാത്രം നിങ്ങള്‍ ഭയപ്പെടുവിന്‍
Muhammad Karakunnu And Vanidas Elayavoor
allahu kalpiccirikkunnu: rant daivannale ninnal svikarikkarut. orearra daivameyullu. atinal ninnal enne matram bhayappetuka
Muhammad Karakunnu And Vanidas Elayavoor
allāhu kalpiccirikkunnu: raṇṭ daivaṅṅaḷe niṅṅaḷ svīkarikkarut. oreāṟṟa daivamēyuḷḷū. atināl niṅṅaḷ enne mātraṁ bhayappeṭuka
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു കല്‍പിച്ചിരിക്കുന്നു: രണ്ട് ദൈവങ്ങളെ നിങ്ങള്‍ സ്വീകരിക്കരുത്. ഒരൊറ്റ ദൈവമേയുള്ളൂ. അതിനാല്‍ നിങ്ങള്‍ എന്നെ മാത്രം ഭയപ്പെടുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek