×

അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, അത് മൂലം ഭൂമിയെ- അത് നിര്‍ജീവമായികിടന്നതിന് ശേഷം- അവന്‍ 16:65 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:65) ayat 65 in Malayalam

16:65 Surah An-Nahl ayat 65 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 65 - النَّحل - Page - Juz 14

﴿وَٱللَّهُ أَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَحۡيَا بِهِ ٱلۡأَرۡضَ بَعۡدَ مَوۡتِهَآۚ إِنَّ فِي ذَٰلِكَ لَأٓيَةٗ لِّقَوۡمٖ يَسۡمَعُونَ ﴾
[النَّحل: 65]

അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, അത് മൂലം ഭൂമിയെ- അത് നിര്‍ജീവമായികിടന്നതിന് ശേഷം- അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌

❮ Previous Next ❯

ترجمة: والله أنـزل من السماء ماء فأحيا به الأرض بعد موتها إن في, باللغة المالايا

﴿والله أنـزل من السماء ماء فأحيا به الأرض بعد موتها إن في﴾ [النَّحل: 65]

Abdul Hameed Madani And Kunhi Mohammed
allahu akasatt ninn vellam cearinnutarikayum, at mulam bhumiye- at nirjivamayikitannatin sesam- avan sajivamakkukayum ceytu. kett manas'silakkunna alukalkk tirccayayum atil drstantamunt‌
Abdul Hameed Madani And Kunhi Mohammed
allāhu ākāśatt ninn veḷḷaṁ ceāriññutarikayuṁ, at mūlaṁ bhūmiye- at nirjīvamāyikiṭannatin śēṣaṁ- avan sajīvamākkukayuṁ ceytu. kēṭṭ manas'silākkunna āḷukaḷkk tīrccayāyuṁ atil dr̥ṣṭāntamuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu akasatt ninn vellam cearinnutarikayum, at mulam bhumiye- at nirjivamayikitannatin sesam- avan sajivamakkukayum ceytu. kett manas'silakkunna alukalkk tirccayayum atil drstantamunt‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu ākāśatt ninn veḷḷaṁ ceāriññutarikayuṁ, at mūlaṁ bhūmiye- at nirjīvamāyikiṭannatin śēṣaṁ- avan sajīvamākkukayuṁ ceytu. kēṭṭ manas'silākkunna āḷukaḷkk tīrccayāyuṁ atil dr̥ṣṭāntamuṇṭ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതരികയും, അത് മൂലം ഭൂമിയെ- അത് നിര്‍ജീവമായികിടന്നതിന് ശേഷം- അവന്‍ സജീവമാക്കുകയും ചെയ്തു. കേട്ട് മനസ്സിലാക്കുന്ന ആളുകള്‍ക്ക് തീര്‍ച്ചയായും അതില്‍ ദൃഷ്ടാന്തമുണ്ട്‌
Muhammad Karakunnu And Vanidas Elayavoor
allahu manattuninn mala peyyiccu. atuvali avan jivanarra bhumikk jivaneki. sansayamilla; kettariyunna janattin itil drstantamunt
Muhammad Karakunnu And Vanidas Elayavoor
allāhu mānattuninn maḻa peyyiccu. atuvaḻi avan jīvanaṟṟa bhūmikk jīvanēki. sanśayamilla; kēṭṭaṟiyunna janattin itil dr̥ṣṭāntamuṇṭ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു മാനത്തുനിന്ന് മഴ പെയ്യിച്ചു. അതുവഴി അവന്‍ ജീവനറ്റ ഭൂമിക്ക് ജീവനേകി. സംശയമില്ല; കേട്ടറിയുന്ന ജനത്തിന് ഇതില്‍ ദൃഷ്ടാന്തമുണ്ട്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek