×

അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്‌. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക് 16:70 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:70) ayat 70 in Malayalam

16:70 Surah An-Nahl ayat 70 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 70 - النَّحل - Page - Juz 14

﴿وَٱللَّهُ خَلَقَكُمۡ ثُمَّ يَتَوَفَّىٰكُمۡۚ وَمِنكُم مَّن يُرَدُّ إِلَىٰٓ أَرۡذَلِ ٱلۡعُمُرِ لِكَيۡ لَا يَعۡلَمَ بَعۡدَ عِلۡمٖ شَيۡـًٔاۚ إِنَّ ٱللَّهَ عَلِيمٞ قَدِيرٞ ﴾
[النَّحل: 70]

അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്‌. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക് തള്ളപ്പെടുന്നു; (പലതും) അറിഞ്ഞതിന് ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു

❮ Previous Next ❯

ترجمة: والله خلقكم ثم يتوفاكم ومنكم من يرد إلى أرذل العمر لكي لا, باللغة المالايا

﴿والله خلقكم ثم يتوفاكم ومنكم من يرد إلى أرذل العمر لكي لا﴾ [النَّحل: 70]

Abdul Hameed Madani And Kunhi Mohammed
allahuvan ninnale srsticcat‌. pinnit avan ninnale marippikkunnu. ninnalil cilar erravum avasamaya prayattilekk tallappetunnu; (palatum) arinnatin sesam yateannum ariyatta avasthayil ettattakkavannam. tirccayayum allahu ellam ariyunnavanum ella kalivumullavanumakunnu
Abdul Hameed Madani And Kunhi Mohammed
allāhuvāṇ niṅṅaḷe sr̥ṣṭiccat‌. pinnīṭ avan niṅṅaḷe marippikkunnu. niṅṅaḷil cilar ēṟṟavuṁ avaśamāya prāyattilēkk taḷḷappeṭunnu; (palatuṁ) aṟiññatin śēṣaṁ yāteānnuṁ aṟiyātta avasthayil ettattakkavaṇṇaṁ. tīrccayāyuṁ allāhu ellāṁ aṟiyunnavanuṁ ellā kaḻivumuḷḷavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahuvan ninnale srsticcat‌. pinnit avan ninnale marippikkunnu. ninnalil cilar erravum avasamaya prayattilekk tallappetunnu; (palatum) arinnatin sesam yateannum ariyatta avasthayil ettattakkavannam. tirccayayum allahu ellam ariyunnavanum ella kalivumullavanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhuvāṇ niṅṅaḷe sr̥ṣṭiccat‌. pinnīṭ avan niṅṅaḷe marippikkunnu. niṅṅaḷil cilar ēṟṟavuṁ avaśamāya prāyattilēkk taḷḷappeṭunnu; (palatuṁ) aṟiññatin śēṣaṁ yāteānnuṁ aṟiyātta avasthayil ettattakkavaṇṇaṁ. tīrccayāyuṁ allāhu ellāṁ aṟiyunnavanuṁ ellā kaḻivumuḷḷavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്‌. പിന്നീട് അവന്‍ നിങ്ങളെ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ ഏറ്റവും അവശമായ പ്രായത്തിലേക്ക് തള്ളപ്പെടുന്നു; (പലതും) അറിഞ്ഞതിന് ശേഷം യാതൊന്നും അറിയാത്ത അവസ്ഥയില്‍ എത്തത്തക്കവണ്ണം. തീര്‍ച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും എല്ലാ കഴിവുമുള്ളവനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
allahu ninnale srsticcu. pinne ninnale avan marippikkunnu. ninnalil cilar anneyarratte vardhakyattilekk tallappetunnu. palatum ariyavunna avasthakkusesam onnum ariyatta sthitiyilettananit. allahu ellam ariyunnavanan. ellarrinum kalivurravanum
Muhammad Karakunnu And Vanidas Elayavoor
allāhu niṅṅaḷe sr̥ṣṭiccu. pinne niṅṅaḷe avan marippikkunnu. niṅṅaḷil cilar aṅṅēyaṟṟatte vārdhakyattilēkk taḷḷappeṭunnu. palatuṁ aṟiyāvunna avasthakkuśēṣaṁ onnuṁ aṟiyātta sthitiyilettānāṇit. allāhu ellāṁ aṟiyunnavanāṇ. ellāṟṟinuṁ kaḻivuṟṟavanuṁ
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു നിങ്ങളെ സൃഷ്ടിച്ചു. പിന്നെ നിങ്ങളെ അവന്‍ മരിപ്പിക്കുന്നു. നിങ്ങളില്‍ ചിലര്‍ അങ്ങേയറ്റത്തെ വാര്‍ധക്യത്തിലേക്ക് തള്ളപ്പെടുന്നു. പലതും അറിയാവുന്ന അവസ്ഥക്കുശേഷം ഒന്നും അറിയാത്ത സ്ഥിതിയിലെത്താനാണിത്. അല്ലാഹു എല്ലാം അറിയുന്നവനാണ്. എല്ലാറ്റിനും കഴിവുറ്റവനും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek