×

അല്ലാഹു താന്‍ സൃഷ്ടിച്ച വസ്തുക്കളില്‍ നിന്നു നിങ്ങള്‍ക്കു തണലുകളുണ്ടാക്കിത്തരികയും, നിങ്ങള്‍ക്ക് പര്‍വ്വതങ്ങളില്‍ അവന്‍ അഭയ കേന്ദ്രങ്ങളുണ്ടാക്കുകയും 16:81 Malayalam translation

Quran infoMalayalamSurah An-Nahl ⮕ (16:81) ayat 81 in Malayalam

16:81 Surah An-Nahl ayat 81 in Malayalam (المالايا)

Quran with Malayalam translation - Surah An-Nahl ayat 81 - النَّحل - Page - Juz 14

﴿وَٱللَّهُ جَعَلَ لَكُم مِّمَّا خَلَقَ ظِلَٰلٗا وَجَعَلَ لَكُم مِّنَ ٱلۡجِبَالِ أَكۡنَٰنٗا وَجَعَلَ لَكُمۡ سَرَٰبِيلَ تَقِيكُمُ ٱلۡحَرَّ وَسَرَٰبِيلَ تَقِيكُم بَأۡسَكُمۡۚ كَذَٰلِكَ يُتِمُّ نِعۡمَتَهُۥ عَلَيۡكُمۡ لَعَلَّكُمۡ تُسۡلِمُونَ ﴾
[النَّحل: 81]

അല്ലാഹു താന്‍ സൃഷ്ടിച്ച വസ്തുക്കളില്‍ നിന്നു നിങ്ങള്‍ക്കു തണലുകളുണ്ടാക്കിത്തരികയും, നിങ്ങള്‍ക്ക് പര്‍വ്വതങ്ങളില്‍ അവന്‍ അഭയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളെ ചൂടില്‍ നിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും, നിങ്ങള്‍ അന്യോന്യം നടത്തുന്ന ആക്രമണത്തില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അപ്രകാരം അവന്‍റെ അനുഗ്രഹം അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരുന്നു; നിങ്ങള്‍ (അവന്ന്‌) കീഴ്പെടുന്നതിന് വേണ്ടി

❮ Previous Next ❯

ترجمة: والله جعل لكم مما خلق ظلالا وجعل لكم من الجبال أكنانا وجعل, باللغة المالايا

﴿والله جعل لكم مما خلق ظلالا وجعل لكم من الجبال أكنانا وجعل﴾ [النَّحل: 81]

Abdul Hameed Madani And Kunhi Mohammed
allahu tan srsticca vastukkalil ninnu ninnalkku tanalukaluntakkittarikayum, ninnalkk parvvatannalil avan abhaya kendrannaluntakkukayum ceytirikkunnu. ninnale cutil ninnu katturaksikkunna utuppukalum, ninnal an'yean'yam natattunna akramanattil ninn ninnale katturaksikkunna kavacannalum avan ninnalkku nalkiyirikkunnu. aprakaram avanre anugraham avan ninnalkk niraverrittarunnu; ninnal (avann‌) kilpetunnatin venti
Abdul Hameed Madani And Kunhi Mohammed
allāhu tān sr̥ṣṭicca vastukkaḷil ninnu niṅṅaḷkku taṇalukaḷuṇṭākkittarikayuṁ, niṅṅaḷkk parvvataṅṅaḷil avan abhaya kēndraṅṅaḷuṇṭākkukayuṁ ceytirikkunnu. niṅṅaḷe cūṭil ninnu kātturakṣikkunna uṭuppukaḷuṁ, niṅṅaḷ an'yēān'yaṁ naṭattunna ākramaṇattil ninn niṅṅaḷe kātturakṣikkunna kavacaṅṅaḷuṁ avan niṅṅaḷkku nalkiyirikkunnu. aprakāraṁ avanṟe anugrahaṁ avan niṅṅaḷkk niṟavēṟṟittarunnu; niṅṅaḷ (avann‌) kīḻpeṭunnatin vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu tan srsticca vastukkalil ninnu ninnalkku tanalukaluntakkittarikayum, ninnalkk parvvatannalil avan abhaya kendrannaluntakkukayum ceytirikkunnu. ninnale cutil ninnu katturaksikkunna utuppukalum, ninnal an'yean'yam natattunna akramanattil ninn ninnale katturaksikkunna kavacannalum avan ninnalkku nalkiyirikkunnu. aprakaram avanre anugraham avan ninnalkk niraverrittarunnu; ninnal (avann‌) kilpetunnatin venti
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu tān sr̥ṣṭicca vastukkaḷil ninnu niṅṅaḷkku taṇalukaḷuṇṭākkittarikayuṁ, niṅṅaḷkk parvvataṅṅaḷil avan abhaya kēndraṅṅaḷuṇṭākkukayuṁ ceytirikkunnu. niṅṅaḷe cūṭil ninnu kātturakṣikkunna uṭuppukaḷuṁ, niṅṅaḷ an'yēān'yaṁ naṭattunna ākramaṇattil ninn niṅṅaḷe kātturakṣikkunna kavacaṅṅaḷuṁ avan niṅṅaḷkku nalkiyirikkunnu. aprakāraṁ avanṟe anugrahaṁ avan niṅṅaḷkk niṟavēṟṟittarunnu; niṅṅaḷ (avann‌) kīḻpeṭunnatin vēṇṭi
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു താന്‍ സൃഷ്ടിച്ച വസ്തുക്കളില്‍ നിന്നു നിങ്ങള്‍ക്കു തണലുകളുണ്ടാക്കിത്തരികയും, നിങ്ങള്‍ക്ക് പര്‍വ്വതങ്ങളില്‍ അവന്‍ അഭയ കേന്ദ്രങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളെ ചൂടില്‍ നിന്നു കാത്തുരക്ഷിക്കുന്ന ഉടുപ്പുകളും, നിങ്ങള്‍ അന്യോന്യം നടത്തുന്ന ആക്രമണത്തില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കുന്ന കവചങ്ങളും അവന്‍ നിങ്ങള്‍ക്കു നല്‍കിയിരിക്കുന്നു. അപ്രകാരം അവന്‍റെ അനുഗ്രഹം അവന്‍ നിങ്ങള്‍ക്ക് നിറവേറ്റിത്തരുന്നു; നിങ്ങള്‍ (അവന്ന്‌) കീഴ്പെടുന്നതിന് വേണ്ടി
Muhammad Karakunnu And Vanidas Elayavoor
allahu tan srsticca niravadhi vastukkalal ninnalkk tanaluntakki. parvatannalil avan ninnalkk abhayasthanannalumuntakki. ninnale cutil ninn katturaksikkunna vastrannal nalki. yud'dhavelayil sanraksanamekunna kavacannalum pradanam ceytu. ivvidham allahu tanre anugraham ninnalkk purttikariccutarunnu; ninnal anusaranamullavarakan
Muhammad Karakunnu And Vanidas Elayavoor
allāhu tān sr̥ṣṭicca niravadhi vastukkaḷāl niṅṅaḷkk taṇaluṇṭākki. parvataṅṅaḷil avan niṅṅaḷkk abhayasthānaṅṅaḷumuṇṭākki. niṅṅaḷe cūṭil ninn kātturakṣikkunna vastraṅṅaḷ nalki. yud'dhavēḷayil sanrakṣaṇamēkunna kavacaṅṅaḷuṁ pradānaṁ ceytu. ivvidhaṁ allāhu tanṟe anugrahaṁ niṅṅaḷkk pūrttīkariccutarunnu; niṅṅaḷ anusaraṇamuḷḷavarākān
Muhammad Karakunnu And Vanidas Elayavoor
അല്ലാഹു താന്‍ സൃഷ്ടിച്ച നിരവധി വസ്തുക്കളാല്‍ നിങ്ങള്‍ക്ക് തണലുണ്ടാക്കി. പര്‍വതങ്ങളില്‍ അവന്‍ നിങ്ങള്‍ക്ക് അഭയസ്ഥാനങ്ങളുമുണ്ടാക്കി. നിങ്ങളെ ചൂടില്‍ നിന്ന് കാത്തുരക്ഷിക്കുന്ന വസ്ത്രങ്ങള്‍ നല്‍കി. യുദ്ധവേളയില്‍ സംരക്ഷണമേകുന്ന കവചങ്ങളും പ്രദാനം ചെയ്തു. ഇവ്വിധം അല്ലാഹു തന്റെ അനുഗ്രഹം നിങ്ങള്‍ക്ക് പൂര്‍ത്തീകരിച്ചുതരുന്നു; നിങ്ങള്‍ അനുസരണമുള്ളവരാകാന്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek