×

(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ 17:110 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:110) ayat 110 in Malayalam

17:110 Surah Al-Isra’ ayat 110 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 110 - الإسرَاء - Page - Juz 15

﴿قُلِ ٱدۡعُواْ ٱللَّهَ أَوِ ٱدۡعُواْ ٱلرَّحۡمَٰنَۖ أَيّٗا مَّا تَدۡعُواْ فَلَهُ ٱلۡأَسۡمَآءُ ٱلۡحُسۡنَىٰۚ وَلَا تَجۡهَرۡ بِصَلَاتِكَ وَلَا تُخَافِتۡ بِهَا وَٱبۡتَغِ بَيۡنَ ذَٰلِكَ سَبِيلٗا ﴾
[الإسرَاء: 110]

(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത് പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക

❮ Previous Next ❯

ترجمة: قل ادعوا الله أو ادعوا الرحمن أيا ما تدعوا فله الأسماء الحسنى, باللغة المالايا

﴿قل ادعوا الله أو ادعوا الرحمن أيا ما تدعوا فله الأسماء الحسنى﴾ [الإسرَاء: 110]

Abdul Hameed Madani And Kunhi Mohammed
(nabiye,) parayuka: ninnal allahu enn viliccukealluka. allenkil rahman enn viliccukealluka. etu tanne ninnal vilikkukayanenkilum avannullatakunnu erravum ulkrstamaya namannal. ninre prart'thana ni uccattilakkarut‌. at patukkeyumakkarut‌. atinnitayilulla oru margam ni tetikkealluka
Abdul Hameed Madani And Kunhi Mohammed
(nabiyē,) paṟayuka: niṅṅaḷ allāhu enn viḷiccukeāḷḷuka. alleṅkil ṟahmān enn viḷiccukeāḷḷuka. ētu tanne niṅṅaḷ viḷikkukayāṇeṅkiluṁ avannuḷḷatākunnu ēṟṟavuṁ ulkr̥ṣṭamāya nāmaṅṅaḷ. ninṟe prārt'thana nī uccattilākkarut‌. at patukkeyumākkarut‌. atinniṭayiluḷḷa oru mārgaṁ nī tēṭikkeāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiye,) parayuka: ninnal allahu enn viliccukealluka. allenkil rahman enn viliccukealluka. etu tanne ninnal vilikkukayanenkilum avannullatakunnu erravum ulkrstamaya namannal. ninre prart'thana ni uccattilakkarut‌. at patukkeyumakkarut‌. atinnitayilulla oru margam ni tetikkealluka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(nabiyē,) paṟayuka: niṅṅaḷ allāhu enn viḷiccukeāḷḷuka. alleṅkil ṟahmān enn viḷiccukeāḷḷuka. ētu tanne niṅṅaḷ viḷikkukayāṇeṅkiluṁ avannuḷḷatākunnu ēṟṟavuṁ ulkr̥ṣṭamāya nāmaṅṅaḷ. ninṟe prārt'thana nī uccattilākkarut‌. at patukkeyumākkarut‌. atinniṭayiluḷḷa oru mārgaṁ nī tēṭikkeāḷḷuka
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന് വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന് വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍. നിന്‍റെ പ്രാര്‍ത്ഥന നീ ഉച്ചത്തിലാക്കരുത്‌. അത് പതുക്കെയുമാക്കരുത്‌. അതിന്നിടയിലുള്ള ഒരു മാര്‍ഗം നീ തേടിക്കൊള്ളുക
Muhammad Karakunnu And Vanidas Elayavoor
parayuka: ninnal “allahu” enn viliccealu. allenkil “paramakarunikane”nn viliccealu. ninnal etu peru viliccu prarthiccalum tarakketilla. uttama namannaleakkeyum avannullatan. ninre namaskaram valare urakkeyakkarut. valare patukkeyumakkarut. avaykkitayil madhyamargamavalambikkuka
Muhammad Karakunnu And Vanidas Elayavoor
paṟayuka: niṅṅaḷ “allāhu” enn viḷiccēāḷū. alleṅkil “paramakāruṇikane”nn viḷiccēāḷū. niṅṅaḷ ētu pēru viḷiccu prārthiccāluṁ tarakkēṭilla. uttama nāmaṅṅaḷeākkeyuṁ avannuḷḷatāṇ. ninṟe namaskāraṁ vaḷare uṟakkeyākkarut. vaḷare patukkeyumākkarut. avaykkiṭayil madhyamārgamavalambikkuka
Muhammad Karakunnu And Vanidas Elayavoor
പറയുക: നിങ്ങള്‍ “അല്ലാഹു” എന്ന് വിളിച്ചോളൂ. അല്ലെങ്കില്‍ “പരമകാരുണികനെ”ന്ന് വിളിച്ചോളൂ. നിങ്ങള്‍ ഏതു പേരു വിളിച്ചു പ്രാര്‍ഥിച്ചാലും തരക്കേടില്ല. ഉത്തമ നാമങ്ങളൊക്കെയും അവന്നുള്ളതാണ്. നിന്റെ നമസ്കാരം വളരെ ഉറക്കെയാക്കരുത്. വളരെ പതുക്കെയുമാക്കരുത്. അവയ്ക്കിടയില്‍ മധ്യമാര്‍ഗമവലംബിക്കുക
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek