×

ഓരോ മനുഷ്യന്നും അവന്‍റെ ശകുനം അവന്‍റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു 17:13 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:13) ayat 13 in Malayalam

17:13 Surah Al-Isra’ ayat 13 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 13 - الإسرَاء - Page - Juz 15

﴿وَكُلَّ إِنسَٰنٍ أَلۡزَمۡنَٰهُ طَٰٓئِرَهُۥ فِي عُنُقِهِۦۖ وَنُخۡرِجُ لَهُۥ يَوۡمَ ٱلۡقِيَٰمَةِ كِتَٰبٗا يَلۡقَىٰهُ مَنشُورًا ﴾
[الإسرَاء: 13]

ഓരോ മനുഷ്യന്നും അവന്‍റെ ശകുനം അവന്‍റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്‌. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും

❮ Previous Next ❯

ترجمة: وكل إنسان ألزمناه طائره في عنقه ونخرج له يوم القيامة كتابا يلقاه, باللغة المالايا

﴿وكل إنسان ألزمناه طائره في عنقه ونخرج له يوم القيامة كتابا يلقاه﴾ [الإسرَاء: 13]

Abdul Hameed Madani And Kunhi Mohammed
orea manusyannum avanre sakunam avanre kaluttil tanne nam bandhiccirikkunnu uyirttelunnelpinre nalil oru grantham namavann venti purattetukkunnatan‌. at nivarttivekkappettatayi avan kantettum
Abdul Hameed Madani And Kunhi Mohammed
ōrēā manuṣyannuṁ avanṟe śakunaṁ avanṟe kaḻuttil tanne nāṁ bandhiccirikkunnu uyirtteḻunnēlpinṟe nāḷil oru granthaṁ nāmavann vēṇṭi puṟatteṭukkunnatāṇ‌. at nivarttivekkappeṭṭatāyi avan kaṇṭettuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
orea manusyannum avanre sakunam avanre kaluttil tanne nam bandhiccirikkunnu uyirttelunnelpinre nalil oru grantham namavann venti purattetukkunnatan‌. at nivarttivekkappettatayi avan kantettum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ōrēā manuṣyannuṁ avanṟe śakunaṁ avanṟe kaḻuttil tanne nāṁ bandhiccirikkunnu uyirtteḻunnēlpinṟe nāḷil oru granthaṁ nāmavann vēṇṭi puṟatteṭukkunnatāṇ‌. at nivarttivekkappeṭṭatāyi avan kaṇṭettuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഓരോ മനുഷ്യന്നും അവന്‍റെ ശകുനം അവന്‍റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്‌. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും
Muhammad Karakunnu And Vanidas Elayavoor
orea manusyanreyum bhagadheyatte nam avanre kaluttil tanne bandhiccirikkunnu. uyirttelunnelpunalil nam avanuventi oru karmarekha purattirakkum. at turannuveccatayi avanu kanam
Muhammad Karakunnu And Vanidas Elayavoor
ōrēā manuṣyanṟeyuṁ bhāgadhēyatte nāṁ avanṟe kaḻuttil tanne bandhiccirikkunnu. uyirtteḻunnēlpunāḷil nāṁ avanuvēṇṭi oru karmarēkha puṟattiṟakkuṁ. at tuṟannuveccatāyi avanu kāṇāṁ
Muhammad Karakunnu And Vanidas Elayavoor
ഓരോ മനുഷ്യന്റെയും ഭാഗധേയത്തെ നാം അവന്റെ കഴുത്തില്‍ തന്നെ ബന്ധിച്ചിരിക്കുന്നു. ഉയിര്‍ത്തെഴുന്നേല്‍പുനാളില്‍ നാം അവനുവേണ്ടി ഒരു കര്‍മരേഖ പുറത്തിറക്കും. അത് തുറന്നുവെച്ചതായി അവനു കാണാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek