×

രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം 17:12 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:12) ayat 12 in Malayalam

17:12 Surah Al-Isra’ ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 12 - الإسرَاء - Page - Juz 15

﴿وَجَعَلۡنَا ٱلَّيۡلَ وَٱلنَّهَارَ ءَايَتَيۡنِۖ فَمَحَوۡنَآ ءَايَةَ ٱلَّيۡلِ وَجَعَلۡنَآ ءَايَةَ ٱلنَّهَارِ مُبۡصِرَةٗ لِّتَبۡتَغُواْ فَضۡلٗا مِّن رَّبِّكُمۡ وَلِتَعۡلَمُواْ عَدَدَ ٱلسِّنِينَ وَٱلۡحِسَابَۚ وَكُلَّ شَيۡءٖ فَصَّلۡنَٰهُ تَفۡصِيلٗا ﴾
[الإسرَاء: 12]

രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടുന്നതിന് വേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു

❮ Previous Next ❯

ترجمة: وجعلنا الليل والنهار آيتين فمحونا آية الليل وجعلنا آية النهار مبصرة لتبتغوا, باللغة المالايا

﴿وجعلنا الليل والنهار آيتين فمحونا آية الليل وجعلنا آية النهار مبصرة لتبتغوا﴾ [الإسرَاء: 12]

Abdul Hameed Madani And Kunhi Mohammed
ravineyum pakalineyum nam rant drstantannalakkiyirikkunnu. ravakunna drstantatte nam manniyatakkukayum, pakalakunna drstantatte nam prakasam nalkunnatakkukayum ceytirikkunnu. ninnalute raksitavinkal ninnulla anugraham ninnal tetunnatin ventiyum, keallannalute ennavum kanakkum ninnal manas'silakkuvan ventiyum. orea karyavum nam nallavannam visadikariccirikkunnu
Abdul Hameed Madani And Kunhi Mohammed
rāvineyuṁ pakalineyuṁ nāṁ raṇṭ dr̥ṣṭāntaṅṅaḷākkiyirikkunnu. rāvākunna dr̥ṣṭāntatte nāṁ maṅṅiyatākkukayuṁ, pakalākunna dr̥ṣṭāntatte nāṁ prakāśaṁ nalkunnatākkukayuṁ ceytirikkunnu. niṅṅaḷuṭe rakṣitāviṅkal ninnuḷḷa anugrahaṁ niṅṅaḷ tēṭunnatin vēṇṭiyuṁ, keāllaṅṅaḷuṭe eṇṇavuṁ kaṇakkuṁ niṅṅaḷ manas'silākkuvān vēṇṭiyuṁ. ōrēā kāryavuṁ nāṁ nallavaṇṇaṁ viśadīkariccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ravineyum pakalineyum nam rant drstantannalakkiyirikkunnu. ravakunna drstantatte nam manniyatakkukayum, pakalakunna drstantatte nam prakasam nalkunnatakkukayum ceytirikkunnu. ninnalute raksitavinkal ninnulla anugraham ninnal tetunnatin ventiyum, keallannalute ennavum kanakkum ninnal manas'silakkuvan ventiyum. orea karyavum nam nallavannam visadikariccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
rāvineyuṁ pakalineyuṁ nāṁ raṇṭ dr̥ṣṭāntaṅṅaḷākkiyirikkunnu. rāvākunna dr̥ṣṭāntatte nāṁ maṅṅiyatākkukayuṁ, pakalākunna dr̥ṣṭāntatte nāṁ prakāśaṁ nalkunnatākkukayuṁ ceytirikkunnu. niṅṅaḷuṭe rakṣitāviṅkal ninnuḷḷa anugrahaṁ niṅṅaḷ tēṭunnatin vēṇṭiyuṁ, keāllaṅṅaḷuṭe eṇṇavuṁ kaṇakkuṁ niṅṅaḷ manas'silākkuvān vēṇṭiyuṁ. ōrēā kāryavuṁ nāṁ nallavaṇṇaṁ viśadīkariccirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
രാവിനെയും പകലിനെയും നാം രണ്ട് ദൃഷ്ടാന്തങ്ങളാക്കിയിരിക്കുന്നു. രാവാകുന്ന ദൃഷ്ടാന്തത്തെ നാം മങ്ങിയതാക്കുകയും, പകലാകുന്ന ദൃഷ്ടാന്തത്തെ നാം പ്രകാശം നല്‍കുന്നതാക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ തേടുന്നതിന് വേണ്ടിയും, കൊല്ലങ്ങളുടെ എണ്ണവും കണക്കും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടിയും. ഓരോ കാര്യവും നാം നല്ലവണ്ണം വിശദീകരിച്ചിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
nam ravineyum pakalineyum rant atayalannalakkiyirikkunnu. annane nam ravakunna drstantattinre niranketutti. pakalakunna drstantatte prakasapuritamakki. ninnal ninnalute nathanil ninnulla anugraham tetananit. ninnal keallannalute ennavum kanakkum manas'silakkanum. annane sakala sangatikalum nam vyaktamayi vertiriccuveccirikkunnu
Muhammad Karakunnu And Vanidas Elayavoor
nāṁ rāvineyuṁ pakalineyuṁ raṇṭ aṭayāḷaṅṅaḷākkiyirikkunnu. aṅṅane nāṁ rāvākunna dr̥ṣṭāntattinṟe niṟaṅkeṭutti. pakalākunna dr̥ṣṭāntatte prakāśapūritamākki. niṅṅaḷ niṅṅaḷuṭe nāthanil ninnuḷḷa anugrahaṁ tēṭānāṇit. niṅṅaḷ keāllaṅṅaḷuṭe eṇṇavuṁ kaṇakkuṁ manas'silākkānuṁ. aṅṅane sakala saṅgatikaḷuṁ nāṁ vyaktamāyi vērtiriccuveccirikkunnu
Muhammad Karakunnu And Vanidas Elayavoor
നാം രാവിനെയും പകലിനെയും രണ്ട് അടയാളങ്ങളാക്കിയിരിക്കുന്നു. അങ്ങനെ നാം രാവാകുന്ന ദൃഷ്ടാന്തത്തിന്റെ നിറംകെടുത്തി. പകലാകുന്ന ദൃഷ്ടാന്തത്തെ പ്രകാശപൂരിതമാക്കി. നിങ്ങള്‍ നിങ്ങളുടെ നാഥനില്‍ നിന്നുള്ള അനുഗ്രഹം തേടാനാണിത്. നിങ്ങള്‍ കൊല്ലങ്ങളുടെ എണ്ണവും കണക്കും മനസ്സിലാക്കാനും. അങ്ങനെ സകല സംഗതികളും നാം വ്യക്തമായി വേര്‍തിരിച്ചുവെച്ചിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek