×

നാം അവരില്‍ ചിലരെ മറ്റുചിലരെക്കാള്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. പരലോകജീവിതം ഏറ്റവും വലിയ പദവിയുള്ളതും, ഏറ്റവും 17:21 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:21) ayat 21 in Malayalam

17:21 Surah Al-Isra’ ayat 21 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 21 - الإسرَاء - Page - Juz 15

﴿ٱنظُرۡ كَيۡفَ فَضَّلۡنَا بَعۡضَهُمۡ عَلَىٰ بَعۡضٖۚ وَلَلۡأٓخِرَةُ أَكۡبَرُ دَرَجَٰتٖ وَأَكۡبَرُ تَفۡضِيلٗا ﴾
[الإسرَاء: 21]

നാം അവരില്‍ ചിലരെ മറ്റുചിലരെക്കാള്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. പരലോകജീവിതം ഏറ്റവും വലിയ പദവിയുള്ളതും, ഏറ്റവും വലിയ ഉല്‍കൃഷ്ടതയുള്ളതും തന്നെയാകുന്നു

❮ Previous Next ❯

ترجمة: انظر كيف فضلنا بعضهم على بعض وللآخرة أكبر درجات وأكبر تفضيلا, باللغة المالايا

﴿انظر كيف فضلنا بعضهم على بعض وللآخرة أكبر درجات وأكبر تفضيلا﴾ [الإسرَاء: 21]

Abdul Hameed Madani And Kunhi Mohammed
nam avaril cilare marrucilarekkal meccappettavarakkiyirikkunnat ennaneyenn neakku. paraleakajivitam erravum valiya padaviyullatum, erravum valiya ulkrstatayullatum tanneyakunnu
Abdul Hameed Madani And Kunhi Mohammed
nāṁ avaril cilare maṟṟucilarekkāḷ meccappeṭṭavarākkiyirikkunnat eṅṅaneyenn nēākkū. paralēākajīvitaṁ ēṟṟavuṁ valiya padaviyuḷḷatuṁ, ēṟṟavuṁ valiya ulkr̥ṣṭatayuḷḷatuṁ tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nam avaril cilare marrucilarekkal meccappettavarakkiyirikkunnat ennaneyenn neakku. paraleakajivitam erravum valiya padaviyullatum, erravum valiya ulkrstatayullatum tanneyakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nāṁ avaril cilare maṟṟucilarekkāḷ meccappeṭṭavarākkiyirikkunnat eṅṅaneyenn nēākkū. paralēākajīvitaṁ ēṟṟavuṁ valiya padaviyuḷḷatuṁ, ēṟṟavuṁ valiya ulkr̥ṣṭatayuḷḷatuṁ tanneyākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നാം അവരില്‍ ചിലരെ മറ്റുചിലരെക്കാള്‍ മെച്ചപ്പെട്ടവരാക്കിയിരിക്കുന്നത് എങ്ങനെയെന്ന് നോക്കൂ. പരലോകജീവിതം ഏറ്റവും വലിയ പദവിയുള്ളതും, ഏറ്റവും വലിയ ഉല്‍കൃഷ്ടതയുള്ളതും തന്നെയാകുന്നു
Muhammad Karakunnu And Vanidas Elayavoor
ivite nam cilare marru cilarekkal evvidhaman srestharakkiyatenn neakku. ennal erram mahitamaya padaviyum erram ulkrstamaya avasthayumullat paraleakajivitattilan
Muhammad Karakunnu And Vanidas Elayavoor
iviṭe nāṁ cilare maṟṟu cilarēkkāḷ evvidhamāṇ śrēṣṭharākkiyatenn nēākkū. ennāl ēṟṟaṁ mahitamāya padaviyuṁ ēṟṟaṁ ulkr̥ṣṭamāya avasthayumuḷḷat paralēākajīvitattilāṇ
Muhammad Karakunnu And Vanidas Elayavoor
ഇവിടെ നാം ചിലരെ മറ്റു ചിലരേക്കാള്‍ എവ്വിധമാണ് ശ്രേഷ്ഠരാക്കിയതെന്ന് നോക്കൂ. എന്നാല്‍ ഏറ്റം മഹിതമായ പദവിയും ഏറ്റം ഉല്‍കൃഷ്ടമായ അവസ്ഥയുമുള്ളത് പരലോകജീവിതത്തിലാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek