×

നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മനസ്സുകളിലുള്ളത് നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക് 17:25 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:25) ayat 25 in Malayalam

17:25 Surah Al-Isra’ ayat 25 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 25 - الإسرَاء - Page - Juz 15

﴿رَّبُّكُمۡ أَعۡلَمُ بِمَا فِي نُفُوسِكُمۡۚ إِن تَكُونُواْ صَٰلِحِينَ فَإِنَّهُۥ كَانَ لِلۡأَوَّٰبِينَ غَفُورٗا ﴾
[الإسرَاء: 25]

നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മനസ്സുകളിലുള്ളത് നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക് ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു

❮ Previous Next ❯

ترجمة: ربكم أعلم بما في نفوسكم إن تكونوا صالحين فإنه كان للأوابين غفورا, باللغة المالايا

﴿ربكم أعلم بما في نفوسكم إن تكونوا صالحين فإنه كان للأوابين غفورا﴾ [الإسرَاء: 25]

Abdul Hameed Madani And Kunhi Mohammed
ninnalute raksitav ninnalute manas'sukalilullat nallavannam ariyunnavanan‌. ninnal nallavarayirikkunna paksam tirccayayum avan khediccumatannunnavarkk ere pearuttukeatukkunnavanakunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe rakṣitāv niṅṅaḷuṭe manas'sukaḷiluḷḷat nallavaṇṇaṁ aṟiyunnavanāṇ‌. niṅṅaḷ nallavarāyirikkunna pakṣaṁ tīrccayāyuṁ avan khēdiccumaṭaṅṅunnavarkk ēṟe peāṟuttukeāṭukkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute raksitav ninnalute manas'sukalilullat nallavannam ariyunnavanan‌. ninnal nallavarayirikkunna paksam tirccayayum avan khediccumatannunnavarkk ere pearuttukeatukkunnavanakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe rakṣitāv niṅṅaḷuṭe manas'sukaḷiluḷḷat nallavaṇṇaṁ aṟiyunnavanāṇ‌. niṅṅaḷ nallavarāyirikkunna pakṣaṁ tīrccayāyuṁ avan khēdiccumaṭaṅṅunnavarkk ēṟe peāṟuttukeāṭukkunnavanākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മനസ്സുകളിലുള്ളത് നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങള്‍ നല്ലവരായിരിക്കുന്ന പക്ഷം തീര്‍ച്ചയായും അവന്‍ ഖേദിച്ചുമടങ്ങുന്നവര്‍ക്ക് ഏറെ പൊറുത്തുകൊടുക്കുന്നവനാകുന്നു
Muhammad Karakunnu And Vanidas Elayavoor
ninnalute nathan ninnalute manas'silullat nannayariyunnavanan. ninnal saccaritaravukayanenkil niscayamayum khedicc satyattilekk tiriccuvarunnavarkk avan ere pearuttukeatukkunnavanan
Muhammad Karakunnu And Vanidas Elayavoor
niṅṅaḷuṭe nāthan niṅṅaḷuṭe manas'siluḷḷat nannāyaṟiyunnavanāṇ. niṅṅaḷ saccaritarāvukayāṇeṅkil niścayamāyuṁ khēdicc satyattilēkk tiriccuvarunnavarkk avan ēṟe peāṟuttukeāṭukkunnavanāṇ
Muhammad Karakunnu And Vanidas Elayavoor
നിങ്ങളുടെ നാഥന്‍ നിങ്ങളുടെ മനസ്സിലുള്ളത് നന്നായറിയുന്നവനാണ്. നിങ്ങള്‍ സച്ചരിതരാവുകയാണെങ്കില്‍ നിശ്ചയമായും ഖേദിച്ച് സത്യത്തിലേക്ക് തിരിച്ചുവരുന്നവര്‍ക്ക് അവന്‍ ഏറെ പൊറുത്തുകൊടുക്കുന്നവനാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek