×

നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, 17:37 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:37) ayat 37 in Malayalam

17:37 Surah Al-Isra’ ayat 37 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 37 - الإسرَاء - Page - Juz 15

﴿وَلَا تَمۡشِ فِي ٱلۡأَرۡضِ مَرَحًاۖ إِنَّكَ لَن تَخۡرِقَ ٱلۡأَرۡضَ وَلَن تَبۡلُغَ ٱلۡجِبَالَ طُولٗا ﴾
[الإسرَاء: 37]

നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച

❮ Previous Next ❯

ترجمة: ولا تمش في الأرض مرحا إنك لن تخرق الأرض ولن تبلغ الجبال, باللغة المالايا

﴿ولا تمش في الأرض مرحا إنك لن تخرق الأرض ولن تبلغ الجبال﴾ [الإسرَاء: 37]

Abdul Hameed Madani And Kunhi Mohammed
ni bhumiyil ahantayeate natakkarut‌. tirccayayum ninakk bhumiye pilarkkaneannumavilla. uyarattil ninakk parvvatannalkkeappamettanum avilla, tircca
Abdul Hameed Madani And Kunhi Mohammed
nī bhūmiyil ahantayēāṭe naṭakkarut‌. tīrccayāyuṁ ninakk bhūmiye piḷarkkāneānnumāvilla. uyarattil ninakk parvvataṅṅaḷkkeāppamettānuṁ āvilla, tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ni bhumiyil ahantayeate natakkarut‌. tirccayayum ninakk bhumiye pilarkkaneannumavilla. uyarattil ninakk parvvatannalkkeappamettanum avilla, tircca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
nī bhūmiyil ahantayēāṭe naṭakkarut‌. tīrccayāyuṁ ninakk bhūmiye piḷarkkāneānnumāvilla. uyarattil ninakk parvvataṅṅaḷkkeāppamettānuṁ āvilla, tīrcca
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നീ ഭൂമിയില്‍ അഹന്തയോടെ നടക്കരുത്‌. തീര്‍ച്ചയായും നിനക്ക് ഭൂമിയെ പിളര്‍ക്കാനൊന്നുമാവില്ല. ഉയരത്തില്‍ നിനക്ക് പര്‍വ്വതങ്ങള്‍ക്കൊപ്പമെത്താനും ആവില്ല, തീര്‍ച്ച
Muhammad Karakunnu And Vanidas Elayavoor
ni bhumiyil ahankariccunatakkarut. bhumiye pilarkkaneannum ninakkavilla. parvatannalealam peakkanvekkanum ninakku sadhyamalla; urapp
Muhammad Karakunnu And Vanidas Elayavoor
nī bhūmiyil ahaṅkariccunaṭakkarut. bhūmiye piḷarkkāneānnuṁ ninakkāvilla. parvataṅṅaḷēāḷaṁ peākkanvekkānuṁ ninakku sādhyamalla; uṟapp
Muhammad Karakunnu And Vanidas Elayavoor
നീ ഭൂമിയില്‍ അഹങ്കരിച്ചുനടക്കരുത്. ഭൂമിയെ പിളര്‍ക്കാനൊന്നും നിനക്കാവില്ല. പര്‍വതങ്ങളോളം പൊക്കംവെക്കാനും നിനക്കു സാധ്യമല്ല; ഉറപ്പ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek