×

അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു 17:46 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:46) ayat 46 in Malayalam

17:46 Surah Al-Isra’ ayat 46 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 46 - الإسرَاء - Page - Juz 15

﴿وَجَعَلۡنَا عَلَىٰ قُلُوبِهِمۡ أَكِنَّةً أَن يَفۡقَهُوهُ وَفِيٓ ءَاذَانِهِمۡ وَقۡرٗاۚ وَإِذَا ذَكَرۡتَ رَبَّكَ فِي ٱلۡقُرۡءَانِ وَحۡدَهُۥ وَلَّوۡاْ عَلَىٰٓ أَدۡبَٰرِهِمۡ نُفُورٗا ﴾
[الإسرَاء: 46]

അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്‌. ഖുര്‍ആന്‍ പാരായണത്തില്‍ നിന്‍റെ രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞ് പോകുന്നതാണ്‌

❮ Previous Next ❯

ترجمة: وجعلنا على قلوبهم أكنة أن يفقهوه وفي آذانهم وقرا وإذا ذكرت ربك, باللغة المالايا

﴿وجعلنا على قلوبهم أكنة أن يفقهوه وفي آذانهم وقرا وإذا ذكرت ربك﴾ [الإسرَاء: 46]

Abdul Hameed Madani And Kunhi Mohammed
avarat grahikkunnatin (tatas'samayi) avarute hrdayannalinmel nam mutikal vekkunnatum, avarute katukalil nam oru taram bharam vekkunnatuman‌. khur'an parayanattil ninre raksitavinepparri matram prastaviccal avar viraliyetutt puram tirinn peakunnatan‌
Abdul Hameed Madani And Kunhi Mohammed
avarat grahikkunnatin (taṭas'samāyi) avaruṭe hr̥dayaṅṅaḷinmēl nāṁ mūṭikaḷ vekkunnatuṁ, avaruṭe kātukaḷil nāṁ oru taraṁ bhāraṁ vekkunnatumāṇ‌. khur'ān pārāyaṇattil ninṟe rakṣitāvineppaṟṟi mātraṁ prastāviccāl avar viṟaḷiyeṭutt puṟaṁ tiriññ pēākunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarat grahikkunnatin (tatas'samayi) avarute hrdayannalinmel nam mutikal vekkunnatum, avarute katukalil nam oru taram bharam vekkunnatuman‌. khur'an parayanattil ninre raksitavinepparri matram prastaviccal avar viraliyetutt puram tirinn peakunnatan‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarat grahikkunnatin (taṭas'samāyi) avaruṭe hr̥dayaṅṅaḷinmēl nāṁ mūṭikaḷ vekkunnatuṁ, avaruṭe kātukaḷil nāṁ oru taraṁ bhāraṁ vekkunnatumāṇ‌. khur'ān pārāyaṇattil ninṟe rakṣitāvineppaṟṟi mātraṁ prastāviccāl avar viṟaḷiyeṭutt puṟaṁ tiriññ pēākunnatāṇ‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരത് ഗ്രഹിക്കുന്നതിന് (തടസ്സമായി) അവരുടെ ഹൃദയങ്ങളിന്‍മേല്‍ നാം മൂടികള്‍ വെക്കുന്നതും, അവരുടെ കാതുകളില്‍ നാം ഒരു തരം ഭാരം വെക്കുന്നതുമാണ്‌. ഖുര്‍ആന്‍ പാരായണത്തില്‍ നിന്‍റെ രക്ഷിതാവിനെപ്പറ്റി മാത്രം പ്രസ്താവിച്ചാല്‍ അവര്‍ വിറളിയെടുത്ത് പുറം തിരിഞ്ഞ് പോകുന്നതാണ്‌
Muhammad Karakunnu And Vanidas Elayavoor
at manas'silakkanavatta vidham avarute hrdayannalkku nam mutiyitunnu. katukalkk atappitunnu. ninre nathane matram i khur'anil ni paramarsikkumpeal avar veruppeate pintirinnupeakunnu
Muhammad Karakunnu And Vanidas Elayavoor
at manas'silākkānāvātta vidhaṁ avaruṭe hr̥dayaṅṅaḷkku nāṁ mūṭiyiṭunnu. kātukaḷkk aṭappiṭunnu. ninṟe nāthane mātraṁ ī khur'ānil nī parāmarśikkumpēāḷ avar veṟuppēāṭe pintiriññupēākunnu
Muhammad Karakunnu And Vanidas Elayavoor
അത് മനസ്സിലാക്കാനാവാത്ത വിധം അവരുടെ ഹൃദയങ്ങള്‍ക്കു നാം മൂടിയിടുന്നു. കാതുകള്‍ക്ക് അടപ്പിടുന്നു. നിന്റെ നാഥനെ മാത്രം ഈ ഖുര്‍ആനില്‍ നീ പരാമര്‍ശിക്കുമ്പോള്‍ അവര്‍ വെറുപ്പോടെ പിന്തിരിഞ്ഞുപോകുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek