×

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തിന് മുമ്പായി നാം നശിപ്പിച്ച് കളയുന്നതോ അല്ലെങ്കില്‍ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു 17:58 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:58) ayat 58 in Malayalam

17:58 Surah Al-Isra’ ayat 58 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 58 - الإسرَاء - Page - Juz 15

﴿وَإِن مِّن قَرۡيَةٍ إِلَّا نَحۡنُ مُهۡلِكُوهَا قَبۡلَ يَوۡمِ ٱلۡقِيَٰمَةِ أَوۡ مُعَذِّبُوهَا عَذَابٗا شَدِيدٗاۚ كَانَ ذَٰلِكَ فِي ٱلۡكِتَٰبِ مَسۡطُورٗا ﴾
[الإسرَاء: 58]

ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തിന് മുമ്പായി നാം നശിപ്പിച്ച് കളയുന്നതോ അല്ലെങ്കില്‍ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല. അത് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു

❮ Previous Next ❯

ترجمة: وإن من قرية إلا نحن مهلكوها قبل يوم القيامة أو معذبوها عذابا, باللغة المالايا

﴿وإن من قرية إلا نحن مهلكوها قبل يوم القيامة أو معذبوها عذابا﴾ [الإسرَاء: 58]

Abdul Hameed Madani And Kunhi Mohammed
uyirttelunnelpinre divasattin mumpayi nam nasippicc kalayunnatea allenkil nam kathinamayi siksikkunnatea ayittallate oru rajyavumilla. at granthattil rekhappetuttappetta karyamakunnu
Abdul Hameed Madani And Kunhi Mohammed
uyirtteḻunnēlpinṟe divasattin mumpāyi nāṁ naśippicc kaḷayunnatēā alleṅkil nāṁ kaṭhinamāyi śikṣikkunnatēā āyiṭṭallāte oru rājyavumilla. at granthattil rēkhappeṭuttappeṭṭa kāryamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
uyirttelunnelpinre divasattin mumpayi nam nasippicc kalayunnatea allenkil nam kathinamayi siksikkunnatea ayittallate oru rajyavumilla. at granthattil rekhappetuttappetta karyamakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
uyirtteḻunnēlpinṟe divasattin mumpāyi nāṁ naśippicc kaḷayunnatēā alleṅkil nāṁ kaṭhinamāyi śikṣikkunnatēā āyiṭṭallāte oru rājyavumilla. at granthattil rēkhappeṭuttappeṭṭa kāryamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ ദിവസത്തിന് മുമ്പായി നാം നശിപ്പിച്ച് കളയുന്നതോ അല്ലെങ്കില്‍ നാം കഠിനമായി ശിക്ഷിക്കുന്നതോ ആയിട്ടല്ലാതെ ഒരു രാജ്യവുമില്ല. അത് ഗ്രന്ഥത്തില്‍ രേഖപ്പെടുത്തപ്പെട്ട കാര്യമാകുന്നു
Muhammad Karakunnu And Vanidas Elayavoor
uyirttelunnelpunalin mumpayi nam nasippikkukayea kathinamayi siksikkukayea ceyyatta oru natumuntavukayilla. at mulapramanattil rekhappetuttiya karyaman
Muhammad Karakunnu And Vanidas Elayavoor
uyirtteḻunnēlpunāḷin mumpāyi nāṁ naśippikkukayēā kaṭhinamāyi śikṣikkukayēā ceyyātta oru nāṭumuṇṭāvukayilla. at mūlapramāṇattil rēkhappeṭuttiya kāryamāṇ
Muhammad Karakunnu And Vanidas Elayavoor
ഉയിര്‍ത്തെഴുന്നേല്‍പുനാളിന് മുമ്പായി നാം നശിപ്പിക്കുകയോ കഠിനമായി ശിക്ഷിക്കുകയോ ചെയ്യാത്ത ഒരു നാടുമുണ്ടാവുകയില്ല. അത് മൂലപ്രമാണത്തില്‍ രേഖപ്പെടുത്തിയ കാര്യമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek