×

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു. എന്ന് നാം നിന്നോട് പറഞ്ഞ സന്ദര്‍ഭവും ശ്രദ്ധേയമാണ്‌. 17:60 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:60) ayat 60 in Malayalam

17:60 Surah Al-Isra’ ayat 60 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 60 - الإسرَاء - Page - Juz 15

﴿وَإِذۡ قُلۡنَا لَكَ إِنَّ رَبَّكَ أَحَاطَ بِٱلنَّاسِۚ وَمَا جَعَلۡنَا ٱلرُّءۡيَا ٱلَّتِيٓ أَرَيۡنَٰكَ إِلَّا فِتۡنَةٗ لِّلنَّاسِ وَٱلشَّجَرَةَ ٱلۡمَلۡعُونَةَ فِي ٱلۡقُرۡءَانِۚ وَنُخَوِّفُهُمۡ فَمَا يَزِيدُهُمۡ إِلَّا طُغۡيَٰنٗا كَبِيرٗا ﴾
[الإسرَاء: 60]

തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു. എന്ന് നാം നിന്നോട് പറഞ്ഞ സന്ദര്‍ഭവും ശ്രദ്ധേയമാണ്‌. നിനക്ക് നാം കാണിച്ചുതന്ന ആ ദര്‍ശനത്തെ നാം ജനങ്ങള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുകയാണ്‌. ഖുര്‍ആനിലെ ശപിക്കപ്പെട്ട വൃക്ഷത്തേയും (ഒരു പരീക്ഷണമാക്കിയിരിക്കുന്നു.) നാം അവരെ ഭയപ്പെടുത്തുന്നു. എന്നാല്‍ വലിയ ധിക്കാരം മാത്രമാണ് അത് അവര്‍ക്ക് വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നത്‌

❮ Previous Next ❯

ترجمة: وإذ قلنا لك إن ربك أحاط بالناس وما جعلنا الرؤيا التي أريناك, باللغة المالايا

﴿وإذ قلنا لك إن ربك أحاط بالناس وما جعلنا الرؤيا التي أريناك﴾ [الإسرَاء: 60]

Abdul Hameed Madani And Kunhi Mohammed
tirccayayum ninre raksitav manusyare valayam ceytirikkunnu. enn nam ninneat paranna sandarbhavum srad'dheyaman‌. ninakk nam kaniccutanna a darsanatte nam janannalkk oru pariksanam matramakkiyirikkukayan‌. khur'anile sapikkappetta vrksatteyum (oru pariksanamakkiyirikkunnu.) nam avare bhayappetuttunnu. ennal valiya dhikkaram matraman at avarkk vard'dhippicc keantirikkunnat‌
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ ninṟe rakṣitāv manuṣyare valayaṁ ceytirikkunnu. enn nāṁ ninnēāṭ paṟañña sandarbhavuṁ śrad'dhēyamāṇ‌. ninakk nāṁ kāṇiccutanna ā darśanatte nāṁ janaṅṅaḷkk oru parīkṣaṇaṁ mātramākkiyirikkukayāṇ‌. khur'ānile śapikkappeṭṭa vr̥kṣattēyuṁ (oru parīkṣaṇamākkiyirikkunnu.) nāṁ avare bhayappeṭuttunnu. ennāl valiya dhikkāraṁ mātramāṇ at avarkk vard'dhippicc keāṇṭirikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum ninre raksitav manusyare valayam ceytirikkunnu. enn nam ninneat paranna sandarbhavum srad'dheyaman‌. ninakk nam kaniccutanna a darsanatte nam janannalkk oru pariksanam matramakkiyirikkukayan‌. khur'anile sapikkappetta vrksatteyum (oru pariksanamakkiyirikkunnu.) nam avare bhayappetuttunnu. ennal valiya dhikkaram matraman at avarkk vard'dhippicc keantirikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ ninṟe rakṣitāv manuṣyare valayaṁ ceytirikkunnu. enn nāṁ ninnēāṭ paṟañña sandarbhavuṁ śrad'dhēyamāṇ‌. ninakk nāṁ kāṇiccutanna ā darśanatte nāṁ janaṅṅaḷkk oru parīkṣaṇaṁ mātramākkiyirikkukayāṇ‌. khur'ānile śapikkappeṭṭa vr̥kṣattēyuṁ (oru parīkṣaṇamākkiyirikkunnu.) nāṁ avare bhayappeṭuttunnu. ennāl valiya dhikkāraṁ mātramāṇ at avarkk vard'dhippicc keāṇṭirikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ് മനുഷ്യരെ വലയം ചെയ്തിരിക്കുന്നു. എന്ന് നാം നിന്നോട് പറഞ്ഞ സന്ദര്‍ഭവും ശ്രദ്ധേയമാണ്‌. നിനക്ക് നാം കാണിച്ചുതന്ന ആ ദര്‍ശനത്തെ നാം ജനങ്ങള്‍ക്ക് ഒരു പരീക്ഷണം മാത്രമാക്കിയിരിക്കുകയാണ്‌. ഖുര്‍ആനിലെ ശപിക്കപ്പെട്ട വൃക്ഷത്തേയും (ഒരു പരീക്ഷണമാക്കിയിരിക്കുന്നു.) നാം അവരെ ഭയപ്പെടുത്തുന്നു. എന്നാല്‍ വലിയ ധിക്കാരം മാത്രമാണ് അത് അവര്‍ക്ക് വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുന്നത്‌
Muhammad Karakunnu And Vanidas Elayavoor
ninre nathan manusyareyeannatankam valayam ceytirikkunnuvenn nam ninneat paranna sandarbham orkkuka. ninakku nam kaniccutanna a kalca nam janannalkk oru pariksanamakkukayan ceytat. khur'anil sapikkappetta a vrksavum annanetanne. nam avare bhayappetuttukayan. ennal atavaril dhikkaram valarttuka matrame ceyyunnullu
Muhammad Karakunnu And Vanidas Elayavoor
ninṟe nāthan manuṣyareyeānnaṭaṅkaṁ valayaṁ ceytirikkunnuvenn nāṁ ninnēāṭ paṟañña sandarbhaṁ ōrkkuka. ninakku nāṁ kāṇiccutanna ā kāḻca nāṁ janaṅṅaḷkk oru parīkṣaṇamākkukayāṇ ceytat. khur'ānil śapikkappeṭṭa ā vr̥kṣavuṁ aṅṅanetanne. nāṁ avare bhayappeṭuttukayāṇ. ennāl atavaril dhikkāraṁ vaḷarttuka mātramē ceyyunnuḷḷū
Muhammad Karakunnu And Vanidas Elayavoor
നിന്റെ നാഥന്‍ മനുഷ്യരെയൊന്നടങ്കം വലയം ചെയ്തിരിക്കുന്നുവെന്ന് നാം നിന്നോട് പറഞ്ഞ സന്ദര്‍ഭം ഓര്‍ക്കുക. നിനക്കു നാം കാണിച്ചുതന്ന ആ കാഴ്ച നാം ജനങ്ങള്‍ക്ക് ഒരു പരീക്ഷണമാക്കുകയാണ് ചെയ്തത്. ഖുര്‍ആനില്‍ ശപിക്കപ്പെട്ട ആ വൃക്ഷവും അങ്ങനെതന്നെ. നാം അവരെ ഭയപ്പെടുത്തുകയാണ്. എന്നാല്‍ അതവരില്‍ ധിക്കാരം വളര്‍ത്തുക മാത്രമേ ചെയ്യുന്നുള്ളൂ
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek