×

നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് കരുണ കാണിച്ചേക്കാം. നിങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം നാമും ആവര്‍ത്തിക്കുന്നതാണ്. നരകത്തെ നാം 17:8 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:8) ayat 8 in Malayalam

17:8 Surah Al-Isra’ ayat 8 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 8 - الإسرَاء - Page - Juz 15

﴿عَسَىٰ رَبُّكُمۡ أَن يَرۡحَمَكُمۡۚ وَإِنۡ عُدتُّمۡ عُدۡنَاۚ وَجَعَلۡنَا جَهَنَّمَ لِلۡكَٰفِرِينَ حَصِيرًا ﴾
[الإسرَاء: 8]

നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് കരുണ കാണിച്ചേക്കാം. നിങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം നാമും ആവര്‍ത്തിക്കുന്നതാണ്. നരകത്തെ നാം (അല്ലാഹുവിനെ) നിഷേധിക്കുന്നവർക്ക് ഒരു തടവറ ആക്കിയിരിക്കുന്നു

❮ Previous Next ❯

ترجمة: عسى ربكم أن يرحمكم وإن عدتم عدنا وجعلنا جهنم للكافرين حصيرا, باللغة المالايا

﴿عسى ربكم أن يرحمكم وإن عدتم عدنا وجعلنا جهنم للكافرين حصيرا﴾ [الإسرَاء: 8]

Abdul Hameed Madani And Kunhi Mohammed
ninnalute raksitav ninnaleat karuna kaniccekkam. ninnal avarttikkunna paksam namum avarttikkunnatan. narakatte nam (allahuvine) nisedhikkunnavarkk oru tatavara akkiyirikkunnu
Abdul Hameed Madani And Kunhi Mohammed
niṅṅaḷuṭe rakṣitāv niṅṅaḷēāṭ karuṇa kāṇiccēkkāṁ. niṅṅaḷ āvarttikkunna pakṣaṁ nāmuṁ āvarttikkunnatāṇ. narakatte nāṁ (allāhuvine) niṣēdhikkunnavarkk oru taṭavaṟa ākkiyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalute raksitav ninnaleat karuna kanikkunnavanayekkam. ninnal avarttikkunna paksam nam'malum avarttikkunnatan‌. narakatte nam satyanisedhikalkk oru tatavara akkiyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷuṭe rakṣitāv niṅṅaḷēāṭ karuṇa kāṇikkunnavanāyēkkāṁ. niṅṅaḷ āvarttikkunna pakṣaṁ nam'maḷuṁ āvarttikkunnatāṇ‌. narakatte nāṁ satyaniṣēdhikaḷkk oru taṭavaṟa ākkiyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് കരുണ കാണിക്കുന്നവനായേക്കാം. നിങ്ങള്‍ ആവര്‍ത്തിക്കുന്ന പക്ഷം നമ്മളും ആവര്‍ത്തിക്കുന്നതാണ്‌. നരകത്തെ നാം സത്യനിഷേധികള്‍ക്ക് ഒരു തടവറ ആക്കിയിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
iniyum ninnalute nathan ninnaleatu karuna kaniccekkam. athava ninnal palaya nilapat avartticcal nam nam'mute siksayum avarttikkum. sansayamilla; narakatte nam satyanisedhikalkkulla tatavarayakkiyirikkunnu
Muhammad Karakunnu And Vanidas Elayavoor
iniyuṁ niṅṅaḷuṭe nāthan niṅṅaḷēāṭu karuṇa kāṇiccēkkāṁ. athavā niṅṅaḷ paḻaya nilapāṭ āvartticcāl nāṁ nam'muṭe śikṣayuṁ āvarttikkuṁ. sanśayamilla; narakatte nāṁ satyaniṣēdhikaḷkkuḷḷa taṭavaṟayākkiyirikkunnu
Muhammad Karakunnu And Vanidas Elayavoor
ഇനിയും നിങ്ങളുടെ നാഥന്‍ നിങ്ങളോടു കരുണ കാണിച്ചേക്കാം. അഥവാ നിങ്ങള്‍ പഴയ നിലപാട് ആവര്‍ത്തിച്ചാല്‍ നാം നമ്മുടെ ശിക്ഷയും ആവര്‍ത്തിക്കും. സംശയമില്ല; നരകത്തെ നാം സത്യനിഷേധികള്‍ക്കുള്ള തടവറയാക്കിയിരിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek