×

നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യം മാത്രമാകുന്നു അത്‌. നിന്‍റെ മേല്‍ അവന്‍റെ അനുഗ്രഹം തീര്‍ച്ചയായും മഹത്തരമായിരിക്കുന്നു 17:87 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:87) ayat 87 in Malayalam

17:87 Surah Al-Isra’ ayat 87 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 87 - الإسرَاء - Page - Juz 15

﴿إِلَّا رَحۡمَةٗ مِّن رَّبِّكَۚ إِنَّ فَضۡلَهُۥ كَانَ عَلَيۡكَ كَبِيرٗا ﴾
[الإسرَاء: 87]

നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യം മാത്രമാകുന്നു അത്‌. നിന്‍റെ മേല്‍ അവന്‍റെ അനുഗ്രഹം തീര്‍ച്ചയായും മഹത്തരമായിരിക്കുന്നു

❮ Previous Next ❯

ترجمة: إلا رحمة من ربك إن فضله كان عليك كبيرا, باللغة المالايا

﴿إلا رحمة من ربك إن فضله كان عليك كبيرا﴾ [الإسرَاء: 87]

Abdul Hameed Madani And Kunhi Mohammed
ninre raksitavinkal ninnulla karunyam matramakunnu at‌. ninre mel avanre anugraham tirccayayum mahattaramayirikkunnu
Abdul Hameed Madani And Kunhi Mohammed
ninṟe rakṣitāviṅkal ninnuḷḷa kāruṇyaṁ mātramākunnu at‌. ninṟe mēl avanṟe anugrahaṁ tīrccayāyuṁ mahattaramāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninre raksitavinkal ninnulla karunyam matramakunnu at‌. ninre mel avanre anugraham tirccayayum mahattaramayirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninṟe rakṣitāviṅkal ninnuḷḷa kāruṇyaṁ mātramākunnu at‌. ninṟe mēl avanṟe anugrahaṁ tīrccayāyuṁ mahattaramāyirikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യം മാത്രമാകുന്നു അത്‌. നിന്‍റെ മേല്‍ അവന്‍റെ അനുഗ്രഹം തീര്‍ച്ചയായും മഹത്തരമായിരിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
annane sambhavikkattat ninre nathanre karunyankeantu matraman. ninneatulla avanre anugraham valare valutan
Muhammad Karakunnu And Vanidas Elayavoor
aṅṅane sambhavikkāttat ninṟe nāthanṟe kāruṇyaṅkeāṇṭu mātramāṇ. ninnēāṭuḷḷa avanṟe anugrahaṁ vaḷare valutāṇ
Muhammad Karakunnu And Vanidas Elayavoor
അങ്ങനെ സംഭവിക്കാത്തത് നിന്റെ നാഥന്റെ കാരുണ്യംകൊണ്ടു മാത്രമാണ്. നിന്നോടുള്ള അവന്റെ അനുഗ്രഹം വളരെ വലുതാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek