×

ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ 17:94 Malayalam translation

Quran infoMalayalamSurah Al-Isra’ ⮕ (17:94) ayat 94 in Malayalam

17:94 Surah Al-Isra’ ayat 94 in Malayalam (المالايا)

Quran with Malayalam translation - Surah Al-Isra’ ayat 94 - الإسرَاء - Page - Juz 15

﴿وَمَا مَنَعَ ٱلنَّاسَ أَن يُؤۡمِنُوٓاْ إِذۡ جَآءَهُمُ ٱلۡهُدَىٰٓ إِلَّآ أَن قَالُوٓاْ أَبَعَثَ ٱللَّهُ بَشَرٗا رَّسُولٗا ﴾
[الإسرَاء: 94]

ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു

❮ Previous Next ❯

ترجمة: وما منع الناس أن يؤمنوا إذ جاءهم الهدى إلا أن قالوا أبعث, باللغة المالايا

﴿وما منع الناس أن يؤمنوا إذ جاءهم الهدى إلا أن قالوا أبعث﴾ [الإسرَاء: 94]

Abdul Hameed Madani And Kunhi Mohammed
janannalkk sanmargam vannappeal avar at visvasikkunnatin tatas'samayat‌, allahu oru manusyane dutanayi niyeagiccirikkukayanea enna avarute vakk matramayirunnu
Abdul Hameed Madani And Kunhi Mohammed
janaṅṅaḷkk sanmārgaṁ vannappēāḷ avar at viśvasikkunnatin taṭas'samāyat‌, allāhu oru manuṣyane dūtanāyi niyēāgiccirikkukayāṇēā enna avaruṭe vākk mātramāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
janannalkk sanmargam vannappeal avar at visvasikkunnatin tatas'samayat‌, allahu oru manusyane dutanayi niyeagiccirikkukayanea enna avarute vakk matramayirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
janaṅṅaḷkk sanmārgaṁ vannappēāḷ avar at viśvasikkunnatin taṭas'samāyat‌, allāhu oru manuṣyane dūtanāyi niyēāgiccirikkukayāṇēā enna avaruṭe vākk mātramāyirunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു
Muhammad Karakunnu And Vanidas Elayavoor
janannalkk nervali vannettiyappealellam atil visvasikkan avarkk tatas'samayat “allahu oru manusyaneyanea tanre dutanayi niyeagiccirikkunnat” enna avarute vadam matraman
Muhammad Karakunnu And Vanidas Elayavoor
janaṅṅaḷkk nērvaḻi vannettiyappēāḻellāṁ atil viśvasikkān avarkk taṭas'samāyat “allāhu oru manuṣyaneyāṇēā tanṟe dūtanāyi niyēāgiccirikkunnat” enna avaruṭe vādaṁ mātramāṇ
Muhammad Karakunnu And Vanidas Elayavoor
ജനങ്ങള്‍ക്ക് നേര്‍വഴി വന്നെത്തിയപ്പോഴെല്ലാം അതില്‍ വിശ്വസിക്കാന്‍ അവര്‍ക്ക് തടസ്സമായത് “അല്ലാഹു ഒരു മനുഷ്യനെയാണോ തന്റെ ദൂതനായി നിയോഗിച്ചിരിക്കുന്നത്” എന്ന അവരുടെ വാദം മാത്രമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek