×

തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക് അറിവ് ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞ് കൊല്ലുകയോ, അവരുടെ മതത്തിലേക്ക് മടങ്ങാന്‍ 18:20 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:20) ayat 20 in Malayalam

18:20 Surah Al-Kahf ayat 20 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 20 - الكَهف - Page - Juz 15

﴿إِنَّهُمۡ إِن يَظۡهَرُواْ عَلَيۡكُمۡ يَرۡجُمُوكُمۡ أَوۡ يُعِيدُوكُمۡ فِي مِلَّتِهِمۡ وَلَن تُفۡلِحُوٓاْ إِذًا أَبَدٗا ﴾
[الكَهف: 20]

തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക് അറിവ് ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞ് കൊല്ലുകയോ, അവരുടെ മതത്തിലേക്ക് മടങ്ങാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയോ ചെയ്യും. എങ്കില്‍ (അങ്ങനെ നിങ്ങള്‍ മടങ്ങുന്ന പക്ഷം) നിങ്ങളൊരിക്കലും വിജയിക്കുകയില്ല തന്നെ

❮ Previous Next ❯

ترجمة: إنهم إن يظهروا عليكم يرجموكم أو يعيدوكم في ملتهم ولن تفلحوا إذا, باللغة المالايا

﴿إنهم إن يظهروا عليكم يرجموكم أو يعيدوكم في ملتهم ولن تفلحوا إذا﴾ [الكَهف: 20]

Abdul Hameed Madani And Kunhi Mohammed
tirccayayum ninnalepparri avarkk ariv labhiccal avar ninnale erinn keallukayea, avarute matattilekk matannan ninnale nirbandhikkukayea ceyyum. enkil (annane ninnal matannunna paksam) ninnalearikkalum vijayikkukayilla tanne
Abdul Hameed Madani And Kunhi Mohammed
tīrccayāyuṁ niṅṅaḷeppaṟṟi avarkk aṟiv labhiccāl avar niṅṅaḷe eṟiññ keāllukayēā, avaruṭe matattilēkk maṭaṅṅān niṅṅaḷe nirbandhikkukayēā ceyyuṁ. eṅkil (aṅṅane niṅṅaḷ maṭaṅṅunna pakṣaṁ) niṅṅaḷeārikkaluṁ vijayikkukayilla tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tirccayayum ninnalepparri avarkk ariv labhiccal avar ninnale erinn keallukayea, avarute matattilekk matannan ninnale nirbandhikkukayea ceyyum. enkil (annane ninnal matannunna paksam) ninnalearikkalum vijayikkukayilla tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
tīrccayāyuṁ niṅṅaḷeppaṟṟi avarkk aṟiv labhiccāl avar niṅṅaḷe eṟiññ keāllukayēā, avaruṭe matattilēkk maṭaṅṅān niṅṅaḷe nirbandhikkukayēā ceyyuṁ. eṅkil (aṅṅane niṅṅaḷ maṭaṅṅunna pakṣaṁ) niṅṅaḷeārikkaluṁ vijayikkukayilla tanne
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
തീര്‍ച്ചയായും നിങ്ങളെപ്പറ്റി അവര്‍ക്ക് അറിവ് ലഭിച്ചാല്‍ അവര്‍ നിങ്ങളെ എറിഞ്ഞ് കൊല്ലുകയോ, അവരുടെ മതത്തിലേക്ക് മടങ്ങാന്‍ നിങ്ങളെ നിര്‍ബന്ധിക്കുകയോ ചെയ്യും. എങ്കില്‍ (അങ്ങനെ നിങ്ങള്‍ മടങ്ങുന്ന പക്ഷം) നിങ്ങളൊരിക്കലും വിജയിക്കുകയില്ല തന്നെ
Muhammad Karakunnu And Vanidas Elayavoor
ninnalepparri valla vivaravum kittiyal avar ninnale erinnukeallum. allenkil avarute matattilekk tiriccupeakanavar nirbandhikkum. annane vannal pinne, ninnalearikkalum vijayam varikkukayilla
Muhammad Karakunnu And Vanidas Elayavoor
niṅṅaḷeppaṟṟi valla vivaravuṁ kiṭṭiyāl avar niṅṅaḷe eṟiññukeālluṁ. alleṅkil avaruṭe matattilēkk tiriccupēākānavar nirbandhikkuṁ. aṅṅane vannāl pinne, niṅṅaḷeārikkaluṁ vijayaṁ varikkukayilla
Muhammad Karakunnu And Vanidas Elayavoor
നിങ്ങളെപ്പറ്റി വല്ല വിവരവും കിട്ടിയാല്‍ അവര്‍ നിങ്ങളെ എറിഞ്ഞുകൊല്ലും. അല്ലെങ്കില്‍ അവരുടെ മതത്തിലേക്ക് തിരിച്ചുപോകാനവര്‍ നിര്‍ബന്ധിക്കും. അങ്ങനെ വന്നാല്‍ പിന്നെ, നിങ്ങളൊരിക്കലും വിജയം വരിക്കുകയില്ല
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek