×

അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദത്ത 18:98 Malayalam translation

Quran infoMalayalamSurah Al-Kahf ⮕ (18:98) ayat 98 in Malayalam

18:98 Surah Al-Kahf ayat 98 in Malayalam (المالايا)

Quran with Malayalam translation - Surah Al-Kahf ayat 98 - الكَهف - Page - Juz 16

﴿قَالَ هَٰذَا رَحۡمَةٞ مِّن رَّبِّيۖ فَإِذَا جَآءَ وَعۡدُ رَبِّي جَعَلَهُۥ دَكَّآءَۖ وَكَانَ وَعۡدُ رَبِّي حَقّٗا ﴾
[الكَهف: 98]

അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്‌. എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു

❮ Previous Next ❯

ترجمة: قال هذا رحمة من ربي فإذا جاء وعد ربي جعله دكاء وكان, باللغة المالايا

﴿قال هذا رحمة من ربي فإذا جاء وعد ربي جعله دكاء وكان﴾ [الكَهف: 98]

Abdul Hameed Madani And Kunhi Mohammed
addeham (dulkharnain) parannu: it enre raksitavinkal ninnulla karunyamatre. ennal enre raksitavinre vagdatta samayam vannal avan atine takartt nirappakkikkalayunnatan‌. enre raksitavinre vagdanam yathart'thyamakunnu
Abdul Hameed Madani And Kunhi Mohammed
addēhaṁ (dulkharnain) paṟaññu: it enṟe rakṣitāviṅkal ninnuḷḷa kāruṇyamatre. ennāl enṟe rakṣitāvinṟe vāgdatta samayaṁ vannāl avan atine takartt nirappākkikkaḷayunnatāṇ‌. enṟe rakṣitāvinṟe vāgdānaṁ yāthārt'thyamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addeham (dulkharnain) parannu: it enre raksitavinkal ninnulla karunyamatre. ennal enre raksitavinre vagdatta samayam vannal avan atine takartt nirappakkikkalayunnatan‌. enre raksitavinre vagdanam yathart'thyamakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhaṁ (dulkharnain) paṟaññu: it enṟe rakṣitāviṅkal ninnuḷḷa kāruṇyamatre. ennāl enṟe rakṣitāvinṟe vāgdatta samayaṁ vannāl avan atine takartt nirappākkikkaḷayunnatāṇ‌. enṟe rakṣitāvinṟe vāgdānaṁ yāthārt'thyamākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹം (ദുല്‍ഖര്‍നൈന്‍) പറഞ്ഞു: ഇത് എന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള കാരുണ്യമത്രെ. എന്നാല്‍ എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദത്ത സമയം വന്നാല്‍ അവന്‍ അതിനെ തകര്‍ത്ത് നിരപ്പാക്കിക്കളയുന്നതാണ്‌. എന്‍റെ രക്ഷിതാവിന്‍റെ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു
Muhammad Karakunnu And Vanidas Elayavoor
dulkharnain parannu: "itenre nathanre karunyaman. ennal enre nathanre vagdattasamayam vannettiyal avanatine takartt nirappakkum. enre nathanre vagdanam tirttum satyaman.”
Muhammad Karakunnu And Vanidas Elayavoor
dulkharnain paṟaññu: "itenṟe nāthanṟe kāruṇyamāṇ. ennāl enṟe nāthanṟe vāgdattasamayaṁ vannettiyāl avanatine takartt nirappākkuṁ. enṟe nāthanṟe vāgdānaṁ tīrttuṁ satyamāṇ.”
Muhammad Karakunnu And Vanidas Elayavoor
ദുല്‍ഖര്‍നൈന്‍ പറഞ്ഞു: "ഇതെന്റെ നാഥന്റെ കാരുണ്യമാണ്. എന്നാല്‍ എന്റെ നാഥന്റെ വാഗ്ദത്തസമയം വന്നെത്തിയാല്‍ അവനതിനെ തകര്‍ത്ത് നിരപ്പാക്കും. എന്റെ നാഥന്റെ വാഗ്ദാനം തീര്‍ത്തും സത്യമാണ്.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek