×

ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച് കൊള്ളുക. (എന്ന് നാം പറഞ്ഞു:) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന് നാം 19:12 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:12) ayat 12 in Malayalam

19:12 Surah Maryam ayat 12 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 12 - مَريَم - Page - Juz 16

﴿يَٰيَحۡيَىٰ خُذِ ٱلۡكِتَٰبَ بِقُوَّةٖۖ وَءَاتَيۡنَٰهُ ٱلۡحُكۡمَ صَبِيّٗا ﴾
[مَريَم: 12]

ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച് കൊള്ളുക. (എന്ന് നാം പറഞ്ഞു:) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന് നാം ജ്ഞാനം നല്‍കുകയും ചെയ്തു

❮ Previous Next ❯

ترجمة: يايحيى خذ الكتاب بقوة وآتيناه الحكم صبيا, باللغة المالايا

﴿يايحيى خذ الكتاب بقوة وآتيناه الحكم صبيا﴾ [مَريَم: 12]

Abdul Hameed Madani And Kunhi Mohammed
he, yah‌ya vedagrantham balamayi svikaricc kealluka. (enn nam parannu:) kuttiyayirikkettanne addehattin nam jnanam nalkukayum ceytu
Abdul Hameed Madani And Kunhi Mohammed
hē, yah‌yā vēdagranthaṁ balamāyi svīkaricc keāḷḷuka. (enn nāṁ paṟaññu:) kuṭṭiyāyirikkettanne addēhattin nāṁ jñānaṁ nalkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
he, yah‌ya vedagrantham balamayi svikaricc kealluka. (enn nam parannu:) kuttiyayirikkettanne addehattin nam jnanam nalkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
hē, yah‌yā vēdagranthaṁ balamāyi svīkaricc keāḷḷuka. (enn nāṁ paṟaññu:) kuṭṭiyāyirikkettanne addēhattin nāṁ jñānaṁ nalkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഹേ, യഹ്‌യാ വേദഗ്രന്ഥം ബലമായി സ്വീകരിച്ച് കൊള്ളുക. (എന്ന് നാം പറഞ്ഞു:) കുട്ടിയായിരിക്കെത്തന്നെ അദ്ദേഹത്തിന് നാം ജ്ഞാനം നല്‍കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
o yahya, vedapustakam karutteate murukeppitikkuka.” kuttiyayirikke tanne namavann jnanam nalki
Muhammad Karakunnu And Vanidas Elayavoor
ō yahyā, vēdapustakaṁ karuttēāṭe muṟukeppiṭikkuka.” kuṭṭiyāyirikke tanne nāmavann jñānaṁ nalki
Muhammad Karakunnu And Vanidas Elayavoor
ഓ യഹ്യാ, വേദപുസ്തകം കരുത്തോടെ മുറുകെപ്പിടിക്കുക.” കുട്ടിയായിരിക്കെ തന്നെ നാമവന്ന് ജ്ഞാനം നല്‍കി
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek