×

അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ 19:23 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:23) ayat 23 in Malayalam

19:23 Surah Maryam ayat 23 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 23 - مَريَم - Page - Juz 16

﴿فَأَجَآءَهَا ٱلۡمَخَاضُ إِلَىٰ جِذۡعِ ٱلنَّخۡلَةِ قَالَتۡ يَٰلَيۡتَنِي مِتُّ قَبۡلَ هَٰذَا وَكُنتُ نَسۡيٗا مَّنسِيّٗا ﴾
[مَريَم: 23]

അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ

❮ Previous Next ❯

ترجمة: فأجاءها المخاض إلى جذع النخلة قالت ياليتني مت قبل هذا وكنت نسيا, باللغة المالايا

﴿فأجاءها المخاض إلى جذع النخلة قالت ياليتني مت قبل هذا وكنت نسيا﴾ [مَريَم: 23]

Abdul Hameed Madani And Kunhi Mohammed
annane prasavavedana avale oru intappana marattinre atuttekk keant vannu. aval parannu: nan itin mump tanne marikkukayum, pate vismaricc tallappettavalakukayum ceytirunnenkil etra nannayirunnene
Abdul Hameed Madani And Kunhi Mohammed
aṅṅane prasavavēdana avaḷe oru īntappana marattinṟe aṭuttēkk keāṇṭ vannu. avaḷ paṟaññu: ñān itin mump tanne marikkukayuṁ, pāṭe vismaricc taḷḷappeṭṭavaḷākukayuṁ ceytirunneṅkil etra nannāyirunnēnē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane prasavavedana avale oru intappana marattinre atuttekk keant vannu. aval parannu: nan itin mump tanne marikkukayum, pate vismaricc tallappettavalakukayum ceytirunnenkil etra nannayirunnene
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane prasavavēdana avaḷe oru īntappana marattinṟe aṭuttēkk keāṇṭ vannu. avaḷ paṟaññu: ñān itin mump tanne marikkukayuṁ, pāṭe vismaricc taḷḷappeṭṭavaḷākukayuṁ ceytirunneṅkil etra nannāyirunnēnē
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ പ്രസവവേദന അവളെ ഒരു ഈന്തപ്പന മരത്തിന്‍റെ അടുത്തേക്ക് കൊണ്ട് വന്നു. അവള്‍ പറഞ്ഞു: ഞാന്‍ ഇതിന് മുമ്പ് തന്നെ മരിക്കുകയും, പാടെ വിസ്മരിച്ച് തള്ളപ്പെട്ടവളാകുകയും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനേ
Muhammad Karakunnu And Vanidas Elayavoor
pinne perruneavuntayappeal avar orintappanayute atuttekkupeayi. avar parannu: "ayyea kastam! itinu mumpe tanne nan mariccirunnenkil! enre ormapealum mannupeayirunnenkil!”
Muhammad Karakunnu And Vanidas Elayavoor
pinne pēṟṟunēāvuṇṭāyappēāḷ avar orīntappanayuṭe aṭuttēkkupēāyi. avar paṟaññu: "ayyēā kaṣṭaṁ! itinu mumpē tanne ñān mariccirunneṅkil! enṟe ōrmapēāluṁ māññupēāyirunneṅkil!”
Muhammad Karakunnu And Vanidas Elayavoor
പിന്നെ പേറ്റുനോവുണ്ടായപ്പോള്‍ അവര്‍ ഒരീന്തപ്പനയുടെ അടുത്തേക്കുപോയി. അവര്‍ പറഞ്ഞു: "അയ്യോ കഷ്ടം! ഇതിനു മുമ്പേ തന്നെ ഞാന്‍ മരിച്ചിരുന്നെങ്കില്‍! എന്റെ ഓര്‍മപോലും മാഞ്ഞുപോയിരുന്നെങ്കില്‍!”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek