×

നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്‍റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ 19:48 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:48) ayat 48 in Malayalam

19:48 Surah Maryam ayat 48 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 48 - مَريَم - Page - Juz 16

﴿وَأَعۡتَزِلُكُمۡ وَمَا تَدۡعُونَ مِن دُونِ ٱللَّهِ وَأَدۡعُواْ رَبِّي عَسَىٰٓ أَلَّآ أَكُونَ بِدُعَآءِ رَبِّي شَقِيّٗا ﴾
[مَريَم: 48]

നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്‍റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം

❮ Previous Next ❯

ترجمة: وأعتزلكم وما تدعون من دون الله وأدعو ربي عسى ألا أكون بدعاء, باللغة المالايا

﴿وأعتزلكم وما تدعون من دون الله وأدعو ربي عسى ألا أكون بدعاء﴾ [مَريَم: 48]

Abdul Hameed Madani And Kunhi Mohammed
ninnaleyum allahuvin purame ninnal prart'thiccuvarunnavayeyum nan vetiyunnu. enre raksitavineat nan prart'thikkunnu. enre raksitavineat prart'thikkunnat mulam nan bhagyam kettavanakatirunnekkam
Abdul Hameed Madani And Kunhi Mohammed
niṅṅaḷeyuṁ allāhuvin puṟame niṅṅaḷ prārt'thiccuvarunnavayeyuṁ ñān veṭiyunnu. enṟe rakṣitāvinēāṭ ñān prārt'thikkunnu. enṟe rakṣitāvinēāṭ prārt'thikkunnat mūlaṁ ñān bhāgyaṁ keṭṭavanākātirunnēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnaleyum allahuvin purame ninnal prart'thiccuvarunnavayeyum nan vetiyunnu. enre raksitavineat nan prart'thikkunnu. enre raksitavineat prart'thikkunnat mulam nan bhagyam kettavanakatirunnekkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷeyuṁ allāhuvin puṟame niṅṅaḷ prārt'thiccuvarunnavayeyuṁ ñān veṭiyunnu. enṟe rakṣitāvinēāṭ ñān prārt'thikkunnu. enṟe rakṣitāvinēāṭ prārt'thikkunnat mūlaṁ ñān bhāgyaṁ keṭṭavanākātirunnēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങളെയും അല്ലാഹുവിന് പുറമെ നിങ്ങള്‍ പ്രാര്‍ത്ഥിച്ചുവരുന്നവയെയും ഞാന്‍ വെടിയുന്നു. എന്‍റെ രക്ഷിതാവിനോട് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. എന്‍റെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കുന്നത് മൂലം ഞാന്‍ ഭാഗ്യം കെട്ടവനാകാതിരുന്നേക്കാം
Muhammad Karakunnu And Vanidas Elayavoor
ninnaleyum allahuvekkutate ninnal viliccu prarthikkunnavayeyum nanita nirakarikkunnu. nanenre nathaneatu matram prarthikkunnu. enre nathane prarthikkunnatu karanam nanearikkalum parajitanavillenn urappikkam.”
Muhammad Karakunnu And Vanidas Elayavoor
niṅṅaḷeyuṁ allāhuvekkūṭāte niṅṅaḷ viḷiccu prārthikkunnavayeyuṁ ñānitā nirākarikkunnu. ñānenṟe nāthanēāṭu mātraṁ prārthikkunnu. enṟe nāthane prārthikkunnatu kāraṇaṁ ñāneārikkaluṁ parājitanāvillenn uṟappikkāṁ.”
Muhammad Karakunnu And Vanidas Elayavoor
നിങ്ങളെയും അല്ലാഹുവെക്കൂടാതെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവയെയും ഞാനിതാ നിരാകരിക്കുന്നു. ഞാനെന്റെ നാഥനോടു മാത്രം പ്രാര്‍ഥിക്കുന്നു. എന്റെ നാഥനെ പ്രാര്‍ഥിക്കുന്നതു കാരണം ഞാനൊരിക്കലും പരാജിതനാവില്ലെന്ന് ഉറപ്പിക്കാം.”
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek