×

പര്‍വ്വതത്തിന്‍റെ വലതുഭാഗത്ത് നിന്ന് നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന് സാമീപ്യം നല്‍കുകയും ചെയ്തു 19:52 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:52) ayat 52 in Malayalam

19:52 Surah Maryam ayat 52 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 52 - مَريَم - Page - Juz 16

﴿وَنَٰدَيۡنَٰهُ مِن جَانِبِ ٱلطُّورِ ٱلۡأَيۡمَنِ وَقَرَّبۡنَٰهُ نَجِيّٗا ﴾
[مَريَم: 52]

പര്‍വ്വതത്തിന്‍റെ വലതുഭാഗത്ത് നിന്ന് നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന് സാമീപ്യം നല്‍കുകയും ചെയ്തു

❮ Previous Next ❯

ترجمة: وناديناه من جانب الطور الأيمن وقربناه نجيا, باللغة المالايا

﴿وناديناه من جانب الطور الأيمن وقربناه نجيا﴾ [مَريَم: 52]

Abdul Hameed Madani And Kunhi Mohammed
parvvatattinre valatubhagatt ninn nam addehatte vilikkukayum, rahasyasambhasanattinayi nam addehattin samipyam nalkukayum ceytu
Abdul Hameed Madani And Kunhi Mohammed
parvvatattinṟe valatubhāgatt ninn nāṁ addēhatte viḷikkukayuṁ, rahasyasambhāṣaṇattināyi nāṁ addēhattin sāmīpyaṁ nalkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parvvatattinre valatubhagatt ninn nam addehatte vilikkukayum, rahasyasambhasanattinayi nam addehattin samipyam nalkukayum ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
parvvatattinṟe valatubhāgatt ninn nāṁ addēhatte viḷikkukayuṁ, rahasyasambhāṣaṇattināyi nāṁ addēhattin sāmīpyaṁ nalkukayuṁ ceytu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
പര്‍വ്വതത്തിന്‍റെ വലതുഭാഗത്ത് നിന്ന് നാം അദ്ദേഹത്തെ വിളിക്കുകയും, രഹസ്യസംഭാഷണത്തിനായി നാം അദ്ദേഹത്തിന് സാമീപ്യം നല്‍കുകയും ചെയ്തു
Muhammad Karakunnu And Vanidas Elayavoor
tvur malayute valatuvasattuninnu nam addehatte viliccu. rahasya sambhasanattinayi nam addehatte nam'milekkatuppiccu
Muhammad Karakunnu And Vanidas Elayavoor
tvūr malayuṭe valatuvaśattuninnu nāṁ addēhatte viḷiccu. rahasya sambhāṣaṇattināyi nāṁ addēhatte nam'milēkkaṭuppiccu
Muhammad Karakunnu And Vanidas Elayavoor
ത്വൂര്‍ മലയുടെ വലതുവശത്തുനിന്നു നാം അദ്ദേഹത്തെ വിളിച്ചു. രഹസ്യ സംഭാഷണത്തിനായി നാം അദ്ദേഹത്തെ നമ്മിലേക്കടുപ്പിച്ചു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek