×

എന്നാല്‍ നിന്‍റെ രക്ഷിതാവിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. പിന്നീട് മുട്ടുകുത്തിയവരായിക്കൊണ്ട് 19:68 Malayalam translation

Quran infoMalayalamSurah Maryam ⮕ (19:68) ayat 68 in Malayalam

19:68 Surah Maryam ayat 68 in Malayalam (المالايا)

Quran with Malayalam translation - Surah Maryam ayat 68 - مَريَم - Page - Juz 16

﴿فَوَرَبِّكَ لَنَحۡشُرَنَّهُمۡ وَٱلشَّيَٰطِينَ ثُمَّ لَنُحۡضِرَنَّهُمۡ حَوۡلَ جَهَنَّمَ جِثِيّٗا ﴾
[مَريَم: 68]

എന്നാല്‍ നിന്‍റെ രക്ഷിതാവിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. പിന്നീട് മുട്ടുകുത്തിയവരായിക്കൊണ്ട് നരകത്തിന് ചുറ്റും അവരെ നാം ഹാജരാക്കുക തന്നെ ചെയ്യും

❮ Previous Next ❯

ترجمة: فوربك لنحشرنهم والشياطين ثم لنحضرنهم حول جهنم جثيا, باللغة المالايا

﴿فوربك لنحشرنهم والشياطين ثم لنحضرنهم حول جهنم جثيا﴾ [مَريَم: 68]

Abdul Hameed Madani And Kunhi Mohammed
ennal ninre raksitavine tanneyana! avareyum pisacukkaleyum nam orumiccukuttuka tanne ceyyum. pinnit muttukuttiyavarayikkeant narakattin currum avare nam hajarakkuka tanne ceyyum
Abdul Hameed Madani And Kunhi Mohammed
ennāl ninṟe rakṣitāvine tanneyāṇa! avareyuṁ piśācukkaḷeyuṁ nāṁ orumiccukūṭṭuka tanne ceyyuṁ. pinnīṭ muṭṭukuttiyavarāyikkeāṇṭ narakattin cuṟṟuṁ avare nāṁ hājarākkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennal ninre raksitavine tanneyana! avareyum pisacukkaleyum nam orumiccukuttuka tanne ceyyum. pinnit muttukuttiyavarayikkeant narakattin currum avare nam hajarakkuka tanne ceyyum
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ennāl ninṟe rakṣitāvine tanneyāṇa! avareyuṁ piśācukkaḷeyuṁ nāṁ orumiccukūṭṭuka tanne ceyyuṁ. pinnīṭ muṭṭukuttiyavarāyikkeāṇṭ narakattin cuṟṟuṁ avare nāṁ hājarākkuka tanne ceyyuṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എന്നാല്‍ നിന്‍റെ രക്ഷിതാവിനെ തന്നെയാണ! അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടുക തന്നെ ചെയ്യും. പിന്നീട് മുട്ടുകുത്തിയവരായിക്കൊണ്ട് നരകത്തിന് ചുറ്റും അവരെ നാം ഹാജരാക്കുക തന്നെ ചെയ്യും
Muhammad Karakunnu And Vanidas Elayavoor
ninre nathan tanne satyam! tirccayayum avareyum pisacukkaleyum nam orumiccukuttum. pinne namavare muttililayunnavarayi narakattinu currum keantuvarum
Muhammad Karakunnu And Vanidas Elayavoor
ninṟe nāthan tanne satyaṁ! tīrccayāyuṁ avareyuṁ piśācukkaḷeyuṁ nāṁ orumiccukūṭṭuṁ. pinne nāmavare muṭṭiliḻayunnavarāyi narakattinu cuṟṟuṁ keāṇṭuvaruṁ
Muhammad Karakunnu And Vanidas Elayavoor
നിന്റെ നാഥന്‍ തന്നെ സത്യം! തീര്‍ച്ചയായും അവരെയും പിശാചുക്കളെയും നാം ഒരുമിച്ചുകൂട്ടും. പിന്നെ നാമവരെ മുട്ടിലിഴയുന്നവരായി നരകത്തിനു ചുറ്റും കൊണ്ടുവരും
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek