×

അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ 2:200 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:200) ayat 200 in Malayalam

2:200 Surah Al-Baqarah ayat 200 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 200 - البَقَرَة - Page - Juz 2

﴿فَإِذَا قَضَيۡتُم مَّنَٰسِكَكُمۡ فَٱذۡكُرُواْ ٱللَّهَ كَذِكۡرِكُمۡ ءَابَآءَكُمۡ أَوۡ أَشَدَّ ذِكۡرٗاۗ فَمِنَ ٱلنَّاسِ مَن يَقُولُ رَبَّنَآ ءَاتِنَا فِي ٱلدُّنۡيَا وَمَا لَهُۥ فِي ٱلۡأٓخِرَةِ مِنۡ خَلَٰقٖ ﴾
[البَقَرَة: 200]

അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക. മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ എന്ന്‌. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല

❮ Previous Next ❯

ترجمة: فإذا قضيتم مناسككم فاذكروا الله كذكركم آباءكم أو أشد ذكرا فمن الناس, باللغة المالايا

﴿فإذا قضيتم مناسككم فاذكروا الله كذكركم آباءكم أو أشد ذكرا فمن الناس﴾ [البَقَرَة: 200]

Abdul Hameed Madani And Kunhi Mohammed
annane ninnal hajj karm'mam nirvahiccu kalinnal ninnalute pitakkale ninnal prakirtticcirunnat pealeyea atinekkal saktamaya nilayilea allahuve ninnal prakirttikkuka. manusyaril cilar parayum; nannalute raksitave, ihaleakatt nannalkk ni (anugraham) nalkename enn‌. ennal paraleakatt attarakkarkk oru ohariyum untayirikkunnatalla
Abdul Hameed Madani And Kunhi Mohammed
aṅṅane niṅṅaḷ hajj karm'maṁ nirvahiccu kaḻiññāl niṅṅaḷuṭe pitākkaḷe niṅṅaḷ prakīrtticcirunnat pēāleyēā atinekkāḷ śaktamāya nilayilēā allāhuve niṅṅaḷ prakīrttikkuka. manuṣyaril cilar paṟayuṁ; ñaṅṅaḷuṭe rakṣitāvē, ihalēākatt ñaṅṅaḷkk nī (anugrahaṁ) nalkēṇamē enn‌. ennāl paralēākatt attarakkārkk oru ōhariyuṁ uṇṭāyirikkunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
annane ninnal hajj karm'mam nirvahiccu kalinnal ninnalute pitakkale ninnal prakirtticcirunnat pealeyea atinekkal saktamaya nilayilea allahuve ninnal prakirttikkuka. manusyaril cilar parayum; nannalute raksitave, ihaleakatt nannalkk ni (anugraham) nalkename enn‌. ennal paraleakatt attarakkarkk oru ohariyum untayirikkunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
aṅṅane niṅṅaḷ hajj karm'maṁ nirvahiccu kaḻiññāl niṅṅaḷuṭe pitākkaḷe niṅṅaḷ prakīrtticcirunnat pēāleyēā atinekkāḷ śaktamāya nilayilēā allāhuve niṅṅaḷ prakīrttikkuka. manuṣyaril cilar paṟayuṁ; ñaṅṅaḷuṭe rakṣitāvē, ihalēākatt ñaṅṅaḷkk nī (anugrahaṁ) nalkēṇamē enn‌. ennāl paralēākatt attarakkārkk oru ōhariyuṁ uṇṭāyirikkunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അങ്ങനെ നിങ്ങള്‍ ഹജ്ജ് കര്‍മ്മം നിര്‍വഹിച്ചു കഴിഞ്ഞാല്‍ നിങ്ങളുടെ പിതാക്കളെ നിങ്ങള്‍ പ്രകീര്‍ത്തിച്ചിരുന്നത് പോലെയോ അതിനെക്കാള്‍ ശക്തമായ നിലയിലോ അല്ലാഹുവെ നിങ്ങള്‍ പ്രകീര്‍ത്തിക്കുക. മനുഷ്യരില്‍ ചിലര്‍ പറയും; ഞങ്ങളുടെ രക്ഷിതാവേ, ഇഹലോകത്ത് ഞങ്ങള്‍ക്ക് നീ (അനുഗ്രഹം) നല്‍കേണമേ എന്ന്‌. എന്നാല്‍ പരലോകത്ത് അത്തരക്കാര്‍ക്ക് ഒരു ഓഹരിയും ഉണ്ടായിരിക്കുന്നതല്ല
Muhammad Karakunnu And Vanidas Elayavoor
ninnal hajj karmannal nirvahiccukalinnal ‎allahuve orkkuka. ninnal ninnalute pitakkale ‎orkkumpeale. alla, atilum kututalayi avane ‎smarikkuka. cila alukal prarthikkunnu: "nannalute ‎natha! nannalkk ni i leakattutanne ellam ‎tarename." avarkk paraleakatt onnumuntavilla. ‎
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ hajj karmaṅṅaḷ nirvahiccukaḻiññāl ‎allāhuve ōrkkuka. niṅṅaḷ niṅṅaḷuṭe pitākkaḷe ‎ōrkkumpēāle. alla, atiluṁ kūṭutalāyi avane ‎smarikkuka. cila āḷukaḷ prārthikkunnu: "ñaṅṅaḷuṭe ‎nāthā! ñaṅṅaḷkk nī ī lēākattutanne ellāṁ ‎tarēṇamē." avarkk paralēākatt onnumuṇṭāvilla. ‎
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ ഹജ്ജ് കര്‍മങ്ങള്‍ നിര്‍വഹിച്ചുകഴിഞ്ഞാല്‍ ‎അല്ലാഹുവെ ഓര്‍ക്കുക. നിങ്ങള്‍ നിങ്ങളുടെ പിതാക്കളെ ‎ഓര്‍ക്കുംപോലെ. അല്ല, അതിലും കൂടുതലായി അവനെ ‎സ്മരിക്കുക. ചില ആളുകള്‍ പ്രാര്‍ഥിക്കുന്നു: "ഞങ്ങളുടെ ‎നാഥാ! ഞങ്ങള്‍ക്ക് നീ ഈ ലോകത്തുതന്നെ എല്ലാം ‎തരേണമേ." അവര്‍ക്ക് പരലോകത്ത് ഒന്നുമുണ്ടാവില്ല. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek