×

അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല 2:205 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:205) ayat 205 in Malayalam

2:205 Surah Al-Baqarah ayat 205 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 205 - البَقَرَة - Page - Juz 2

﴿وَإِذَا تَوَلَّىٰ سَعَىٰ فِي ٱلۡأَرۡضِ لِيُفۡسِدَ فِيهَا وَيُهۡلِكَ ٱلۡحَرۡثَ وَٱلنَّسۡلَۚ وَٱللَّهُ لَا يُحِبُّ ٱلۡفَسَادَ ﴾
[البَقَرَة: 205]

അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല

❮ Previous Next ❯

ترجمة: وإذا تولى سعى في الأرض ليفسد فيها ويهلك الحرث والنسل والله لا, باللغة المالايا

﴿وإذا تولى سعى في الأرض ليفسد فيها ويهلك الحرث والنسل والله لا﴾ [البَقَرَة: 205]

Abdul Hameed Madani And Kunhi Mohammed
avar tiriccupeayal bhumiyil kulappamuntakkanum, vila nasippikkanum, jivaneatukkanumayirikkum sramikkuka. nasikaranam allahu istappetunnatalla
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ തിരിച്ചുപോയാല്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കാനും, വിള നശിപ്പിക്കാനും, ജീവനൊടുക്കാനുമായിരിക്കും ശ്രമിക്കുക. നശീകരണം അല്ലാഹു ഇഷ്ടപ്പെടുന്നതല്ല
Muhammad Karakunnu And Vanidas Elayavoor
adhikāraṁ labhiccāl avar śramikkuka bhūmiyil ‎kuḻappamuṇṭākkānāṇ; kr̥ṣināśaṁ varuttānuṁ ‎manuṣyakulatte naśippikkānumāṇ. ennāl allāhu ‎kuḻappaṁ iṣṭappeṭunnilla. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek