×

നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന 2:22 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:22) ayat 22 in Malayalam

2:22 Surah Al-Baqarah ayat 22 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 22 - البَقَرَة - Page - Juz 1

﴿ٱلَّذِي جَعَلَ لَكُمُ ٱلۡأَرۡضَ فِرَٰشٗا وَٱلسَّمَآءَ بِنَآءٗ وَأَنزَلَ مِنَ ٱلسَّمَآءِ مَآءٗ فَأَخۡرَجَ بِهِۦ مِنَ ٱلثَّمَرَٰتِ رِزۡقٗا لَّكُمۡۖ فَلَا تَجۡعَلُواْ لِلَّهِ أَندَادٗا وَأَنتُمۡ تَعۡلَمُونَ ﴾
[البَقَرَة: 22]

നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌

❮ Previous Next ❯

ترجمة: الذي جعل لكم الأرض فراشا والسماء بناء وأنزل من السماء ماء فأخرج, باللغة المالايا

﴿الذي جعل لكم الأرض فراشا والسماء بناء وأنزل من السماء ماء فأخرج﴾ [البَقَرَة: 22]

Abdul Hameed Madani And Kunhi Mohammed
ninnalkk venti bhumiye mettayum akasatte melpurayumakkittarikayum akasatt ninn vellam cearinnutannitt at mukhena ninnalkk bhaksikkuvanulla kaykanikal ulpadippiccu tarikayum ceyta (nathane). atinal (itellam) arinnkeant ninnal allahuvin samanmare untakkarut‌
Abdul Hameed Madani And Kunhi Mohammed
niṅṅaḷkk vēṇṭi bhūmiye mettayuṁ ākāśatte mēlpurayumākkittarikayuṁ ākāśatt ninn veḷḷaṁ ceāriññutanniṭṭ at mukhēna niṅṅaḷkk bhakṣikkuvānuḷḷa kāykanikaḷ ulpādippiccu tarikayuṁ ceyta (nāthane). atināl (itellāṁ) aṟiññkeāṇṭ niṅṅaḷ allāhuvin samanmāre uṇṭākkarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnalkk venti bhumiye mettayum akasatte melpurayumakkittarikayum akasatt ninn vellam cearinnutannitt at mukhena ninnalkk bhaksikkuvanulla kaykanikal ulpadippiccu tarikayum ceyta (nathane). atinal (itellam) arinnkeant ninnal allahuvin samanmare untakkarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷkk vēṇṭi bhūmiye mettayuṁ ākāśatte mēlpurayumākkittarikayuṁ ākāśatt ninn veḷḷaṁ ceāriññutanniṭṭ at mukhēna niṅṅaḷkk bhakṣikkuvānuḷḷa kāykanikaḷ ulpādippiccu tarikayuṁ ceyta (nāthane). atināl (itellāṁ) aṟiññkeāṇṭ niṅṅaḷ allāhuvin samanmāre uṇṭākkarut‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേല്‍പുരയുമാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അത് മുഖേന നിങ്ങള്‍ക്ക് ഭക്ഷിക്കുവാനുള്ള കായ്കനികള്‍ ഉല്‍പാദിപ്പിച്ചു തരികയും ചെയ്ത (നാഥനെ). അതിനാല്‍ (ഇതെല്ലാം) അറിഞ്ഞ്കൊണ്ട് നിങ്ങള്‍ അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്‌
Muhammad Karakunnu And Vanidas Elayavoor
avan ninnalkkayi bhumiye virippakki. ‎akasatte melappakki. manattuninn mala viltti. ‎atuvali ninnalkku kalikkanulla kaykanikal ‎kilirppiccutannu. atinal ninnal allahuvin ‎samanmare sankalpikkarut. ninnal ellam ‎ariyunnavarayirikke. ‎
Muhammad Karakunnu And Vanidas Elayavoor
avan niṅṅaḷkkāyi bhūmiye virippākki. ‎ākāśatte mēlāppākki. mānattuninn maḻa vīḻtti. ‎atuvaḻi niṅṅaḷkku kaḻikkānuḷḷa kāykanikaḷ ‎kiḷirppiccutannu. atināl niṅṅaḷ allāhuvin ‎samanmāre saṅkalpikkarut. niṅṅaḷ ellāṁ ‎aṟiyunnavarāyirikke. ‎
Muhammad Karakunnu And Vanidas Elayavoor
അവന്‍ നിങ്ങള്‍ക്കായി ഭൂമിയെ വിരിപ്പാക്കി. ‎ആകാശത്തെ മേലാപ്പാക്കി. മാനത്തുനിന്ന് മഴ വീഴ്ത്തി. ‎അതുവഴി നിങ്ങള്‍ക്കു കഴിക്കാനുള്ള കായ്കനികള്‍ ‎കിളിര്‍പ്പിച്ചുതന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവിന് ‎സമന്മാരെ സങ്കല്‍പിക്കരുത്. നിങ്ങള്‍ എല്ലാം ‎അറിയുന്നവരായിരിക്കെ. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek