×

അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവര്‍ പറഞ്ഞു: 2:247 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:247) ayat 247 in Malayalam

2:247 Surah Al-Baqarah ayat 247 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 247 - البَقَرَة - Page - Juz 2

﴿وَقَالَ لَهُمۡ نَبِيُّهُمۡ إِنَّ ٱللَّهَ قَدۡ بَعَثَ لَكُمۡ طَالُوتَ مَلِكٗاۚ قَالُوٓاْ أَنَّىٰ يَكُونُ لَهُ ٱلۡمُلۡكُ عَلَيۡنَا وَنَحۡنُ أَحَقُّ بِٱلۡمُلۡكِ مِنۡهُ وَلَمۡ يُؤۡتَ سَعَةٗ مِّنَ ٱلۡمَالِۚ قَالَ إِنَّ ٱللَّهَ ٱصۡطَفَىٰهُ عَلَيۡكُمۡ وَزَادَهُۥ بَسۡطَةٗ فِي ٱلۡعِلۡمِ وَٱلۡجِسۡمِۖ وَٱللَّهُ يُؤۡتِي مُلۡكَهُۥ مَن يَشَآءُۚ وَٱللَّهُ وَٰسِعٌ عَلِيمٞ ﴾
[البَقَرَة: 247]

അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന് അയാളെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം (പ്രവാചകന്‍) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീര ശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെവകയായുള്ള ആധിപത്യം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു

❮ Previous Next ❯

ترجمة: وقال لهم نبيهم إن الله قد بعث لكم طالوت ملكا قالوا أنى, باللغة المالايا

﴿وقال لهم نبيهم إن الله قد بعث لكم طالوت ملكا قالوا أنى﴾ [البَقَرَة: 247]

Abdul Hameed Madani And Kunhi Mohammed
avareat avarute pravacakan parannu: allahu ninnalkk tvalutine rajavayi niyeagiccu tannirikkunnu. avar parannu: ayalkkennane nannalute rajavakan parrum? rajadhikarattin ayalekkal kututal arhatayullat nannalkkanallea. ayal sampattika samrd'dhi labhicca alumallallea. addeham (pravacakan) parannu: allahu addehatte ninnalekkal ulkrstanayi terannetuttirikkunnu. kututal vipulamaya jnanavum sarira saktiyum nalkukayum ceytirikkunnu. allahu avanrevakayayulla adhipatyam avan uddesikkunnavarkk keatukkunnu. allahu vipulamaya kalivullavanum ellam ariyunnavanumakunnu
Abdul Hameed Madani And Kunhi Mohammed
avarēāṭ avaruṭe pravācakan paṟaññu: allāhu niṅṅaḷkk tvālūtine rājāvāyi niyēāgiccu tannirikkunnu. avar paṟaññu: ayāḷkkeṅṅane ñaṅṅaḷuṭe rājāvākān paṟṟuṁ? rājādhikārattin ayāḷekkāḷ kūṭutal arhatayuḷḷat ñaṅṅaḷkkāṇallēā. ayāḷ sāmpattika samr̥d'dhi labhicca āḷumallallēā. addēhaṁ (pravācakan) paṟaññu: allāhu addēhatte niṅṅaḷekkāḷ ulkr̥ṣṭanāyi teraññeṭuttirikkunnu. kūṭutal vipulamāya jñānavuṁ śarīra śaktiyuṁ nalkukayuṁ ceytirikkunnu. allāhu avanṟevakayāyuḷḷa ādhipatyaṁ avan uddēśikkunnavarkk keāṭukkunnu. allāhu vipulamāya kaḻivuḷḷavanuṁ ellāṁ aṟiyunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avareat avarute pravacakan parannu: allahu ninnalkk tvalutine rajavayi niyeagiccu tannirikkunnu. avar parannu: ayalkkennane nannalute rajavakan parrum? rajadhikarattin ayalekkal kututal arhatayullat nannalkkanallea. ayal sampattika samrd'dhi labhicca alumallallea. addeham (pravacakan) parannu: allahu addehatte ninnalekkal ulkrstanayi terannetuttirikkunnu. kututal vipulamaya jnanavum sarira saktiyum nalkukayum ceytirikkunnu. allahu avanrevakayayulla adhipatyam avan uddesikkunnavarkk keatukkunnu. allahu vipulamaya kalivullavanum ellam ariyunnavanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avarēāṭ avaruṭe pravācakan paṟaññu: allāhu niṅṅaḷkk tvālūtine rājāvāyi niyēāgiccu tannirikkunnu. avar paṟaññu: ayāḷkkeṅṅane ñaṅṅaḷuṭe rājāvākān paṟṟuṁ? rājādhikārattin ayāḷekkāḷ kūṭutal arhatayuḷḷat ñaṅṅaḷkkāṇallēā. ayāḷ sāmpattika samr̥d'dhi labhicca āḷumallallēā. addēhaṁ (pravācakan) paṟaññu: allāhu addēhatte niṅṅaḷekkāḷ ulkr̥ṣṭanāyi teraññeṭuttirikkunnu. kūṭutal vipulamāya jñānavuṁ śarīra śaktiyuṁ nalkukayuṁ ceytirikkunnu. allāhu avanṟevakayāyuḷḷa ādhipatyaṁ avan uddēśikkunnavarkk keāṭukkunnu. allāhu vipulamāya kaḻivuḷḷavanuṁ ellāṁ aṟiyunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: അല്ലാഹു നിങ്ങള്‍ക്ക് ത്വാലൂതിനെ രാജാവായി നിയോഗിച്ചു തന്നിരിക്കുന്നു. അവര്‍ പറഞ്ഞു: അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ പറ്റും? രാജാധികാരത്തിന് അയാളെക്കാള്‍ കൂടുതല്‍ അര്‍ഹതയുള്ളത് ഞങ്ങള്‍ക്കാണല്ലോ. അയാള്‍ സാമ്പത്തിക സമൃദ്ധി ലഭിച്ച ആളുമല്ലല്ലോ. അദ്ദേഹം (പ്രവാചകന്‍) പറഞ്ഞു: അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. കൂടുതല്‍ വിപുലമായ ജ്ഞാനവും ശരീര ശക്തിയും നല്‍കുകയും ചെയ്തിരിക്കുന്നു. അല്ലാഹു അവന്റെവകയായുള്ള ആധിപത്യം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു വിപുലമായ കഴിവുള്ളവനും എല്ലാം അറിയുന്നവനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
avarute pravacakan avare ariyiccu: “allahu ‎tvaluttine ninnalkk rajavayi ‎niscayiccirikkunnu." avar parannu: ‎‎“ayalkkennane nannalute rajavakan kaliyum? ‎rajatvattin ayalekkal yeagyata ‎nannalkkanallea. ayal valiya ‎panakkaraneannumallallea." pravacakan prativaciccu: ‎‎“allahu addehatte ninnalekkal ulkrstanayi ‎terannetuttirikkunnu. addehattin kayikavum ‎vaijnanikavumaya kaliv dharalamayi ‎nalkiyirikkunnu. allahu rajatvam ‎tanicchikkunnavarkk keatukkunnu. allahu ere ‎visalatayullavanan. ellam ariyunnavanum." ‎
Muhammad Karakunnu And Vanidas Elayavoor
avaruṭe pravācakan avare aṟiyiccu: “allāhu ‎tvālūttine niṅṅaḷkk rājāvāyi ‎niścayiccirikkunnu." avar paṟaññu: ‎‎“ayāḷkkeṅṅane ñaṅṅaḷuṭe rājāvākān kaḻiyuṁ? ‎rājatvattin ayāḷekkāḷ yēāgyata ‎ñaṅṅaḷkkāṇallēā. ayāḷ valiya ‎paṇakkāraneānnumallallēā." pravācakan prativaciccu: ‎‎“allāhu addēhatte niṅṅaḷekkāḷ ulkr̥ṣṭanāyi ‎teraññeṭuttirikkunnu. addēhattin kāyikavuṁ ‎vaijñānikavumāya kaḻiv dhārāḷamāyi ‎nalkiyirikkunnu. allāhu rājatvaṁ ‎tānicchikkunnavarkk keāṭukkunnu. allāhu ēṟe ‎viśālatayuḷḷavanāṇ. ellāṁ aṟiyunnavanuṁ." ‎
Muhammad Karakunnu And Vanidas Elayavoor
അവരുടെ പ്രവാചകന്‍ അവരെ അറിയിച്ചു: “അല്ലാഹു ‎ത്വാലൂത്തിനെ നിങ്ങള്‍ക്ക് രാജാവായി ‎നിശ്ചയിച്ചിരിക്കുന്നു." അവര്‍ പറഞ്ഞു: ‎‎“അയാള്‍ക്കെങ്ങനെ ഞങ്ങളുടെ രാജാവാകാന്‍ കഴിയും? ‎രാജത്വത്തിന് അയാളെക്കാള്‍ യോഗ്യത ‎ഞങ്ങള്‍ക്കാണല്ലോ. അയാള്‍ വലിയ ‎പണക്കാരനൊന്നുമല്ലല്ലോ." പ്രവാചകന്‍ പ്രതിവചിച്ചു: ‎‎“അല്ലാഹു അദ്ദേഹത്തെ നിങ്ങളെക്കാള്‍ ഉല്‍കൃഷ്ടനായി ‎തെരഞ്ഞെടുത്തിരിക്കുന്നു. അദ്ദേഹത്തിന് കായികവും ‎വൈജ്ഞാനികവുമായ കഴിവ് ധാരാളമായി ‎നല്‍കിയിരിക്കുന്നു. അല്ലാഹു രാജത്വം ‎താനിച്ഛിക്കുന്നവര്‍ക്ക് കൊടുക്കുന്നു. അല്ലാഹു ഏറെ ‎വിശാലതയുള്ളവനാണ്. എല്ലാം അറിയുന്നവനും." ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek