×

മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ 2:256 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:256) ayat 256 in Malayalam

2:256 Surah Al-Baqarah ayat 256 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 256 - البَقَرَة - Page - Juz 3

﴿لَآ إِكۡرَاهَ فِي ٱلدِّينِۖ قَد تَّبَيَّنَ ٱلرُّشۡدُ مِنَ ٱلۡغَيِّۚ فَمَن يَكۡفُرۡ بِٱلطَّٰغُوتِ وَيُؤۡمِنۢ بِٱللَّهِ فَقَدِ ٱسۡتَمۡسَكَ بِٱلۡعُرۡوَةِ ٱلۡوُثۡقَىٰ لَا ٱنفِصَامَ لَهَاۗ وَٱللَّهُ سَمِيعٌ عَلِيمٌ ﴾
[البَقَرَة: 256]

മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു

❮ Previous Next ❯

ترجمة: لا إكراه في الدين قد تبين الرشد من الغي فمن يكفر بالطاغوت, باللغة المالايا

﴿لا إكراه في الدين قد تبين الرشد من الغي فمن يكفر بالطاغوت﴾ [البَقَرَة: 256]

Abdul Hameed Madani And Kunhi Mohammed
matattinre karyattil balaprayeagame illa. sanmargam durmargattil ninn vyaktamayi vertirinn kalinnirikkunnu. akayal etearal durmurttikale avisvasikkukayum allahuvil visvasikkukayum ceyyunnuvea avan piticcittullat balamulla oru kayarilakunnu. at peatti peakukaye illa. allahu (ellam) kelkkunnavanum ariyunnavanumakunnu
Abdul Hameed Madani And Kunhi Mohammed
matattinṟe kāryattil balaprayēāgamē illa. sanmārgaṁ durmārgattil ninn vyaktamāyi vērtiriññ kaḻiññirikkunnu. ākayāl ēteārāḷ durmūrttikaḷe aviśvasikkukayuṁ allāhuvil viśvasikkukayuṁ ceyyunnuvēā avan piṭicciṭṭuḷḷat balamuḷḷa oru kayaṟilākunnu. at peāṭṭi pēākukayē illa. allāhu (ellāṁ) kēḷkkunnavanuṁ aṟiyunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
matattinre karyattil balaprayeagame illa. sanmargam durmargattil ninn vyaktamayi vertirinn kalinnirikkunnu. akayal etearal durmurttikale avisvasikkukayum allahuvil visvasikkukayum ceyyunnuvea avan piticcittullat balamulla oru kayarilakunnu. at peatti peakukaye illa. allahu (ellam) kelkkunnavanum ariyunnavanumakunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
matattinṟe kāryattil balaprayēāgamē illa. sanmārgaṁ durmārgattil ninn vyaktamāyi vērtiriññ kaḻiññirikkunnu. ākayāl ēteārāḷ durmūrttikaḷe aviśvasikkukayuṁ allāhuvil viśvasikkukayuṁ ceyyunnuvēā avan piṭicciṭṭuḷḷat balamuḷḷa oru kayaṟilākunnu. at peāṭṭi pēākukayē illa. allāhu (ellāṁ) kēḷkkunnavanuṁ aṟiyunnavanumākunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്‍മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു. ആകയാല്‍ ഏതൊരാള്‍ ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നുവോ അവന്‍ പിടിച്ചിട്ടുള്ളത് ബലമുള്ള ഒരു കയറിലാകുന്നു. അത് പൊട്ടി പോകുകയേ ഇല്ല. അല്ലാഹു (എല്ലാം) കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു
Muhammad Karakunnu And Vanidas Elayavoor
matakaryattil oruvidha balaprayeagavumilla. ‎nanmatinmakalute valikal vyaktamayum ‎vertirinnukalinnirikkunnu. atinal daivetara ‎saktikale nisedhikkukayum allahuvil ‎visvasikkukayum ceyyunnavan murukeppiticcat ‎urappulla kayarilan. atarrupeavilla. allahu ‎ellam kelkkunnavanum ariyunnavanumakunnu. ‎
Muhammad Karakunnu And Vanidas Elayavoor
matakāryattil oruvidha balaprayēāgavumilla. ‎nanmatinmakaḷuṭe vaḻikaḷ vyaktamāyuṁ ‎vērtiriññukaḻiññirikkunnu. atināl daivētara ‎śaktikaḷe niṣēdhikkukayuṁ allāhuvil ‎viśvasikkukayuṁ ceyyunnavan muṟukeppiṭiccat ‎uṟappuḷḷa kayaṟilāṇ. ataṟṟupēāvilla. allāhu ‎ellāṁ kēḷkkunnavanuṁ aṟiyunnavanumākunnu. ‎
Muhammad Karakunnu And Vanidas Elayavoor
മതകാര്യത്തില്‍ ഒരുവിധ ബലപ്രയോഗവുമില്ല. ‎നന്മതിന്മകളുടെ വഴികള്‍ വ്യക്തമായും ‎വേര്‍തിരിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ ദൈവേതര ‎ശക്തികളെ നിഷേധിക്കുകയും അല്ലാഹുവില്‍ ‎വിശ്വസിക്കുകയും ചെയ്യുന്നവന്‍ മുറുകെപ്പിടിച്ചത് ‎ഉറപ്പുള്ള കയറിലാണ്. അതറ്റുപോവില്ല. അല്ലാഹു ‎എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു. ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek