×

അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം 2:67 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:67) ayat 67 in Malayalam

2:67 Surah Al-Baqarah ayat 67 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 67 - البَقَرَة - Page - Juz 1

﴿وَإِذۡ قَالَ مُوسَىٰ لِقَوۡمِهِۦٓ إِنَّ ٱللَّهَ يَأۡمُرُكُمۡ أَن تَذۡبَحُواْ بَقَرَةٗۖ قَالُوٓاْ أَتَتَّخِذُنَا هُزُوٗاۖ قَالَ أَعُوذُ بِٱللَّهِ أَنۡ أَكُونَ مِنَ ٱلۡجَٰهِلِينَ ﴾
[البَقَرَة: 67]

അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു

❮ Previous Next ❯

ترجمة: وإذ قال موسى لقومه إن الله يأمركم أن تذبحوا بقرة قالوا أتتخذنا, باللغة المالايا

﴿وإذ قال موسى لقومه إن الله يأمركم أن تذبحوا بقرة قالوا أتتخذنا﴾ [البَقَرَة: 67]

Abdul Hameed Madani And Kunhi Mohammed
allahu ninnaleat oru pasuvine arukkuvan kalpikkunnu enn musa tanre janatayeat paranna sandarbham (srad'dhikkuka) avar parannu: tankal nannale parihasikkukayanea? addeham (musa) parannu: nan vivarankettavaril pettupeakatirikkan allahuvil abhayam prapikkunnu
Abdul Hameed Madani And Kunhi Mohammed
allāhu niṅṅaḷēāṭ oru paśuvine aṟukkuvān kalpikkunnu enn mūsā tanṟe janatayēāṭ paṟañña sandarbhaṁ (śrad'dhikkuka) avar paṟaññu: tāṅkaḷ ñaṅṅaḷe parihasikkukayāṇēā? addēhaṁ (mūsā) paṟaññu: ñān vivaraṅkeṭṭavaril peṭṭupēākātirikkān allāhuvil abhayaṁ prāpikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allahu ninnaleat oru pasuvine arukkuvan kalpikkunnu enn musa tanre janatayeat paranna sandarbham (srad'dhikkuka) avar parannu: tankal nannale parihasikkukayanea? addeham (musa) parannu: nan vivarankettavaril pettupeakatirikkan allahuvil abhayam prapikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
allāhu niṅṅaḷēāṭ oru paśuvine aṟukkuvān kalpikkunnu enn mūsā tanṟe janatayēāṭ paṟañña sandarbhaṁ (śrad'dhikkuka) avar paṟaññu: tāṅkaḷ ñaṅṅaḷe parihasikkukayāṇēā? addēhaṁ (mūsā) paṟaññu: ñān vivaraṅkeṭṭavaril peṭṭupēākātirikkān allāhuvil abhayaṁ prāpikkunnu
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അല്ലാഹു നിങ്ങളോട് ഒരു പശുവിനെ അറുക്കുവാന്‍ കല്‍പിക്കുന്നു എന്ന് മൂസാ തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധിക്കുക) അവര്‍ പറഞ്ഞു: താങ്കള്‍ ഞങ്ങളെ പരിഹസിക്കുകയാണോ? അദ്ദേഹം (മൂസാ) പറഞ്ഞു: ഞാന്‍ വിവരംകെട്ടവരില്‍ പെട്ടുപോകാതിരിക്കാന്‍ അല്ലാഹുവില്‍ അഭയം പ്രാപിക്കുന്നു
Muhammad Karakunnu And Vanidas Elayavoor
orkkuka: musa tanre janatteatu parannu: "allahu ‎ninnaleat oru pasuve arukkan kalpiccirikkunnu." ‎avar ceadiccu: "ni nannale parihasikkukayanea?" ‎musa parannu: "avivekikalil petatirikkan ‎nan allahuvil abhayam tetunnu." ‎
Muhammad Karakunnu And Vanidas Elayavoor
ōrkkuka: mūsa tanṟe janattēāṭu paṟaññu: "allāhu ‎niṅṅaḷēāṭ oru paśuve aṟukkān kalpiccirikkunnu." ‎avar cēādiccu: "nī ñaṅṅaḷe parihasikkukayāṇēā?" ‎mūsa paṟaññu: "avivēkikaḷil peṭātirikkān ‎ñān allāhuvil abhayaṁ tēṭunnu." ‎
Muhammad Karakunnu And Vanidas Elayavoor
ഓര്‍ക്കുക: മൂസ തന്റെ ജനത്തോടു പറഞ്ഞു: "അല്ലാഹു ‎നിങ്ങളോട് ഒരു പശുവെ അറുക്കാന്‍ കല്‍പിച്ചിരിക്കുന്നു." ‎അവര്‍ ചോദിച്ചു: "നീ ഞങ്ങളെ പരിഹസിക്കുകയാണോ?" ‎മൂസ പറഞ്ഞു: "അവിവേകികളില്‍ പെടാതിരിക്കാന്‍ ‎ഞാന്‍ അല്ലാഹുവില്‍ അഭയം തേടുന്നു." ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek