×

അവര്‍ പറഞ്ഞു: അതിന്റെ നിറമെന്തായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചുതരുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കണം. 2:69 Malayalam translation

Quran infoMalayalamSurah Al-Baqarah ⮕ (2:69) ayat 69 in Malayalam

2:69 Surah Al-Baqarah ayat 69 in Malayalam (المالايا)

Quran with Malayalam translation - Surah Al-Baqarah ayat 69 - البَقَرَة - Page - Juz 1

﴿قَالُواْ ٱدۡعُ لَنَا رَبَّكَ يُبَيِّن لَّنَا مَا لَوۡنُهَاۚ قَالَ إِنَّهُۥ يَقُولُ إِنَّهَا بَقَرَةٞ صَفۡرَآءُ فَاقِعٞ لَّوۡنُهَا تَسُرُّ ٱلنَّٰظِرِينَ ﴾
[البَقَرَة: 69]

അവര്‍ പറഞ്ഞു: അതിന്റെ നിറമെന്തായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചുതരുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കണം. മൂസാ പറഞ്ഞു: കാണികള്‍ക്ക് കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്‌

❮ Previous Next ❯

ترجمة: قالوا ادع لنا ربك يبين لنا ما لونها قال إنه يقول إنها, باللغة المالايا

﴿قالوا ادع لنا ربك يبين لنا ما لونها قال إنه يقول إنها﴾ [البَقَرَة: 69]

Abdul Hameed Madani And Kunhi Mohammed
avar parannu: atinre niramentayirikkanamenn nannalkk visadikariccutaruvan nannalkk venti tankal tankalute raksitavineat prart'thikkanam. musa parannu: kanikalkk katukam teannikkunna, telinna mannaniramulla oru pasuvayirikkanam atennan avan (allahu) parayunnat‌
Abdul Hameed Madani And Kunhi Mohammed
avar paṟaññu: atinṟe niṟamentāyirikkaṇamenn ñaṅṅaḷkk viśadīkariccutaruvān ñaṅṅaḷkk vēṇṭi tāṅkaḷ tāṅkaḷuṭe rakṣitāvinēāṭ prārt'thikkaṇaṁ. mūsā paṟaññu: kāṇikaḷkk katukaṁ tēānnikkunna, teḷiñña maññaniṟamuḷḷa oru paśuvāyirikkaṇaṁ atennāṇ avan (allāhu) paṟayunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar parannu: atinre niramentayirikkanamenn nannalkk visadikariccutaruvan nannalkk venti tankal tankalute raksitavineat prart'thikkanam. musa parannu: kanikalkk katukam teannikkunna, telinna mannaniramulla oru pasuvayirikkanam atennan avan (allahu) parayunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
avar paṟaññu: atinṟe niṟamentāyirikkaṇamenn ñaṅṅaḷkk viśadīkariccutaruvān ñaṅṅaḷkk vēṇṭi tāṅkaḷ tāṅkaḷuṭe rakṣitāvinēāṭ prārt'thikkaṇaṁ. mūsā paṟaññu: kāṇikaḷkk katukaṁ tēānnikkunna, teḷiñña maññaniṟamuḷḷa oru paśuvāyirikkaṇaṁ atennāṇ avan (allāhu) paṟayunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അവര്‍ പറഞ്ഞു: അതിന്റെ നിറമെന്തായിരിക്കണമെന്ന് ഞങ്ങള്‍ക്ക് വിശദീകരിച്ചുതരുവാന്‍ ഞങ്ങള്‍ക്ക് വേണ്ടി താങ്കള്‍ താങ്കളുടെ രക്ഷിതാവിനോട് പ്രാര്‍ത്ഥിക്കണം. മൂസാ പറഞ്ഞു: കാണികള്‍ക്ക് കൗതുകം തോന്നിക്കുന്ന, തെളിഞ്ഞ മഞ്ഞനിറമുള്ള ഒരു പശുവായിരിക്കണം അതെന്നാണ് അവന്‍ (അല്ലാഹു) പറയുന്നത്‌
Muhammad Karakunnu And Vanidas Elayavoor
avar parannu: "tankal tankalute nathaneat ‎nannalkkuventi anvesikkuka, atinre niram ‎etayirikkanamenn." musa parannu: "kanikalil ‎ketukamunarttunna telinna mannaniramulla ‎pasuvayirikkanamenn allahu ‎nirdesiccirikkunnu." ‎
Muhammad Karakunnu And Vanidas Elayavoor
avar paṟaññu: "tāṅkaḷ tāṅkaḷuṭe nāthanēāṭ ‎ñaṅṅaḷkkuvēṇṭi anvēṣikkuka, atinṟe niṟaṁ ‎ētāyirikkaṇamenn." mūsa paṟaññu: "kāṇikaḷil ‎ketukamuṇarttunna teḷiñña maññaniṟamuḷḷa ‎paśuvāyirikkaṇamenn allāhu ‎nirdēśiccirikkunnu." ‎
Muhammad Karakunnu And Vanidas Elayavoor
അവര്‍ പറഞ്ഞു: "താങ്കള്‍ താങ്കളുടെ നാഥനോട് ‎ഞങ്ങള്‍ക്കുവേണ്ടി അന്വേഷിക്കുക, അതിന്റെ നിറം ‎ഏതായിരിക്കണമെന്ന്." മൂസ പറഞ്ഞു: "കാണികളില്‍ ‎കൌതുകമുണര്‍ത്തുന്ന തെളിഞ്ഞ മഞ്ഞനിറമുള്ള ‎പശുവായിരിക്കണമെന്ന് അല്ലാഹു ‎നിര്‍ദേശിച്ചിരിക്കുന്നു." ‎
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek