×

ആയതിനാല്‍ ഇവര്‍ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിന് മുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം 20:130 Malayalam translation

Quran infoMalayalamSurah Ta-Ha ⮕ (20:130) ayat 130 in Malayalam

20:130 Surah Ta-Ha ayat 130 in Malayalam (المالايا)

Quran with Malayalam translation - Surah Ta-Ha ayat 130 - طه - Page - Juz 16

﴿فَٱصۡبِرۡ عَلَىٰ مَا يَقُولُونَ وَسَبِّحۡ بِحَمۡدِ رَبِّكَ قَبۡلَ طُلُوعِ ٱلشَّمۡسِ وَقَبۡلَ غُرُوبِهَاۖ وَمِنۡ ءَانَآيِٕ ٱلَّيۡلِ فَسَبِّحۡ وَأَطۡرَافَ ٱلنَّهَارِ لَعَلَّكَ تَرۡضَىٰ ﴾
[طه: 130]

ആയതിനാല്‍ ഇവര്‍ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിന് മുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില നാഴികകളിലും, പകലിന്‍റെ ചില ഭാഗങ്ങളിലും നീ അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്ക് സംതൃപ്തി കൈവന്നേക്കാം

❮ Previous Next ❯

ترجمة: فاصبر على ما يقولون وسبح بحمد ربك قبل طلوع الشمس وقبل غروبها, باللغة المالايا

﴿فاصبر على ما يقولون وسبح بحمد ربك قبل طلوع الشمس وقبل غروبها﴾ [طه: 130]

Abdul Hameed Madani And Kunhi Mohammed
ayatinal ivar parayunnatine parri ksamikkuka. suryeadayattinu mumpum, suryastamayattin mumpum ninre raksitavine stutikkunnateateappam avanre parisud'dhiye ni prakirttikkukayum ceyyuka. ratriyil cila nalikakalilum, pakalinre cila bhagannalilum ni avanre parisud'dhiye prakirttikkuka. ninakk santrpti kaivannekkam
Abdul Hameed Madani And Kunhi Mohammed
āyatināl ivar paṟayunnatine paṟṟi kṣamikkuka. sūryēādayattinu mumpuṁ, sūryāstamayattin mumpuṁ ninṟe rakṣitāvine stutikkunnatēāṭeāppaṁ avanṟe pariśud'dhiye nī prakīrttikkukayuṁ ceyyuka. rātriyil cila nāḻikakaḷiluṁ, pakalinṟe cila bhāgaṅṅaḷiluṁ nī avanṟe pariśud'dhiye prakīrttikkuka. ninakk santr̥pti kaivannēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ayatinal ivar parayunnatine parri ksamikkuka. suryeadayattinu mumpum, suryastamayattin mumpum ninre raksitavine stutikkunnateateappam avanre parisud'dhiye ni prakirttikkukayum ceyyuka. ratriyil cila nalikakalilum, pakalinre cila bhagannalilum ni avanre parisud'dhiye prakirttikkuka. ninakk santrpti kaivannekkam
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
āyatināl ivar paṟayunnatine paṟṟi kṣamikkuka. sūryēādayattinu mumpuṁ, sūryāstamayattin mumpuṁ ninṟe rakṣitāvine stutikkunnatēāṭeāppaṁ avanṟe pariśud'dhiye nī prakīrttikkukayuṁ ceyyuka. rātriyil cila nāḻikakaḷiluṁ, pakalinṟe cila bhāgaṅṅaḷiluṁ nī avanṟe pariśud'dhiye prakīrttikkuka. ninakk santr̥pti kaivannēkkāṁ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആയതിനാല്‍ ഇവര്‍ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും, സൂര്യാസ്തമയത്തിന് മുമ്പും നിന്‍റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്‍റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില നാഴികകളിലും, പകലിന്‍റെ ചില ഭാഗങ്ങളിലും നീ അവന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്ക് സംതൃപ്തി കൈവന്നേക്കാം
Muhammad Karakunnu And Vanidas Elayavoor
atinal ivar parayunnateakke ksamikkuka. suryeadayattinum astamayattinum mump ninre nathane kirtticc avanre visud'dhi valttuka. ravinre cila yamannalilum pakalinre rantarrannalilum avanre parisud'dhiye prakirttikkuka. ninakku santrpti labhiccekkam
Muhammad Karakunnu And Vanidas Elayavoor
atināl ivar paṟayunnateākke kṣamikkuka. sūryēādayattinuṁ astamayattinuṁ mump ninṟe nāthane kīrtticc avanṟe viśud'dhi vāḻttuka. rāvinṟe cila yāmaṅṅaḷiluṁ pakalinṟe raṇṭaṟṟaṅṅaḷiluṁ avanṟe pariśud'dhiye prakīrttikkuka. ninakku santr̥pti labhiccēkkāṁ
Muhammad Karakunnu And Vanidas Elayavoor
അതിനാല്‍ ഇവര്‍ പറയുന്നതൊക്കെ ക്ഷമിക്കുക. സൂര്യോദയത്തിനും അസ്തമയത്തിനും മുമ്പ് നിന്റെ നാഥനെ കീര്‍ത്തിച്ച് അവന്റെ വിശുദ്ധി വാഴ്ത്തുക. രാവിന്റെ ചില യാമങ്ങളിലും പകലിന്റെ രണ്ടറ്റങ്ങളിലും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്കു സംതൃപ്തി ലഭിച്ചേക്കാം
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek