×

ആ അവിശ്വാസികള്‍, അവര്‍ക്ക് തങ്ങളുടെ മുഖങ്ങളില്‍ നിന്നും മുതുകുകളില്‍ നിന്നും നരകാഗ്നിയെ തടുക്കാനാവാത്ത, അവര്‍ക്ക് ഒരു 21:39 Malayalam translation

Quran infoMalayalamSurah Al-Anbiya’ ⮕ (21:39) ayat 39 in Malayalam

21:39 Surah Al-Anbiya’ ayat 39 in Malayalam (المالايا)

Quran with Malayalam translation - Surah Al-Anbiya’ ayat 39 - الأنبيَاء - Page - Juz 17

﴿لَوۡ يَعۡلَمُ ٱلَّذِينَ كَفَرُواْ حِينَ لَا يَكُفُّونَ عَن وُجُوهِهِمُ ٱلنَّارَ وَلَا عَن ظُهُورِهِمۡ وَلَا هُمۡ يُنصَرُونَ ﴾
[الأنبيَاء: 39]

ആ അവിശ്വാസികള്‍, അവര്‍ക്ക് തങ്ങളുടെ മുഖങ്ങളില്‍ നിന്നും മുതുകുകളില്‍ നിന്നും നരകാഗ്നിയെ തടുക്കാനാവാത്ത, അവര്‍ക്ക് ഒരു സഹായവും സിദ്ധിക്കാത്ത ഒരു സന്ദര്‍ഭത്തെപ്പറ്റി മനസ്സിലാക്കിയിരുന്നെങ്കില്‍

❮ Previous Next ❯

ترجمة: لو يعلم الذين كفروا حين لا يكفون عن وجوههم النار ولا عن, باللغة المالايا

﴿لو يعلم الذين كفروا حين لا يكفون عن وجوههم النار ولا عن﴾ [الأنبيَاء: 39]

Abdul Hameed Madani And Kunhi Mohammed
a avisvasikal, avarkk tannalute mukhannalil ninnum mutukukalil ninnum narakagniye tatukkanavatta, avarkk oru sahayavum sid'dhikkatta oru sandarbhattepparri manas'silakkiyirunnenkil
Abdul Hameed Madani And Kunhi Mohammed
ā aviśvāsikaḷ, avarkk taṅṅaḷuṭe mukhaṅṅaḷil ninnuṁ mutukukaḷil ninnuṁ narakāgniye taṭukkānāvātta, avarkk oru sahāyavuṁ sid'dhikkātta oru sandarbhatteppaṟṟi manas'silākkiyirunneṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
a avisvasikal, avarkk tannalute mukhannalil ninnum mutukukalil ninnum narakagniye tatukkanavatta, avarkk oru sahayavum sid'dhikkatta oru sandarbhattepparri manas'silakkiyirunnenkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ā aviśvāsikaḷ, avarkk taṅṅaḷuṭe mukhaṅṅaḷil ninnuṁ mutukukaḷil ninnuṁ narakāgniye taṭukkānāvātta, avarkk oru sahāyavuṁ sid'dhikkātta oru sandarbhatteppaṟṟi manas'silākkiyirunneṅkil
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ആ അവിശ്വാസികള്‍, അവര്‍ക്ക് തങ്ങളുടെ മുഖങ്ങളില്‍ നിന്നും മുതുകുകളില്‍ നിന്നും നരകാഗ്നിയെ തടുക്കാനാവാത്ത, അവര്‍ക്ക് ഒരു സഹായവും സിദ്ധിക്കാത്ത ഒരു സന്ദര്‍ഭത്തെപ്പറ്റി മനസ്സിലാക്കിയിരുന്നെങ്കില്‍
Muhammad Karakunnu And Vanidas Elayavoor
tannalute mukhannaleyum mutukukaleyum narakattiyil ninn tatukkanavatta, ennuninnum oru sahayavum kittatta avasthaye sambandhicc satyanisedhikal arinnirunnenkil
Muhammad Karakunnu And Vanidas Elayavoor
taṅṅaḷuṭe mukhaṅṅaḷeyuṁ mutukukaḷeyuṁ narakattīyil ninn taṭukkānāvātta, eṅṅuninnuṁ oru sahāyavuṁ kiṭṭātta avasthaye sambandhicc satyaniṣēdhikaḷ aṟiññirunneṅkil
Muhammad Karakunnu And Vanidas Elayavoor
തങ്ങളുടെ മുഖങ്ങളെയും മുതുകുകളെയും നരകത്തീയില്‍ നിന്ന് തടുക്കാനാവാത്ത, എങ്ങുനിന്നും ഒരു സഹായവും കിട്ടാത്ത അവസ്ഥയെ സംബന്ധിച്ച് സത്യനിഷേധികള്‍ അറിഞ്ഞിരുന്നെങ്കില്‍
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek