×

എത്രയെത്ര നാടുകള്‍ അവിടത്തുകാര്‍ അക്രമത്തില്‍ ഏര്‍പെട്ടിരിക്കെ നാം നശിപ്പിച്ചു കളഞ്ഞു! അങ്ങനെ അവയതാ മേല്‍പുരകളോടെ വീണടിഞ്ഞ് 22:45 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:45) ayat 45 in Malayalam

22:45 Surah Al-hajj ayat 45 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 45 - الحج - Page - Juz 17

﴿فَكَأَيِّن مِّن قَرۡيَةٍ أَهۡلَكۡنَٰهَا وَهِيَ ظَالِمَةٞ فَهِيَ خَاوِيَةٌ عَلَىٰ عُرُوشِهَا وَبِئۡرٖ مُّعَطَّلَةٖ وَقَصۡرٖ مَّشِيدٍ ﴾
[الحج: 45]

എത്രയെത്ര നാടുകള്‍ അവിടത്തുകാര്‍ അക്രമത്തില്‍ ഏര്‍പെട്ടിരിക്കെ നാം നശിപ്പിച്ചു കളഞ്ഞു! അങ്ങനെ അവയതാ മേല്‍പുരകളോടെ വീണടിഞ്ഞ് കിടക്കുന്നു. ഉപയോഗശൂന്യമായിത്തീര്‍ന്ന എത്രയെത്ര കിണറുകള്‍! പടുത്തുയര്‍ത്തിയ എത്രയെത്ര കോട്ടകള്‍

❮ Previous Next ❯

ترجمة: فكأين من قرية أهلكناها وهي ظالمة فهي خاوية على عروشها وبئر معطلة, باللغة المالايا

﴿فكأين من قرية أهلكناها وهي ظالمة فهي خاوية على عروشها وبئر معطلة﴾ [الحج: 45]

Abdul Hameed Madani And Kunhi Mohammed
etrayetra natukal avitattukar akramattil erpettirikke nam nasippiccu kalannu! annane avayata melpurakaleate vinatinn kitakkunnu. upayeagasun'yamayittirnna etrayetra kinarukal! patuttuyarttiya etrayetra keattakal
Abdul Hameed Madani And Kunhi Mohammed
etrayetra nāṭukaḷ aviṭattukār akramattil ērpeṭṭirikke nāṁ naśippiccu kaḷaññu! aṅṅane avayatā mēlpurakaḷēāṭe vīṇaṭiññ kiṭakkunnu. upayēāgaśūn'yamāyittīrnna etrayetra kiṇaṟukaḷ! paṭuttuyarttiya etrayetra kēāṭṭakaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
etrayetra natukal avitattukar akramattil erpettirikke nam nasippiccu kalannu! annane avayata melpurakaleate vinatinn kitakkunnu. upayeagasun'yamayittirnna etrayetra kinarukal! patuttuyarttiya etrayetra keattakal
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
etrayetra nāṭukaḷ aviṭattukār akramattil ērpeṭṭirikke nāṁ naśippiccu kaḷaññu! aṅṅane avayatā mēlpurakaḷēāṭe vīṇaṭiññ kiṭakkunnu. upayēāgaśūn'yamāyittīrnna etrayetra kiṇaṟukaḷ! paṭuttuyarttiya etrayetra kēāṭṭakaḷ
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
എത്രയെത്ര നാടുകള്‍ അവിടത്തുകാര്‍ അക്രമത്തില്‍ ഏര്‍പെട്ടിരിക്കെ നാം നശിപ്പിച്ചു കളഞ്ഞു! അങ്ങനെ അവയതാ മേല്‍പുരകളോടെ വീണടിഞ്ഞ് കിടക്കുന്നു. ഉപയോഗശൂന്യമായിത്തീര്‍ന്ന എത്രയെത്ര കിണറുകള്‍! പടുത്തുയര്‍ത്തിയ എത്രയെത്ര കോട്ടകള്‍
Muhammad Karakunnu And Vanidas Elayavoor
etrayetra natukaleyan nam nasippiccat. annattukar keatiya atikramikalayirunnu. avar tannalute vitukalute melppurakaleate takarnnatinnu. etrayetra kinarukalan upayeagasun'yamayittirnnat! etrayere kurran keattakalan nilampeattiyat
Muhammad Karakunnu And Vanidas Elayavoor
etrayetra nāṭukaḷeyāṇ nāṁ naśippiccat. annāṭṭukār keāṭiya atikramikaḷāyirunnu. avar taṅṅaḷuṭe vīṭukaḷuṭe mēlppurakaḷēāṭe takarnnaṭiññu. etrayetra kiṇaṟukaḷāṇ upayēāgaśūn'yamāyittīrnnat! etrayēṟe kūṟṟan kēāṭṭakaḷāṇ nilampeāttiyat
Muhammad Karakunnu And Vanidas Elayavoor
എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചത്. അന്നാട്ടുകാര്‍ കൊടിയ അതിക്രമികളായിരുന്നു. അവര്‍ തങ്ങളുടെ വീടുകളുടെ മേല്‍പ്പുരകളോടെ തകര്‍ന്നടിഞ്ഞു. എത്രയെത്ര കിണറുകളാണ് ഉപയോഗശൂന്യമായിത്തീര്‍ന്നത്! എത്രയേറെ കൂറ്റന്‍ കോട്ടകളാണ് നിലംപൊത്തിയത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek