×

ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല 22:46 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:46) ayat 46 in Malayalam

22:46 Surah Al-hajj ayat 46 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 46 - الحج - Page - Juz 17

﴿أَفَلَمۡ يَسِيرُواْ فِي ٱلۡأَرۡضِ فَتَكُونَ لَهُمۡ قُلُوبٞ يَعۡقِلُونَ بِهَآ أَوۡ ءَاذَانٞ يَسۡمَعُونَ بِهَاۖ فَإِنَّهَا لَا تَعۡمَى ٱلۡأَبۡصَٰرُ وَلَٰكِن تَعۡمَى ٱلۡقُلُوبُ ٱلَّتِي فِي ٱلصُّدُورِ ﴾
[الحج: 46]

ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്‌

❮ Previous Next ❯

ترجمة: أفلم يسيروا في الأرض فتكون لهم قلوب يعقلون بها أو آذان يسمعون, باللغة المالايا

﴿أفلم يسيروا في الأرض فتكون لهم قلوب يعقلون بها أو آذان يسمعون﴾ [الحج: 46]

Abdul Hameed Madani And Kunhi Mohammed
ivar bhumiyilute sancarikkunnille? enkil cinticc manas'silakkanutakunna hrdayannalea, kettariyanutakunna katukalea avarkkuntakumayirunnu. tirccayayum kannukaleyalla andhata badhikkunnat‌. pakse, nencukalilulla hrdayannaleyan andhata badhikkunnat‌
Abdul Hameed Madani And Kunhi Mohammed
ivar bhūmiyilūṭe sañcarikkunnillē? eṅkil cinticc manas'silākkānutakunna hr̥dayaṅṅaḷēā, kēṭṭaṟiyānutakunna kātukaḷēā avarkkuṇṭākumāyirunnu. tīrccayāyuṁ kaṇṇukaḷeyalla andhata bādhikkunnat‌. pakṣe, neñcukaḷiluḷḷa hr̥dayaṅṅaḷeyāṇ andhata bādhikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ivar bhumiyilute sancarikkunnille? enkil cinticc manas'silakkanutakunna hrdayannalea, kettariyanutakunna katukalea avarkkuntakumayirunnu. tirccayayum kannukaleyalla andhata badhikkunnat‌. pakse, nencukalilulla hrdayannaleyan andhata badhikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ivar bhūmiyilūṭe sañcarikkunnillē? eṅkil cinticc manas'silākkānutakunna hr̥dayaṅṅaḷēā, kēṭṭaṟiyānutakunna kātukaḷēā avarkkuṇṭākumāyirunnu. tīrccayāyuṁ kaṇṇukaḷeyalla andhata bādhikkunnat‌. pakṣe, neñcukaḷiluḷḷa hr̥dayaṅṅaḷeyāṇ andhata bādhikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ഇവര്‍ ഭൂമിയിലൂടെ സഞ്ചരിക്കുന്നില്ലേ? എങ്കില്‍ ചിന്തിച്ച് മനസ്സിലാക്കാനുതകുന്ന ഹൃദയങ്ങളോ, കേട്ടറിയാനുതകുന്ന കാതുകളോ അവര്‍ക്കുണ്ടാകുമായിരുന്നു. തീര്‍ച്ചയായും കണ്ണുകളെയല്ല അന്ധത ബാധിക്കുന്നത്‌. പക്ഷെ, നെഞ്ചുകളിലുള്ള ഹൃദയങ്ങളെയാണ് അന്ധത ബാധിക്കുന്നത്‌
Muhammad Karakunnu And Vanidas Elayavoor
avar i bhumiyil sancarikkarille? enkilavarkk cintikkunna manas'sukalum kelkkunna katukalumuntakumayirunnu. satyattil andhata badhikkunnat kannukaleyalla, nencakannalile manas'sukaleyan
Muhammad Karakunnu And Vanidas Elayavoor
avar ī bhūmiyil sañcarikkāṟillē? eṅkilavarkk cintikkunna manas'sukaḷuṁ kēḷkkunna kātukaḷumuṇṭākumāyirunnu. satyattil andhata bādhikkunnat kaṇṇukaḷeyalla, neñcakaṅṅaḷile manas'sukaḷeyāṇ
Muhammad Karakunnu And Vanidas Elayavoor
അവര്‍ ഈ ഭൂമിയില്‍ സഞ്ചരിക്കാറില്ലേ? എങ്കിലവര്‍ക്ക് ചിന്തിക്കുന്ന മനസ്സുകളും കേള്‍ക്കുന്ന കാതുകളുമുണ്ടാകുമായിരുന്നു. സത്യത്തില്‍ അന്ധത ബാധിക്കുന്നത് കണ്ണുകളെയല്ല, നെഞ്ചകങ്ങളിലെ മനസ്സുകളെയാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek