×

അത് (അങ്ങനെതന്നെയാകുന്നു.) താന്‍ ശിക്ഷിക്കപ്പെട്ടതിന് തുല്യമായ ശിക്ഷയിലൂടെ വല്ലവനും പ്രതികാരം ചെയ്യുകയും, പിന്നീട് അവന്‍ അതിക്രമത്തിന് 22:60 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:60) ayat 60 in Malayalam

22:60 Surah Al-hajj ayat 60 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 60 - الحج - Page - Juz 17

﴿۞ ذَٰلِكَۖ وَمَنۡ عَاقَبَ بِمِثۡلِ مَا عُوقِبَ بِهِۦ ثُمَّ بُغِيَ عَلَيۡهِ لَيَنصُرَنَّهُ ٱللَّهُۚ إِنَّ ٱللَّهَ لَعَفُوٌّ غَفُورٞ ﴾
[الحج: 60]

അത് (അങ്ങനെതന്നെയാകുന്നു.) താന്‍ ശിക്ഷിക്കപ്പെട്ടതിന് തുല്യമായ ശിക്ഷയിലൂടെ വല്ലവനും പ്രതികാരം ചെയ്യുകയും, പിന്നീട് അവന്‍ അതിക്രമത്തിന് ഇരയാവുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവനെ സഹായിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമത്രെ

❮ Previous Next ❯

ترجمة: ذلك ومن عاقب بمثل ما عوقب به ثم بغي عليه لينصرنه الله, باللغة المالايا

﴿ذلك ومن عاقب بمثل ما عوقب به ثم بغي عليه لينصرنه الله﴾ [الحج: 60]

Abdul Hameed Madani And Kunhi Mohammed
at (annanetanneyakunnu.) tan siksikkappettatin tulyamaya siksayilute vallavanum pratikaram ceyyukayum, pinnit avan atikramattin irayavukayum ceyyunna paksam tirccayayum allahu avane sahayikkunnatan‌. tirccayayum allahu ere mapp ceyyunnavanum pearukkunnavanumatre
Abdul Hameed Madani And Kunhi Mohammed
at (aṅṅanetanneyākunnu.) tān śikṣikkappeṭṭatin tulyamāya śikṣayilūṭe vallavanuṁ pratikāraṁ ceyyukayuṁ, pinnīṭ avan atikramattin irayāvukayuṁ ceyyunna pakṣaṁ tīrccayāyuṁ allāhu avane sahāyikkunnatāṇ‌. tīrccayāyuṁ allāhu ēṟe māpp ceyyunnavanuṁ peāṟukkunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
at (annanetanneyakunnu.) tan siksikkappettatin tulyamaya siksayilute vallavanum pratikaram ceyyukayum, pinnit avan atikramattin irayavukayum ceyyunna paksam tirccayayum allahu avane sahayikkunnatan‌. tirccayayum allahu ere mapp ceyyunnavanum pearukkunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
at (aṅṅanetanneyākunnu.) tān śikṣikkappeṭṭatin tulyamāya śikṣayilūṭe vallavanuṁ pratikāraṁ ceyyukayuṁ, pinnīṭ avan atikramattin irayāvukayuṁ ceyyunna pakṣaṁ tīrccayāyuṁ allāhu avane sahāyikkunnatāṇ‌. tīrccayāyuṁ allāhu ēṟe māpp ceyyunnavanuṁ peāṟukkunnavanumatre
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അത് (അങ്ങനെതന്നെയാകുന്നു.) താന്‍ ശിക്ഷിക്കപ്പെട്ടതിന് തുല്യമായ ശിക്ഷയിലൂടെ വല്ലവനും പ്രതികാരം ചെയ്യുകയും, പിന്നീട് അവന്‍ അതിക്രമത്തിന് ഇരയാവുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവനെ സഹായിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പ് ചെയ്യുന്നവനും പൊറുക്കുന്നവനുമത്രെ
Muhammad Karakunnu And Vanidas Elayavoor
at annaneyan. oral tan dreahikkappettatupeale pakaramanneattum ceytasesam vintum pidanattinirayavukayanenkil urappayum allahu avane sahayikkum. allahu ere pearukkunnavanum mappekunnavanuman
Muhammad Karakunnu And Vanidas Elayavoor
at aṅṅaneyāṇ. orāḷ tān drēāhikkappeṭṭatupēāle pakaramaṅṅēāṭṭuṁ ceytaśēṣaṁ vīṇṭuṁ pīḍanattinirayāvukayāṇeṅkil uṟappāyuṁ allāhu avane sahāyikkuṁ. allāhu ēṟe peāṟukkunnavanuṁ māppēkunnavanumāṇ
Muhammad Karakunnu And Vanidas Elayavoor
അത് അങ്ങനെയാണ്. ഒരാള്‍ താന്‍ ദ്രോഹിക്കപ്പെട്ടതുപോലെ പകരമങ്ങോട്ടും ചെയ്തശേഷം വീണ്ടും പീഡനത്തിനിരയാവുകയാണെങ്കില്‍ ഉറപ്പായും അല്ലാഹു അവനെ സഹായിക്കും. അല്ലാഹു ഏറെ പൊറുക്കുന്നവനും മാപ്പേകുന്നവനുമാണ്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek