×

അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് രാവിനെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാവില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നത്‌. അല്ലാഹുവാണ് എല്ലാം കേള്‍ക്കുകയും 22:61 Malayalam translation

Quran infoMalayalamSurah Al-hajj ⮕ (22:61) ayat 61 in Malayalam

22:61 Surah Al-hajj ayat 61 in Malayalam (المالايا)

Quran with Malayalam translation - Surah Al-hajj ayat 61 - الحج - Page - Juz 17

﴿ذَٰلِكَ بِأَنَّ ٱللَّهَ يُولِجُ ٱلَّيۡلَ فِي ٱلنَّهَارِ وَيُولِجُ ٱلنَّهَارَ فِي ٱلَّيۡلِ وَأَنَّ ٱللَّهَ سَمِيعُۢ بَصِيرٞ ﴾
[الحج: 61]

അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് രാവിനെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാവില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നത്‌. അല്ലാഹുവാണ് എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവന്‍

❮ Previous Next ❯

ترجمة: ذلك بأن الله يولج الليل في النهار ويولج النهار في الليل وأن, باللغة المالايا

﴿ذلك بأن الله يولج الليل في النهار ويولج النهار في الليل وأن﴾ [الحج: 61]

Abdul Hameed Madani And Kunhi Mohammed
atentukeantennal allahuvan ravine pakalil pravesippikkukayum, pakaline ravil pravesippikkukayum ceyyunnat‌. allahuvan ellam kelkkukayum kanukayum ceyyunnavan
Abdul Hameed Madani And Kunhi Mohammed
atentukeāṇṭennāl allāhuvāṇ rāvine pakalil pravēśippikkukayuṁ, pakaline rāvil pravēśippikkukayuṁ ceyyunnat‌. allāhuvāṇ ellāṁ kēḷkkukayuṁ kāṇukayuṁ ceyyunnavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atentukeantennal allahuvan ravine pakalil pravesippikkukayum, pakaline ravil pravesippikkukayum ceyyunnat‌. allahuvan ellam kelkkukayum kanukayum ceyyunnavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
atentukeāṇṭennāl allāhuvāṇ rāvine pakalil pravēśippikkukayuṁ, pakaline rāvil pravēśippikkukayuṁ ceyyunnat‌. allāhuvāṇ ellāṁ kēḷkkukayuṁ kāṇukayuṁ ceyyunnavan
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അതെന്തുകൊണ്ടെന്നാല്‍ അല്ലാഹുവാണ് രാവിനെ പകലില്‍ പ്രവേശിപ്പിക്കുകയും, പകലിനെ രാവില്‍ പ്രവേശിപ്പിക്കുകയും ചെയ്യുന്നത്‌. അല്ലാഹുവാണ് എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവന്‍
Muhammad Karakunnu And Vanidas Elayavoor
itentukeantennal, tirccayayum allahuvan ravine pakalilekk katattivitunnat. pakaline ravil pravesippikkunnatum avan tanne. tirccayayum allahu ellam kelkkunnavanum kanunnavanumakunnu
Muhammad Karakunnu And Vanidas Elayavoor
itentukeāṇṭennāl, tīrccayāyuṁ allāhuvāṇ rāvine pakalilēkk kaṭattiviṭunnat. pakaline rāvil pravēśippikkunnatuṁ avan tanne. tīrccayāyuṁ allāhu ellāṁ kēḷkkunnavanuṁ kāṇunnavanumākunnu
Muhammad Karakunnu And Vanidas Elayavoor
ഇതെന്തുകൊണ്ടെന്നാല്‍, തീര്‍ച്ചയായും അല്ലാഹുവാണ് രാവിനെ പകലിലേക്ക് കടത്തിവിടുന്നത്. പകലിനെ രാവില്‍ പ്രവേശിപ്പിക്കുന്നതും അവന്‍ തന്നെ. തീര്‍ച്ചയായും അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാകുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek