×

അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരും, പരലോകത്തെ കണ്ടുമുട്ടുന്നതിനെ നിഷേധിച്ചു കളഞ്ഞവരും, ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ നല്‍കിയവരുമായ 23:33 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:33) ayat 33 in Malayalam

23:33 Surah Al-Mu’minun ayat 33 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 33 - المؤمنُون - Page - Juz 18

﴿وَقَالَ ٱلۡمَلَأُ مِن قَوۡمِهِ ٱلَّذِينَ كَفَرُواْ وَكَذَّبُواْ بِلِقَآءِ ٱلۡأٓخِرَةِ وَأَتۡرَفۡنَٰهُمۡ فِي ٱلۡحَيَوٰةِ ٱلدُّنۡيَا مَا هَٰذَآ إِلَّا بَشَرٞ مِّثۡلُكُمۡ يَأۡكُلُ مِمَّا تَأۡكُلُونَ مِنۡهُ وَيَشۡرَبُ مِمَّا تَشۡرَبُونَ ﴾
[المؤمنُون: 33]

അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരും, പരലോകത്തെ കണ്ടുമുട്ടുന്നതിനെ നിഷേധിച്ചു കളഞ്ഞവരും, ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ നല്‍കിയവരുമായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങള്‍ തിന്നുന്ന തരത്തിലുള്ളത് തന്നെയാണ് അവന്‍ തിന്നുന്നത്‌. നിങ്ങള്‍ കുടിക്കുന്ന തരത്തിലുള്ളത് തന്നെയാണ് അവനും കുടിക്കുന്നത്‌

❮ Previous Next ❯

ترجمة: وقال الملأ من قومه الذين كفروا وكذبوا بلقاء الآخرة وأترفناهم في الحياة, باللغة المالايا

﴿وقال الملأ من قومه الذين كفروا وكذبوا بلقاء الآخرة وأترفناهم في الحياة﴾ [المؤمنُون: 33]

Abdul Hameed Madani And Kunhi Mohammed
addehattinre janatayil ninn avisvasiccavarum, paraleakatte kantumuttunnatine nisedhiccu kalannavarum, aihikajivitattil nam sukhadambarannal nalkiyavarumaya pramanimar parannu: ivan ninnaleppealeyulla oru manusyan matramakunnu. ninnal tinnunna tarattilullat tanneyan avan tinnunnat‌. ninnal kutikkunna tarattilullat tanneyan avanum kutikkunnat‌
Abdul Hameed Madani And Kunhi Mohammed
addēhattinṟe janatayil ninn aviśvasiccavaruṁ, paralēākatte kaṇṭumuṭṭunnatine niṣēdhiccu kaḷaññavaruṁ, aihikajīvitattil nāṁ sukhāḍambaraṅṅaḷ nalkiyavarumāya pramāṇimār paṟaññu: ivan niṅṅaḷeppēāleyuḷḷa oru manuṣyan mātramākunnu. niṅṅaḷ tinnunna tarattiluḷḷat tanneyāṇ avan tinnunnat‌. niṅṅaḷ kuṭikkunna tarattiluḷḷat tanneyāṇ avanuṁ kuṭikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addehattinre janatayil ninn avisvasiccavarum, paraleakatte kantumuttunnatine nisedhiccu kalannavarum, aihikajivitattil nam sukhadambarannal nalkiyavarumaya pramanimar parannu: ivan ninnaleppealeyulla oru manusyan matramakunnu. ninnal tinnunna tarattilullat tanneyan avan tinnunnat‌. ninnal kutikkunna tarattilullat tanneyan avanum kutikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
addēhattinṟe janatayil ninn aviśvasiccavaruṁ, paralēākatte kaṇṭumuṭṭunnatine niṣēdhiccu kaḷaññavaruṁ, aihikajīvitattil nāṁ sukhāḍambaraṅṅaḷ nalkiyavarumāya pramāṇimār paṟaññu: ivan niṅṅaḷeppēāleyuḷḷa oru manuṣyan mātramākunnu. niṅṅaḷ tinnunna tarattiluḷḷat tanneyāṇ avan tinnunnat‌. niṅṅaḷ kuṭikkunna tarattiluḷḷat tanneyāṇ avanuṁ kuṭikkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
അദ്ദേഹത്തിന്‍റെ ജനതയില്‍ നിന്ന് അവിശ്വസിച്ചവരും, പരലോകത്തെ കണ്ടുമുട്ടുന്നതിനെ നിഷേധിച്ചു കളഞ്ഞവരും, ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ നല്‍കിയവരുമായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങള്‍ തിന്നുന്ന തരത്തിലുള്ളത് തന്നെയാണ് അവന്‍ തിന്നുന്നത്‌. നിങ്ങള്‍ കുടിക്കുന്ന തരത്തിലുള്ളത് തന്നെയാണ് അവനും കുടിക്കുന്നത്‌
Muhammad Karakunnu And Vanidas Elayavoor
addehattinre janatayile satyanisedhikalum paraleakatte kantumuttunnatine tallipparannavarum aihikajivitattil nam sukhadambarannal orukkikkeatuttavarumaya pramanimar parannu: "ivan ninnaleppealulla oru manusyan matraman. ivanum ninnal tinnunnatu tinnunnu. ninnal kutikkunnatu kutikkunnu
Muhammad Karakunnu And Vanidas Elayavoor
addēhattinṟe janatayile satyaniṣēdhikaḷuṁ paralēākatte kaṇṭumuṭṭunnatine taḷḷippaṟaññavaruṁ aihikajīvitattil nāṁ sukhāḍambaraṅṅaḷ orukkikkeāṭuttavarumāya pramāṇimār paṟaññu: "ivan niṅṅaḷeppēāluḷḷa oru manuṣyan mātramāṇ. ivanuṁ niṅṅaḷ tinnunnatu tinnunnu. niṅṅaḷ kuṭikkunnatu kuṭikkunnu
Muhammad Karakunnu And Vanidas Elayavoor
അദ്ദേഹത്തിന്റെ ജനതയിലെ സത്യനിഷേധികളും പരലോകത്തെ കണ്ടുമുട്ടുന്നതിനെ തള്ളിപ്പറഞ്ഞവരും ഐഹികജീവിതത്തില്‍ നാം സുഖാഡംബരങ്ങള്‍ ഒരുക്കിക്കൊടുത്തവരുമായ പ്രമാണിമാര്‍ പറഞ്ഞു: "ഇവന്‍ നിങ്ങളെപ്പോലുള്ള ഒരു മനുഷ്യന്‍ മാത്രമാണ്. ഇവനും നിങ്ങള്‍ തിന്നുന്നതു തിന്നുന്നു. നിങ്ങള്‍ കുടിക്കുന്നതു കുടിക്കുന്നു
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek