×

നിങ്ങള്‍ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താല്‍ നിങ്ങള്‍ (വീണ്ടും ജീവനോടെ) പുറത്ത് കൊണ്ടു വരപ്പെടും എന്നാണോ 23:35 Malayalam translation

Quran infoMalayalamSurah Al-Mu’minun ⮕ (23:35) ayat 35 in Malayalam

23:35 Surah Al-Mu’minun ayat 35 in Malayalam (المالايا)

Quran with Malayalam translation - Surah Al-Mu’minun ayat 35 - المؤمنُون - Page - Juz 18

﴿أَيَعِدُكُمۡ أَنَّكُمۡ إِذَا مِتُّمۡ وَكُنتُمۡ تُرَابٗا وَعِظَٰمًا أَنَّكُم مُّخۡرَجُونَ ﴾
[المؤمنُون: 35]

നിങ്ങള്‍ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താല്‍ നിങ്ങള്‍ (വീണ്ടും ജീവനോടെ) പുറത്ത് കൊണ്ടു വരപ്പെടും എന്നാണോ അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത്‌

❮ Previous Next ❯

ترجمة: أيعدكم أنكم إذا متم وكنتم ترابا وعظاما أنكم مخرجون, باللغة المالايا

﴿أيعدكم أنكم إذا متم وكنتم ترابا وعظاما أنكم مخرجون﴾ [المؤمنُون: 35]

Abdul Hameed Madani And Kunhi Mohammed
ninnal marikkukayum, mannum asthisakalannalumayittirukayum ceytal ninnal (vintum jivaneate) puratt keantu varappetum ennanea avan ninnalkk vagdanam nalkunnat‌
Abdul Hameed Madani And Kunhi Mohammed
niṅṅaḷ marikkukayuṁ, maṇṇuṁ asthiśakalaṅṅaḷumāyittīrukayuṁ ceytāl niṅṅaḷ (vīṇṭuṁ jīvanēāṭe) puṟatt keāṇṭu varappeṭuṁ ennāṇēā avan niṅṅaḷkk vāgdānaṁ nalkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
ninnal marikkukayum, mannum asthisakalannalumayittirukayum ceytal ninnal (vintum jivaneate) puratt keantu varappetum ennanea avan ninnalkk vagdanam nalkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
niṅṅaḷ marikkukayuṁ, maṇṇuṁ asthiśakalaṅṅaḷumāyittīrukayuṁ ceytāl niṅṅaḷ (vīṇṭuṁ jīvanēāṭe) puṟatt keāṇṭu varappeṭuṁ ennāṇēā avan niṅṅaḷkk vāgdānaṁ nalkunnat‌
Cheriyamundam Abdul Hameed And Kunhi Mohammed Parappoor
നിങ്ങള്‍ മരിക്കുകയും, മണ്ണും അസ്ഥിശകലങ്ങളുമായിത്തീരുകയും ചെയ്താല്‍ നിങ്ങള്‍ (വീണ്ടും ജീവനോടെ) പുറത്ത് കൊണ്ടു വരപ്പെടും എന്നാണോ അവന്‍ നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കുന്നത്‌
Muhammad Karakunnu And Vanidas Elayavoor
ninnal marikkukayum ellum mannumayi marukayum ceytal pinneyum ninnal purattukeantuvarappetumennanea ivan ninnaleatu vagdanam ceyyunnat
Muhammad Karakunnu And Vanidas Elayavoor
niṅṅaḷ marikkukayuṁ elluṁ maṇṇumāyi māṟukayuṁ ceytāl pinneyuṁ niṅṅaḷ puṟattukeāṇṭuvarappeṭumennāṇēā ivan niṅṅaḷēāṭu vāgdānaṁ ceyyunnat
Muhammad Karakunnu And Vanidas Elayavoor
നിങ്ങള്‍ മരിക്കുകയും എല്ലും മണ്ണുമായി മാറുകയും ചെയ്താല്‍ പിന്നെയും നിങ്ങള്‍ പുറത്തുകൊണ്ടുവരപ്പെടുമെന്നാണോ ഇവന്‍ നിങ്ങളോടു വാഗ്ദാനം ചെയ്യുന്നത്
❮ Previous Next ❯

Verse in more languages

Transliteration Bangla Bosnian German English Persian French Hindi Indonesian Kazakh Dutch Russian Spanish Turkish Urdu Uzbek